Covid 19

കൊവിഡ്: ജില്ലയില്‍ 52 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് പുതുതായി പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന്....

ജീവനക്കാരന് കൊറോണ; ഫേസ്ബുക്ക് ആസ്ഥാനം അടച്ചു

ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടച്ചു. സിങ്കപ്പൂര്‍ മറീന വണ്‍....

കൊറോണ: ഇറാനെതിരെ സൗദി, ഭീഷണി

കൊറോണ വൈറസ് വ്യാപനത്തിനിടെ പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടി നിരുത്തരവാദപരമാണെന്ന് സൗദി. കോവിഡ്-19....

യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം പതിനഞ്ചു പേര്‍ക്കുകൂടി കോവിഡ് 19

യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം പതിനഞ്ചു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം നാല്‍പ്പത്തിയഞ്ചായി. ഇന്ത്യ,....

കൊറോണ: ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തലാക്കി കുവൈറ്റ്; നിരോധനം ഒരാഴ്ചത്തേക്ക്

കുവൈറ്റ് സിറ്റി: ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് കുവൈത്ത് നിര്‍ത്തലാക്കി.ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്കാണു നിരോധനം. ഈജിപ്ത്, ഫിലിപ്പൈന്‍സ്,....

കൊവിഡ്-19; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റിന്‍റെ വിലക്ക്; കരിപ്പൂരിൽ യാത്രക്കാരെ തിരിച്ചയച്ചു

കൊറോണ വൈറസ്‌ ആയ കോവിഡ്-19 പടരുന്നതിനേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇതേതുടര്‍ന്ന്....

കോവിഡ്-19; പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെപൗരന്മാര്‍ക്ക് പ്രവേശനം നല്‍കി: ഇറാനെതിരെ സൗദി

കൊറോണവൈറസ് വ്യാപനത്തിനിടെ പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടി നിരുത്തരവാദപരമാണെന്ന് സൗദി. കോവിഡ്-19 അണുബാധ....

രാജ്യത്ത് 31 പേര്‍ക്ക് കോവിഡ്‌ 19 ; അതീവ ജാഗ്രത; ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം

ഒരു ഡൽഹി സ്വദേശിക്കുകൂടി വൈറസ്‌ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ്‌–-19 രോഗബാധിതരുടെ എണ്ണം 31ആയി. തായ്‌ലൻഡും മലേഷ്യയും സന്ദർശിച്ച ഇരുപത്തഞ്ചുകാരനായ ഉത്തംനഗർ....

കൊറോണ: ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുമോ? ഗാംഗുലിയുടെ മറുപടി

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തള്ളി. മുന്‍ നിശ്ചയിച്ചപ്രകാരം ഈ....

”തലച്ചോറില്‍ ചാണകം കയറിയാല്‍ എന്തിലും അഭിപ്രായം പറയാമെന്ന് കരുതരുത്; മനുഷ്യജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാന്‍ നടക്കരുത്”

തിരുവനന്തപുരം: കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനു മുകളില്‍ നിലനില്‍ക്കില്ലെന്ന് അഭിപ്രായപ്പെട്ട ടിപി സെന്‍കുമാറിനെതിരെ ഡോ. ഷിംന അസീസ്. കൊറോണ....

കൊറോണ ഭയം; അമൃതാനന്ദമയി ആലിംഗനദര്‍ശനം നിര്‍ത്തി

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി ആലിംഗനദര്‍ശനം അവസാനിപ്പിച്ചതായി മഠം അധികൃതര്‍ അറിയിച്ചു. രാജ്യത്ത് 31 പേര്‍ക്ക് കൊറോണ....

കൊറോണ പ്രതിരോധം; കേരളത്തെ കണ്ടു പഠിക്കാന്‍ തെലങ്കാന സംഘം

തിരുവനന്തപുരം: കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധമാര്‍ഗങ്ങള്‍ പഠിക്കാന്‍ തെലങ്കാനയില്‍ നിന്നുള്ള വിദഗ്ദരുടെ സംഘമെത്തി. 12 ഡോക്ടര്‍മാരുടെ സംഘമാണ് കേരളത്തിലെത്തിയിരിക്കുന്നത്. വൈറസ്....

കൊറോണ: ഉത്സവങ്ങള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. വൈറസ് വ്യാപനം തടയാന്‍....

കൊറോണ രാജ്യത്ത് പിടിമുറുക്കുന്നു; രോഗബാധിതരുടെ എണ്ണം 31 ആയി; ആദ്യഘട്ട പരിശോധനയില്‍ 23 പേര്‍ക്കു കൂടി രോഗബാധയെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. അതേസമയം ഇവരെ കൂടാതെ 23 പേര്‍ക്കു കൂടി ആദ്യഘട്ട....

കൊറോണ; 25 പേര്‍ നീരിക്ഷണത്തിൽ; പരിശോധനകൾ ഇന്നും തുടരും

രാജ്യത്തു കൊറോണ ബാധിച്ച 25 പേരുടെ നീരിക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ പരിശോധനകൾ ഇന്നും തുടരും. സ്ഥിതിഗതികൾ സൂക്ഷമായി നിരീക്ഷിച്ചു വരുകയാണെന്നും,....

കൊറോണ മനുഷ്യനില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്കും പകരും; ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

കൊറോണ വൈറസ് മനുഷ്യനില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്കും പകരുമെന്ന് അന്തര്‍ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ഇത്തരമൊരു കേസ് ഹോങ്കോങില്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച്....

കോവിഡ് 19: ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത പാലിച്ചാല്‍ മതിയെന്ന് ലോകാരോഗ്യ സംഘടന

ദില്ലി: കോവിഡ് 19 വൈറസില്‍ ഇന്ത്യക്കാര്‍ ഭയപ്പെടേണ്ടെന്ന് ലോകാരോഗ്യ സംഘടന റീജണല്‍ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. റോഡ്രികോ ഓഫ്‌റി.....

കൊവിഡ് 19; രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്ന് ആരോഗ്യമന്ത്രാലയം

കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് പടര്‍ന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത. രാജ്യത്തു കൊറോണ സ്ഥിരീകരിച്ച 25 പേരും....

ദുബായില്‍ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിക്ക് കൊറോണ ബാധ; സ്‌കൂളിന് അവധി നൽകി

ദുബായിലെ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ. പതിനാറു വയസുള്ള പെൺകുട്ടിക്കാണ് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിക്ക് ആവശ്യമായ....

കൊറോണ പടരുന്നു; ഉംറ തീര്‍ഥാടനം താൽക്കാലികമായി നിർത്തിവച്ചു

മനാമ: ഉംറ നിര്‍വഹിക്കുന്നതിനും മദീനയില്‍ പ്രവാചക പള്ളി സന്ദര്‍ശിക്കുന്നതിനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. നിരോധന പ്രകാരം സൗദി....

കൊറോണ ഭീതി: ഇറ്റാലിയന്‍ കപ്പല്‍ കൊച്ചിയില്‍; 459 യാത്രക്കാര്‍ ഇറങ്ങി

കൊച്ചി: കൊറോണ വൈറസ് ബാധയുടെ ഭീതിക്കിടെ ഇറ്റലിയില്‍ നിന്നുള്ള കപ്പല്‍ കൊച്ചി തുറമുഖത്തെത്തി. ഇറ്റാലിയന്‍ ആഡംബര കപ്പലായ കോസ്റ്റ് വിക്ടോറിയ....

കോവിഡ് 19: കുവൈറ്റിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം

കുവൈറ്റ് സിറ്റി: കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്ന ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നും എത്തുന്ന....

കൊറോണ പടരുന്നു; ഇന്ത്യയില്‍ 15 ഇറ്റാലിയന്‍ സ്വദേശികള്‍ക്ക് കൂടി കൊവിഡ് 19; രാജ്യത്ത് രോഗബാധിതര്‍ 18

ദില്ലി: ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ സ്വദേശികള്‍ക്കുകൂടി കൊറോണ വൈറസ് രോഗമായ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം....

Page 135 of 136 1 132 133 134 135 136