Covid 19

ലോക്ക്ഡൗണ്‍ കാലത്ത് വിശക്കുന്നവര്‍ക്ക് അന്നം നല്‍കി മാതൃകയായി ഡി.വൈഎഫ്.ഐ

ലോക്ക്ഡൗണ്‍ കാലത്തും പട്ടിണി കിടക്കുന്നവര്‍ക്ക്് ഭക്ഷണവുമായി ഡി.വൈഎഫ്.ഐ. തൃശൂര്‍ വെങ്കിടങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. ജനകീയ ഹോട്ടലുമായി ചേര്‍ന്നാണ്....

പ്രതിസന്ധിയുടെ കാലത്ത് കരുതലായി കൊച്ചിയിലെ ചുമട്ട് തൊഴിലാളികള്‍

പ്രതിസന്ധിയുടെ ഇക്കാലത്ത് തങ്ങളാലാവും വിധം കരുതലാവുകയാണ് കൊച്ചിയിലെ ചുമട്ട് തൊഴിലാളികളും. സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികളിലേക്ക് കയറ്റി നല്‍കിയും ഇറക്കി....

കേരളത്തെ തഴഞ്ഞ് ഭാരത് ബയോട്ടെക് ; കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഇല്ല

കേരളത്തെ തഴഞ്ഞു ഭാരത് ബയോട്ടെക്. നേരിട്ട് കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. 14 സംസ്ഥാനങ്ങളുടെ പട്ടികയാണ് ഭാരത്....

തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നഗരസഭ

തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നഗരസഭ.നിലവില്‍ എല്ലാ രീതിയിലും സൗകര്യമുണ്ട്. കൊവിഡ് സാഹചര്യം....

മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശം

ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തിന്റെ സമയത്ത്....

കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കും ; നിര്‍മല സീതാരാമന്‍

കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി ഒഴിവാക്കിയാല്‍ വാക്‌സിന്റെ വില കൂടാന്‍....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 1087 വാഹനങ്ങളും പിടിച്ചെടുത്തു.....

ജയിലുകളില്‍ കൊവിഡ്​ രൂക്ഷം; വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ്​ പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ചു

കണ്ണൂര്‍: ജയിലുകളില്‍ കൊവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ്​ പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി.....

കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്

കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് 7....

കൊവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി ;എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ

സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ. എല്ലാ പനി ക്ലീനിക്കുകളും കൊവിഡ്  ക്ലീനിക്കുകളാക്കും. സർക്കാർ ആശുപത്രികളെല്ലാം മേയ് 31 വരെ....

കൊവിഡ്​ ബാധിതരെ ചികിൽസിക്കുന്നത് പശുത്തൊഴുത്തിൽ,ചാണകവും ഗോമൂത്രവും മരുന്നായി നൽകും

കൊവിഡ്​ അതിതീവ്രവ്യപനം രൂക്ഷമായതും ​ നിരവധി പേർ മരിച്ചുവീഴുന്ന സംസ്​ഥാനങ്ങളിലൊന്നാണ്​ ഗുജറാത്ത്​. ആശുപത്രി സൗകര്യങ്ങളുടെ അഭാവം, ഓക്​സിജൻ ക്ഷാമം, മരുന്നുകളുടെ....

തിരുവനന്തപുരത്ത് ജനകീയ ഹോട്ടലില്‍ സെഞ്ച്വറിയടിച്ച് കുടുംബശ്രീ

തിരുവനന്തപുരത്ത് ജില്ലയില്‍ നൂറ് ജനകീയ ഹോട്ടല്‍ എന്ന നേട്ടവുമായി കുടുംബശ്രീ ജില്ലാ മിഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ 2020-2021 ബജറ്റ് പ്രഖ്യാപനത്തിലെ....

3 കോടിയിലധികം സന്ദര്‍ശകര്‍ക്ക് സേവനങ്ങളും സഹായങ്ങളും വിരല്‍ തുമ്പിലെത്തിച്ച് കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ ; ജനപിന്തുണയ്ക്ക് നന്ദി അറിയിച്ച് കോഴിക്കോട് കളക്ടര്‍

കൊവിഡ് കാലത്ത് 3 കോടിയിലധികം സന്ദര്‍ശകര്‍ക്ക് സേവനങ്ങളും സഹായങ്ങളും വിരല്‍ തുമ്പിലെത്തിച്ച് കോവിഡ് ജാഗ്രത പോര്‍ട്ടല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്....

കോഴിക്കോട് കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ചികിത്സയ്ക്കായി ജില്ലാ ഭരണകൂടം കൂടുതല്‍....

ശവങ്ങള്‍ മാറ്റി അര മണിക്കൂറിനുള്ളില്‍ തന്നെ പുതിയ രോഗികള്‍ ഓരോ കട്ടിലിലും ഇടം പിടിക്കുന്നുണ്ട് : കൊവിഡ് അനുഭവം തുറന്നെഴുതി രാഹുല്‍ ചൂരല്‍

രാജ്യസഭാംഗമായ എളമരം കരീമിന്റെ സെക്രട്ടറി രാഹുല്‍ ചൂരലിന്റെ കുറിപ്പ് വായിക്കാതെ പോകരുത്. 28 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരന്‍. കൊവിഡ് വൈറസ്....

വിദേശസഹായം ഏകോപിപ്പിക്കാൻ സ്പെഷ്യൽ സെൽ; നമ്പരുകളിൽ അനാവശ്യമായി ബന്ധപ്പെടരുതെന്ന് അധികൃതർ

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട  വിദേശത്ത് നിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകളിലേക്ക് ഈ ആവശ്യത്തിനായി മാത്രം വിളിക്കണമെന്ന്....

അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യക്കാർക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി....

തലസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും പ്രത്യേക പരിശോധന നടത്തും ; കളക്ടര്‍

അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും കര്‍ശന കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പാക്കാന്‍ ലോക്ക് ഡൗണ്‍ കാലത്തു ലേബര്‍ ക്യാംപുകളില്‍....

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; തൃശൂര്‍ നഗരത്തില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തത് 300 കേസുകള്‍

കൊവിഡ് പ്രോട്ടോക്കോള്‍ ചട്ടലംഘനവുമായി ബന്ധപ്പെട്ട് തൃശൂര്‍ നഗര പരിധിയില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തത് 300 കേസുകള്‍. 350 പേരെ അറസ്റ്റ്....

Page 14 of 136 1 11 12 13 14 15 16 17 136