Covid 19

ഓക്‌സിജന്‍ ലഭ്യത കാര്യക്ഷമമാക്കുവാൻ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

തിരുവനന്തപുരം ജില്ലയിലെ ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ ഏജന്‍സികളിലെ ഓക്‌സിജന്‍ ലഭ്യതയും പ്രവര്‍ത്തനവും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒന്‍പത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായി....

ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും

ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും.കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങള്‍ ഞായര്‍ വൈകീട്ട്....

ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍

അര്‍ദ്ധരാത്രിയിലും ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍. ആലുവയില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷം....

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണമെന്നും അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ സംസ്ഥാനത്ത്....

കൊവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയില്‍ ഒഴിവുള്ളത് 1522 കിടക്കകള്‍

കൊവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 1522 കിടക്കകള്‍. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3306 കിടക്കകളില്‍....

ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി

ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍....

ഒരു വാര്‍ഡ് തല സമിതിയുടെ പക്കല്‍ അഞ്ച് പള്‍സ് ഓക്‌സി മീറ്റര്‍ ഉണ്ടാകണം: മുഖ്യമന്ത്രി

ഒരു വാര്‍ഡ് തല സമിതിയുടെ പക്കല്‍ അഞ്ച് പള്‍സ് ഓക്‌സി മീറ്റര്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത് നഗരസഭ....

യാചകര്‍ക്ക് ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം ഉറപ്പാക്കണം, സമൂഹ അടുക്കള തുറക്കണം ; മുഖ്യമന്ത്രി

യാചകര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. പട്ടണങ്ങളിലും മറ്റും....

മാസ്കിനും പൾസ് ഓക്സിമീറ്ററിനും അമിത വില ഈടാക്കിയാൽ കടുത്ത നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പൾസ് ഓക്സിമീറ്ററിനും മാസ്കിനും അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി .മെഡിക്കൽ....

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാനാവും ; മുഖ്യമന്ത്രി

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോധവത്കരണം പ്രധാനമാണ്. ഓരോ വ്യക്തിയും....

രണ്ടാം തരംഗത്തില്‍ നാം കൂടുതല്‍ വെല്ലുവിളി നേരിടുന്നു, തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത് ; മുഖ്യമന്ത്രി

രണ്ടാം തരംഗത്തില്‍ നാം കൂടുതല്‍ വെല്ലുവിളി നേരിടുന്നുവെന്നും തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

കൊവിഡ് ബാധിതന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ നിന്ന് പുറത്തെടുത്ത് സ്പർശിച്ചു; മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 21 പേർ മരണത്തിന്​ കീഴടങ്ങി

ജയ്​പുർ: കൊവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്​കരിച്ചതിന്​ പിന്നാലെ ഗ്രാമത്തിലെ 21 പേർ മരണത്തിന്​ കീഴടങ്ങി​. രാജസ്ഥാനിലെ....

ആംബുലൻസ്​ ചാർജായി 1.20 ലക്ഷം രൂപ ഈടാക്കി, എം.ബി.ബി.എസ്സുകാരനായ ആംബുലൻസ്​ ഓപ്പറേറ്റർ പിടിയിൽ

ദില്ലിയിൽ കൊവിഡ്​ രോഗിയിൽനിന്ന്​ ആംബുലൻസ്​ ചാർജായി​ അമിതനിരക്ക്​ ഈടാക്കിയ ആംബുലൻസ്​ ഓപ്പറേറ്റർ അറസ്​റ്റിൽ. 350 കിലോമീറ്റർ ദൂരത്തിന്​ 1.20 ലക്ഷം....

കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള നയം പരിഷ്‌കരിച്ചു

സംസ്ഥാനത്ത് കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള നയം പരിഷ്‌കരിച്ചു.കൊവിഡ് ഹെൽത്ത് കെയറിൽ അഡ്മിറ്റ് ചെയ്യാൻ കോവിഡ് പോസിറ്റീവ് ആകണമെന്ന് നിർബന്ധമില്ല.ലക്ഷണമുള്ളവരെയും....

തിരുവനന്തപുരത്ത് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിൽ ഫയർഫോഴ്സ് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു.മരുന്ന്, ഭക്ഷണം, ആംബുലൻസ് സേവനം എന്നിവയ്ക്കായി ഹെൽപ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ് .....

ആംബുലൻസിന് വേണ്ടി കാത്തു നിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ

ആശുപത്രിയിൽ ബൈക്കിൽ എത്തിച്ച കൊവിഡ് രോഗിയെ ചികിൽസിച്ച ഡോക്ടറുടെ കുറിപ്പ് Dr Vishnu Jith R എഴുതുന്നു “കോവിഡ് രോഗിയെ....

എല്‍ഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ച് പ്രവാസലോകം

എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു പ്രവാസലോകത്തും വിജയദിനം ആഘോഷിച്ചു. ദീപം തെളിയിച്ചും കേക്ക് മുറിച്ചും മറ്റു വ്യത്യസ്തമായ പരിപാടികള്‍....

ഒ കെ ഭാസ്‌കരന്‍ സ്മാരകമന്ദിരം ഇനി കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്കായി പ്രവര്‍ത്തിക്കും

മെയ് 8 നാളെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഐ എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന മത്തായി ചാക്കോ....

ജന്മനാട്ടിലെ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററുകൾ നൽകി മുംബൈ മലയാളി വ്യവസായി

മുംബൈയിലെ കയറ്റുമതി വ്യവസായ രംഗത്തെ പ്രമുഖനായ കൊടുങ്ങല്ലൂർ സ്വദേശിയായ  മതിലകത്ത്  വീട്ടിൽ നവാസും സഹോദരൻ ഇജാസും കുടുംബവുമാണ്  പ്രദേശത്തെ താലൂക്ക്....

ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല ; മുഖ്യമന്ത്രി

ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കും. സൗജന്യ ഭക്ഷ്യ കിറ്റ്....

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് , ജീവനുകള്‍ സംരക്ഷിക്കുക എന്നതാണ് പ്രധാനം ; മുഖ്യമന്ത്രി

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതെന്നും ഇവ രണ്ടും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പ്രധാനം ജീവനുകള്‍ സംരക്ഷിക്കുക എന്നതാണെന്നും....

കരുതലിന്റെ കരുത്തിലേക്ക് കൊവിഡ് ബ്രിഗേഡില്‍ അണിചേരൂ ; ഡോക്ടര്‍മാരേയും നഴ്സുമാരേയും കൂടുതല്‍ ആവശ്യമുണ്ട്

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കൊവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തിവരുന്നു. ഓരോ ജില്ലകളിലും രോഗികളുടെ....

Page 15 of 136 1 12 13 14 15 16 17 18 136
GalaxyChits
bhima-jewel
sbi-celebration