Covid 19

ദില്ലിക്ക് ഓക്സിജൻ ഇന്ന് തന്നെ നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കും, കേന്ദ്രസർക്കാരിനോട് ദില്ലി ഹൈക്കോടതി

ദില്ലിക്ക് അനുവദിച്ച 490 മെട്രിക് ടൺ ഓക്സിജൻ ഇന്ന് തന്നെ നൽകണമെന്ന് ഹൈക്കോടതി അറിയിച്ചു .അനുവദിച്ച ഓക്സിജൻ ഇന്ന് തന്നെ....

ചികിത്സയും പരിശോധനയുമില്ല, വാരാണസിയിലും ലഖ്​നൗവിലും രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതം

ലഖ്​നൗ : ഉത്തർപ്രദേശിൽ ​ കൊവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു . ഏപ്രിൽ 21 മുതൽ 27 വരെയുള്ള കണക്കുകൾ....

കൊവിഡ്:നടപടികൾ കടുപ്പിച്ച് ഓസ്‌ട്രേലിയ, ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് അഞ്ചുവർഷം തടവ്

ഇന്ത്യയിൽ നിന്ന് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിനുപിന്നാലെ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ ഭരണകൂടം.കൊവിഡ് രൂക്ഷമായ ഇന്ത്യയിൽനിന്ന് വരുന്നവർക്ക് അഞ്ചുവർഷം വരെ ജയിൽശിക്ഷയും....

ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു , എഞ്ചിനീയർക്ക് കാറിനുള്ളിൽ ദാരുണാന്ത്യം

ഉത്തർപ്രദേശിൽ ആശുപത്രിയിൽ പ്രവേശനം ലഭിക്കാതിരുന്ന എൻജിനീയർ കാറിനുള്ളിൽ മരിച്ച നിലയിൽ ​. നോയിഡയിലെ സർക്കാർ ആശുപത്രിക്ക്​ പുറത്ത് നിർത്തിയിട്ടിരുന്ന കാറിലാണ്....

മിസ്റ്റർ ഇന്ത്യ ജേതാവ് ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച് മരിച്ചു

പ്രമുഖ രാജ്യാന്തര ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് (34) കൊവിഡ് ബാധിച്ച് മരിച്ചു. ലോക ബോഡി ബില്‍ഡിങ്....

മഹാരാഷ്ട്രയില്‍ 66,159 പുതിയ കേസുകള്‍; 771 മരണങ്ങള്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,159 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 771 മരണങ്ങള്‍ കൂടി രേഖപ്പെടുത്തി. നിലവില്‍ ചികിത്സയില്‍....

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയിൽ 12 പഞ്ചായത്തുകളിൽക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അഴൂർ, പഴയകുന്നുമ്മേൽ,....

അരൂരില്‍ ഷാനിമോള്‍ക്ക് പരാജയമെന്ന് മനോരമ ; മണ്ഡലം എല്‍ഡിഎഫ് പിടിച്ചടക്കും

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. അരൂര്‍ എല്‍ഡിഎഫ് പിടിച്ചടക്കുമെന്നും മനോരമ സര്‍വേ ഫലം....

വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ്  ഉപയോഗിക്കുന്നത് പ്രധാനമാണ് ; ഡബിള്‍ മാസ്‌കിങ്ങിന്റെ പ്രാധാന്യം വ്യക്തമാക്കി മുഖ്യമന്ത്രി

വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ്ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്രയും പ്രധാനപ്പെട്ട കാര്യമായതുകൊണ്ട്, അക്കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ഡബിള്‍....

സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും, എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ല ; മുഖ്യമന്ത്രി

സുഗമമായ ചരക്കു നീക്കം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ലെന്നും ഓക്‌സിജന്‍, ആരോഗ്യ മേഖലയ്ക്ക്....

അനാവശ്യ ഭീതിക്കോ ആശങ്കയ്ക്കോ അടിപ്പെടരുത്, ഈ മഹാമാരിയെ നമ്മള്‍ വിജയകരമായി മറികടക്കും ; മുഖ്യമന്ത്രി പിണറായി വിജയന്‍

അനാവശ്യ ഭീതിക്കോ ആശങ്കയ്ക്കോ അടിപ്പെടരുതെന്നും ഈ മഹാമാരിയെ നമ്മള്‍ വിജയകരമായി മറികടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്ക വരുത്തുന്ന സന്ദേശം....

മാസ്‌ക്കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം ; മുഖ്യമന്ത്രി

മാസ്‌ക്കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ യാത്ര....

ചില ജില്ലകളില്‍ പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും, ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം നടപ്പിലാക്കും ; മുഖ്യമന്ത്രി

സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണെന്നും എല്ലാ തരത്തിലും നിയന്ത്രണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ജില്ലകളില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും.....

ആരൊക്കെ എപ്പോഴൊക്കെ ആശുപത്രിയെ സമീപിക്കണം എന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക

കൊവിഡ് രണ്ടാംതരംഗത്തെ നേരിടാൻ ഉത്തരവാദിത്വമുള്ള പൗരനാകൂ:  ഡോ ദീപു സദാശിവൻ “പ്രതിദിനം 10,000 പുതിയ രോഗികൾ വന്നിരുന്ന പഴയ സാഹചര്യത്തിൽ....

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടെന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍....

വോട്ടെണ്ണല്‍ ; മേയ് ഒന്നു മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും പാടില്ലെന്ന് ഹൈക്കോടതി

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്നു മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്....

മുന്‍ അറ്റോര്‍ണി ജനറലും അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു

മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. കൊവിഡ് ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.....

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ ശക്തമാക്കി; മുഖ്യമന്ത്രി

രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ ശക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .....

പി പി ഇ കിറ്റിനുള്ളിലെ മണിക്കൂറുകൾ; യാതനകൾ പങ്കുവെച്ച് ഡോക്ടറിന്റെ കുറിപ്പ് വൈറലാകുന്നു

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യം ഒന്നടങ്കം പ്രതിസന്ധിലാണ് . ഈ സാഹചര്യത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് പണിയെടുക്കുന്നതിന്‍റെ ദുരവസ്ഥ വിവരിക്കുകയാണ്....

തുടര്‍ച്ചയായി രണ്ടാം ദിവസവും അയ്യായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് എറണാകുളം

തുടര്‍ച്ചയായി രണ്ടാം ദിവസവും അയ്യായിരത്തിന് മുകളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് എറണാകുളം ജില്ല. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍....

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ല ; ആരോഗ്യ വകുപ്പ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. സിലിണ്ടറുകള്‍ ഫില്ലുചെയ്തു ലഭിക്കാന്‍ നേരിട്ട കാലതാമസമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.....

Page 19 of 136 1 16 17 18 19 20 21 22 136