Covid 19

Covid; കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്കായി ‘സ്മൈല്‍ കേരള’ വായ്പാ പദ്ധതി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങളെ (പട്ടികവര്‍ഗ്ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി ആരംഭിച്ച സ്മൈല്‍ കേരള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.....

Covid19; ഭാവിയിൽ കൂടുതല്‍ കോവിഡ് തരംഗമുണ്ടാകാൻ സാധ്യത; ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വീണ്ടും വ്യാപിക്കുകയും പുതിയ വേരിയന്റുകള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ സബ് വേരിയന്റുകള്‍ക്ക് കുറഞ്ഞ സമയപരിധിക്കുള്ളില്‍ വീണ്ടും....

Booster Dose; സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ബൂസ്റ്റർ ഡോസ് സൗജന്യ വിതരണം ഇന്ന് മുതൽ

18 മുതൽ 59 വയസ് വരെ പ്രായമായവർക്കുള്ള കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സൗജന്യ വിതരണം തുടങ്ങി. സർക്കാർ വാക്സിനേഷൻ....

Covid : കൊ​വി​ഡ് വ​ർ​ധ​ന നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെന്ന് വിദ​ഗ്ധർ

രാ​ജ്യ​ത്തെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​വി​ഡ് (Covid ) കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍ മു​ന്‍....

സംസ്ഥാനത്ത് ഇനി കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല

സംസ്ഥാനത്ത് ഇനി കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല .കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം 223 പേർക്കാണ്....

ഇനി “എക്സ് ഇ” യും ; കൊവിഡിന്‍റെ അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ വകഭേദം ബ്രിട്ടനില്‍

ബ്രിട്ടനില്‍ കൊവിഡിന്‍റെ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യസംഘടന. പുതിയ വകഭേദത്തിന് ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. എക്സ് ഇ (XE) എന്നാണ് ഈ....

ഇന്ന് 429 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 429 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39,....

ഇന്ന് 543 പേര്‍ക്ക് കൊവിഡ്

കേരളത്തിൽ 543 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂർ 58, കോഴിക്കോട് 45,....

ഇന്ന് 495 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 495 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33,....

ഇന്ന് 847 പേര്‍ക്ക് കൊവിഡ്

കേരളത്തിൽ 847 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70,....

ഇന്ന് 1426 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 1426 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115,....

രണ്ടാം വര്‍ഷത്തില്‍ പുതിയ പ്രതീക്ഷയുമായി പ്രതിരോധം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചിട്ട് ജനുവരി 30ന് രണ്ട് വര്‍ഷമാകുമ്പോള്‍ പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന്....

Page 2 of 136 1 2 3 4 5 136