കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. കാസര്‍കോട് ജില്ലയില്‍ 15 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍....
Covid 19
കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കുക എന്ന ദൗത്യത്തോടെ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, അതിന് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചുകൊണ്ട് വാക്‌സിന്‍ ചലഞ്ചില്‍....
കേരളം ഒറ്റക്കെട്ടായി നിന്ന് കേന്ദ്ര സര്ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് മുന്നേറുമ്പോള്‍, ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....
കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത്. വെള്ളിയാഴ്ച മാത്രം രോഗബാധിതരായവര്‍ 3,939 പേര്‍. ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍....
നഗരത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കൊവിഡ് ബാധിതര്‍ക്കും , നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിക്കാന്‍ മാതൃകാപരമായ നടപടിയുമായി കൊച്ചി നഗരസഭ. സന്നദ്ധ സംഘടനകളുമായി....
ആരവങ്ങളില്ലാതെ തൃശൂര്‍ പൂരം നാളെ അവസാനിക്കും. കൊവിഡിന്റെ പാശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെയാണ് തൃശൂര്‍ പൂരം നടന്നത്. കുടമാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍....
കേന്ദ്ര സര്ക്കാരിന്റെ വാക്‌സിന്‍ നയത്തിനെ ഒറ്റക്കെട്ടായി ചെറുത്തു നില്‍ക്കുവാനുള്ള കേരളമണ്ണിന്റെ മഹായജ്ഞം വിജയകരമായി പുരോഗമിക്കുകയാണ്. വാക്‌സിന്‍ വാങ്ങാന്‍ ഒരു കോടിയിലധികം....
കോഴിക്കോട് ജില്ലയില്‍ 3939 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.....
തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂര്‍ക്കോണം, കൊല്ലയില്‍, ഉഴമലയ്ക്കല്‍, കുത്തുകാല്‍,....
സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 18 വയസ്സു കഴിഞ്ഞവര്‍ക്കും ആരംഭിക്കാന്‍ പോകുകയാണ്. വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ പൂര്‍ണമായും മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനാക്കിയിരിക്കുകയാണ്. നിങ്ങളുടെ....
കേന്ദ്ര സര്ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ എപ്രില്‍ 28ന് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്. രോഗപ്രതിരോധത്തിന് നാം ഒരുമിച്ച് ഇറങ്ങണമെന്നും കേന്ദ്ര വാക്‌സിന്‍....
യുഎപിഎ ചുമത്തി യുപിയില്‍ തടവില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ കൊവിഡ് മൂലം ദുരിതത്തിലാണെന്ന് സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഡ്യ....
രണ്ടാംതരംഗത്തിൽ കൊവിഡ് ബാധിച്ചവരിൽ കുട്ടികളുടെ എണ്ണത്തിലും വൻ വർദ്ധനവ്. കൊവിഡ് പരിശോധനക്ക് വിധേയരാകുന്ന കുട്ടികൾ പോസിറ്റീവാകുന്ന കേസുകളുടെ എണ്ണത്തിൽ....
കൊവിഡിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായതോടെ മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. 16 പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്,....
പ്രമുഖ നാടക നടനും സംവിധായകനും മധ്യപ്രദേശ് സ്കൂൾ ഓഫ് ഡ്രാമ മുൻ അധ്യാപകനുമായിരുന്ന കെ കെ രാജൻ (58) നിര്യാതനായി.....
മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ് വല്ലഭ് കൊവിഡ് ആശുപത്രിയിലായിരുന്നു....
ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവണ്‍ റാത്തോഡ്(66) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ മുംബൈ മാഹിമിലെ എസ്എൽ....
മരിച്ചുകഴിഞ്ഞപ്പോഴാണ് സഖാവ് സീതാറാം യെച്ചൂരിക്ക് മക്കളുണ്ടെന്ന് അറിഞ്ഞത്.എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായി വന്ന ആന്ധ്രക്കാരൻ. പഠനത്തിൽ മിടുമിടുക്കനായി പരീക്ഷകൾ പാസായൊരാൾ. ‘ജീവിതസൌഭാഗ്യങ്ങളുടെ’....
സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വിദ്വേഷ പ്രസ്താവനയുമായെത്തിയ ബി.ജെ.പി നേതാവിനെതിരെ....
ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവർത്തക....
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 1 മുതൽ 9 വരെയുള്ള ആഘോഷങ്ങൾക്ക് കർശന വിലക്ക് .ആളുകൾ കൂട്ടം കൂടാനും....
ദില്ലി: 18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ശനിയാഴ്ച തുടങ്ങും. മെയ് ഒന്ന് മുതലാണ് വാക്സിൻ വിതരണം തുടങ്ങുക.....
കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഓക്‌സിജന്‍, വാക്‌സിനേഷന്‍ എന്നിവയില്‍ ദേശീയ നയം കാണണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.....
രാജ്യമാകെ ഓക്സിജന് വലിയ ക്ഷാമം നേരിടുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണൗത് പങ്കുവെച്ച ട്വീറ്റിനു നേരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.....