സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് സിപിഐ എം. സീതാറാം യെച്ചൂരിയുടെയും....
Covid 19
ഇന്ന് രാവിലെ എന്റെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിതനായി എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ഏറെ സങ്കടമുണ്ട്. മകന്റെ വേര്‍പാടില്‍ സിപിഐ....
കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസി സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരമാണെന്നും തോമസ് ഐസക്....
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ ഇത് പ്രാബല്യത്തില്‍....
തിരുവനന്തപുരം നഗരസഭയില്‍ കൊവിഡ് കണ്‍ട്രോള്‍ റൂം തുറന്നു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ....
ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 6225976 ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കി. വാക്‌സിന്‍ ദൗര്‍ബല്യം....
കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം....
കൊവിഡിന്റെ രണ്ടാം വരവ് അതിവേഗം വ്യാപിക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം. കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ....
ജില്ലയില്‍ കോവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ നിലവില്‍ സജ്ജജമാണ്. ജില്ലയില്‍ ആകെ....
കേരളം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. 50 ലക്ഷം ഡോസ്....
കേരള തമിഴ് നാട് അതിര്‍ത്തിയിലെ റോഡില്‍ തമിഴ്‌നാട് പൊലീസ് മണ്ണിട്ടടച്ചു. പുലിയൂര്‍ശാല പഞ്ചായത്തിലെ, പുലിയൂര്‍ശാല പൂങ്കോട്, അമ്പലക്കല റോഡില്‍ ഗ്രാനൂറുള്ള....
വേനല്‍ക്കാല ക്യാമ്പുകള്‍ നടത്താന്‍ പാടില്ലെന്ന് കര്‍ശമ നിര്‍ദേശം നല്‍കി സംസ്ഥാനസര്‍ക്കാര്‍. ഹോസ്റ്റലുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും കൊവിഡ് വ്യാപനത്തെ....
കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി സംസ്ഥാനസര്‍ക്കാര്‍. ഹൈറിസ്‌ക് സമ്പര്‍ക്കത്തിന് നിരീക്ഷണം 14 ദിവസമാക്കി തീരുമാനമായി. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇത്തരത്തില്‍....
വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.....
കൊവിഡ് ആശങ്കയിൽ പ്രതിസന്ധിയായി ഓക്സിജൻ ക്ഷാമവും. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. പ്രതിസന്ധി....
കോവിഡ് രോഗമുക്‌തനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി ഏറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ്....
കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകാതെ കേന്ദ്രം. കേരളത്തിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാണ്. പല കേന്ദ്രങ്ങളിലും....
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഏപ്രില്‍ 21 മുതല്‍ ഈ മാസം 30....
കൊവിഡ് എന്ന ഈ സുനാമി ഇത്ര വേഗത്തില്‍ പകരുമ്പോള്‍ കുറെ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യമാണുള്ളത്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന....
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.മഹാരാഷ്ട്രയില്‍ 62,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 28,395 പേര്‍ക്ക് കൊവിഡ് രോഗം റിപ്പോര്‍ട്ട്....
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു. രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. ആദ്യ ദിനത്തില്‍ സംസ്ഥാന....
കൊവിഡ് വ്യാപനത്തോടെ തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പൂരപ്പറമ്പില്‍ സുരക്ഷയ്ക്കായി 2000 പൊലീസുകാരെയാണ് ഏര്‍പ്പെടുത്തുക. സ്വരാജ് റൗണ്ട്....
കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട കൊവിഡ് വാക്സിന്‍....
ഓക്‌സിജന്റെ ആവശ്യം വളരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവെന്നും ഓക്‌സിജന്റെ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ....