Covid 19

ചെന്നിത്തലയെ ആരും ക‍ളിയാക്കരുത് ‘ചെന്നിത്തല ഇന്നര്‍ നോസ് എയര്‍ ഫിള്‍ട്ടര്‍’ധരിച്ചിട്ടുണ്ട്’ ; രമേശ് ചെന്നിത്തലയെ ട്രോളി പി.വി അന്‍വര്‍ എംഎല്‍എ

മാസ്‌കിടാതെ പൊതുസ്ഥലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറങ്ങുന്നത് പുതിയൊരു കാര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമുള്‍പ്പെടെ രമേശ് ചെന്നിത്തല മാസ്‌ക്....

കോഴിക്കോട് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളില്‍ 144 പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി....

കൊവിഡ് ; ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം

കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തിസമയത്തില്‍ മാറ്റം. നാളെ മുതല്‍ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2....

കണ്ടെയിന്‍മെന്റ് സോണുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല, ബീച്ചുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ അടച്ചു ; തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

കണ്ടെയിന്‍മെന്റ് സോണുകളില്‍ കടകള്‍, മാര്‍ക്കറ്റ് എന്നിവ തുറക്കാന്‍ അനുവാദമില്ലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജില്ലയില്‍ കൊവിഡ്....

കൊവിഡ് പ്രതിരോധം ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി....

എറണാകുളം ജില്ലയില്‍ മൂവായിരം കടന്ന് കൊവിഡ് കേസുകള്‍ ; കോഴിക്കോട് രോഗികള്‍ കുത്തനെ ഉയരുന്നു, 7 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

പരിശോധനകള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3212....

തൃശ്ശൂര്‍ ജില്ലയില്‍ 1868 പേര്‍ക്ക് കൂടി കോവിഡ്, 521 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (20/04/2021) 1868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 521 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

കൊവിഡ് നിയന്ത്രണാതീതം ; ഝാര്‍ഖണ്ഡില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഝാര്‍ഖണ്ഡില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയാണ് ലോക്ക്ഡൗണ്‍.....

കൊവിഡ് രണ്ടാം തരംഗം ; സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി

കൊവിഡിന്റെ രണ്ടാം വരവ് സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളുടേത് ഉള്‍പ്പടെ റിലീസിങ് മുടങ്ങുന്ന....

കൊവിഡ് വ്യാപനം; സന്നദ്ധ സേവനത്തിനായി രജിസ്റ്റർ ചെയ്യാം

ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൈ മെയ് മറന്ന് സഹോദരങ്ങൾക്ക് താങ്ങായിട്ടുള്ളവരാണ് കോഴിക്കോട്ടുക്കാർ. കഴിഞ്ഞ കോവിഡ് ഒന്നാം തരംഗത്തിൽ നമ്മൾ ഇത്....

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം തരംഗത്തില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് വൈറസിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി കൂടുതല്‍ പരിശോധന സംഘടിപ്പിക്കാന്‍....

കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സിപിഐഎം പിബി

രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലുള്ള എല്ലാ മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ....

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു; ദില്ലിയിൽ ഏപ്രില്‍ 26 വരെ ലോക്ക്ഡോൺ; കേരളത്തില്‍ ഇന്ന് മുതല്‍ നൈറ്റ് കര്‍ഫ്യു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 58,924 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 23686 പേർക്ക് കൊറോണ രോഗം....

വാക്സിന്‍ വിതരണത്തില്‍ നിന്നും കേന്ദ്രം പിന്‍മാറുന്നു; പൊതുവിപണിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം; സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലാക്കുന്ന നീക്കവുമായി കേന്ദ്രം

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്സിൻ ഉദാരവൽക്കരണനയവുമായി കേന്ദ്രസർക്കാർ. വാക്സിൻ ക്ഷാമം രൂക്ഷമായ സഹചര്യത്തിൽ വാക്സിൻ നിർമാണ കമ്പനികളിൽ നിന്ന് സംസ്ഥാനങ്ങൾക്ക്....

‘കൊവിഡാണ്, പൂരത്തിനും, പെരുന്നാളിനുമൊന്നും ഗംഗയിപ്പോ പോണ്ടാ…’ നകുലന്റെ നിര്‍ദേശം വൈറല്‍

പ്രേക്ഷക മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന രംഗമാണ് മണിച്ചിത്രത്താഴ് സിനിമയിലെ അല്ലിക്ക് ആഭരണമെടുക്കാന്‍ ഗംഗയിപ്പോള്‍ പോകണ്ട എന്ന് നകുലന്‍ പറയുന്നത്. നിരലധി....

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍.  വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക്....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ ഇന്ത്യയെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണ്‍ സന്തര്‍ശിക്കാനാവില്ല. ബ്രിട്ടണ്‍....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ്, ദില്ലിയില്‍ ലോക്ക്ഡൗണ്‍

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 23686 പേര്‍ക്ക് കൊവിഡ് രോഗം....

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ ഒന്നാം തരംഗത്തെ പ്രതിരോധിച്ചത്, ജാഗ്രത കൈവിടാതിരിക്കുക, സര്‍ക്കാര്‍ ഒപ്പമുണ്ട് ; മുഖ്യമന്ത്രി

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ കൊവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചതെന്നും ജാഗ്രത കൈവിടാതിരിക്കുകയാണ് നാം ചെച്ചേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഏറ്റവും....

വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണം ; സിപിഐ എം

വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ആരോഗ്യ അടിയന്തിവസ്ഥയുടെ സമയത്ത്....

എറണാകുളത്ത് അടിയന്തരമായി ഡി.സി.സി.കളും സി.എഫ്.എല്‍.ടി.സി.കളും സജ്ജമാക്കും ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

എറണാകുളം ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ....

കൊവിഡ് തട്ടിപ്പെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് തട്ടിപ്പാണെന്ന് വ്യാജ പ്രചരണം നടത്തിയ സൈദ്ധാന്തികന്‍ കൊവിഡ് ബാധിച്ച് മരിച്ചു. നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍....

കോഴിക്കോട് രണ്ടായിരം കടന്ന് കൊവിഡ് കേസുകള്‍ ; 4 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായിത്തുടരുകയാണ്. ഇന്ന് ആകെ രേഖപ്പെടുത്തിയത് 13,644 പേര്‍ക്കാണ്. കോഴിക്കോട് കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നു. 2022....

Page 25 of 136 1 22 23 24 25 26 27 28 136