കൊവിഡ്-19 വൈറസിനെതിരായ പോരാട്ടത്തില്‍ വാക്സിനേഷന്‍റെ രണ്ടാം ഘട്ടം മികച്ച രീതിയില്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു. രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന് മികച്ച....
Covid 19
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306,....
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും മെഡിക്കല്‍ കോളേജ് കോവിഡ്-19....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198,....
രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ വാക്സിന്‍ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. രാജ്യത്തെ പൗരന്മാര്‍....
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. അറുപത് വയസിന് മുകളിലുള്ളവർക്കും, നാൽപത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതർക്കുമാണ്....
സംസ്ഥാനത്ത് വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന നൽകി കേരളത്തിൽ ‘ആർ വാല്യു’ (റീപ്രൊഡക്‌ഷൻ നമ്പർ) കുറയുന്നു. കേരളത്തിന്‍റെ ആർ വാല്യു....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352,....
സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍....
വൈറസ് ബാധ മൂലം കരളിന് ഉണ്ടാകുന്ന അണുബാധ: വൈറല്‍ ഹെപ്പറ്റൈറ്റീസ്;അറിയേണ്ടത് വൈറസ് ബാധ മൂലം കരളിന് ഉണ്ടാകുന്ന അണുബാധയാണ് വൈറല്‍....
മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ്.സ്വകാര്യ....
കോവിഡ്-19 മൂന്നാം ഘട്ട വാക്‌സിൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333,....
മൂന്നാം ഘട്ട കൊവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍....
കൊവിഡിനെ ഇതുവരെ നിയന്ത്രിക്കാൻ സാധിച്ചത് ജനങ്ങളുടെ പിന്തുണ ഉള്ളത് കൊണ്ടാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് പ്രതിരോധത്തില്‍ കേരളം....
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊവിഡിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന ചൂഷണത്തിന് ഇരയാകുന്നത് വിദേശത്തു നിന്നെത്തുന്ന മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ്.....
തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍....
കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് നിയന്ത്രണം. യാത്രക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി നീലഗിരി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. നാളെ....
ഐടി, ഐടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ കേരള മന്ത്രിസഭാ തീരുമാനം. ഇതിന്റെ....
സംസ്ഥാനത്ത് 60 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ മാര്‍ച്ച് 1 മുതല്‍ നല്‍കിത്തുടങ്ങും. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളും, 20,000....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന് തുടക്കമായി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടികാറാം മീണ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള....
കര്‍ണാടകയില്‍ പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കര്‍ശനമാക്കാതെ കര്‍ണാടക. ആര്‍ ടി പി സി....