കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് അണിയറ പ്രവര്‍ത്തകരെ ചീത്തവിളിച്ച് ഹോളിവുഡ് താരം ടോം ക്രൂയിസ്. മിഷന്‍ ഇമ്പോസിബിളിന്‍റെ ചിത്രീകരണത്തിനിടെയാണ് സാമൂഹിക....
Covid 19
സന്നിധാനത്ത് പൊലീസുകാര്‍ടക്കം രോഗബാധയുണ്ടായി; ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ....
കേരളത്തില്‍ ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 758,....
തീർത്ഥാടകർക്കും ഉദ്യോഗസ്ഥർക്കും ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കി. ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ്....
വാക്സിൻ വിതരണത്തിന്റെ മുൻഗണന പട്ടികയിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 50 വയസിൽ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി....
കോവിഡ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സർക്കാർ അംഗീകരിച്ച മരുന്നുകൾ ആയുഷ് ഡോക്ടർമാർക്ക് നിർദേശിക്കാമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ കഴിഞ്ഞ മാർച്ച് ആറിന് ....
ദില്ലി എയിംസിലെ നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്കില്‍. കൊവിഡ് സുരക്ഷാ വാഗ്ദാനങ്ങള്‍ പാലിച്ചില്ല, ശമ്പള പരിഷ്‌കരണത്തിലെ അപാകത നീക്കിയില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടി....
ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ് (സിനോഫാം) വികസിപ്പിച്ച കൊറോണ വൈറസ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബഹ്‌റൈന്‍ അനുമതി നല്‍കി. നിരവധി....
രാജ്യത്തെ കൊവിഡ് വ്യാപിച്ചപ്പോള്‍ തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിക്കാനൊരുങ്ങി ബോളിവുഡ് നടന്‍ സോനു സൂദ്. അവശ്യ സാധനങ്ങള്‍ വിതരണം....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അഭിനയത്തില്‍ നിന്നും തല്‍ക്കാലം അവധിയെടുത്ത് നഴ്‌സായി ജോലിക്കിറങ്ങിയ നടി ശിഖയ്ക്ക് ഒടുവില്‍ കൊറോണ പോസിറ്റീവ്. മഹാരാഷ്ട്രയില്‍....
ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി. ഇവര്‍ക്ക് വരുന്നതിനു മുന്‍പുള്ള കോവിഡ് പരിശോധനയും ആവശ്യമില്ലെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം....
തിരഞ്ഞെടുപ്പ് രംഗത്ത് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കപ്പെടുന്നില്ല എന്ന് ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പിനൊപ്പം ക്രിസ്മസ് നവവത്സര സീസൺ കൂടി കഴിയുന്നതോടെ....
കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് ആരോഗ്യവിദഗ്‌ധര്‍. റഷ്യയുടെ സ്‌പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവരാണ് രണ്ട് മാസത്തേക്ക് മദ്യം....
കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 626,....
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബഹ്‌റൈനില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കും. രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമാണ്....
ശൈത്യകാലം തുടങ്ങിയതോടെ അമേരിക്കയില്‍ വീണ്ടും കോവിഡ് ആഞ്ഞടിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
പോളിംഗ് ബൂത്തുകളിലെ കോവിഡ് പ്രതിരോധത്തിന് റോബോട്ടുമുണ്ട് എറണാകുളം ജില്ലയിൽ. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പോളിംഗ് ബൂത്തിൽ ആണ് റോബോട്ടിൻ്റെ സേവനം....
ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷമാണ് ചൈന പുറത്തിറക്കിയ കൊവിഡ് വാക്‌സിന്‍ സിനോഫാം 86....
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി കെ.പി.എ റോഡ് ഹിദായ നഗർ സ്വദേശി പാലശ്ശേരി....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
വോട്ട് ചെയ്യാനെത്തിയ കോവിഡ് രോഗികളെ കൂക്കി വിളിച്ച് കോൺഗ്രസുകാർ. സംഭവം നടന്നത് നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടി വാർഡിൽ. എന്നാൽ വോട്ട്....