നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡിന്‍റെ വ്യാപനം ഒരു വിധത്തില്‍ നമ്മള്‍ക്ക് നിയന്ത്രിക്കാന്‍....
Covid 19
ന്യൂദല്‍ഹി:വാക്‌സിന്‍ സ്വീകരിച്ച യുവാവിന് ന്യൂമോണിയ; വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ആരോപണം; കൊവിഡിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ വിവാദത്തില്‍. ഹൈദരാബാദിലെ ഭാരത്....
കൊവിഡ് എറ്റവും രൂക്ഷമായി സാമ്പത്തിക മേഖലയില്‍ തിരിച്ചടിയേല്‍പ്പിക്കുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊവിഡാനന്തരം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കൊവിഡിന്....
തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ വിദഗ്ദ്ധൻ ബി ഇക്ബാൽ എഴുതുന്നു കേരളത്തിൽ കോവിഡ് നിയന്ത്രണ വിധേയമായി വരികയാണ്. രോഗികളുടെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു. അവസാന പത്ത് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തത് 22 ദിവസങ്ങൾ....
ലോകത്ത് പലരാജ്യങ്ങളിലും കൊവിഡ് രോഗവ്യാപനം രണ്ടാമതും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പുമായി ഇന്‍റര്‍പോള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക....
കേരളത്തില്‍ കൊറോണ ആദ്യത്തെ കുന്നു കയറി ഇറങ്ങിക്കഴിഞ്ഞു:സംഭവിക്കുമായിരുന്ന ആയിരക്കണക്കിന് മരണങ്ങള്‍ ഒഴിവാക്കിയത് തന്നെയാണ് നമ്മുടെ സര്‍ക്കാര്‍ കൊറോണ കൈകാര്യം ചെയ്തതിലെ....
രാജ്യവും സംസ്ഥാനവും അസാധരണമാംവിധം ഒരു മഹാവ്യാധിയുടെ പിടിയിലാണ്. അടിനിടയിലാണ് പൊതുതെരഞ്ഞെടുപ്പ് എത്തുന്നത്. കൊവിഡ് ബാധിതരായിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ്....
ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. കാസർഗോഡ് സ്വദേശി തൃക്കരിപ്പൂർ സ്വദേശി വി.കെ.പി. അബ്ദുൾ റഹ്മാൻ ആണ് കുവൈത്തിൽ കോവിഡ്....
സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട്....
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധന ലഭ്യമാകുന്ന ലാബുകളുടെ എണ്ണം 2113 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.....
തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന അന്തിമ പ്രഖ്യാപനവുമായി അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. മൂന്നാം ഘട്ടത്തിലെ അവസാന പരിശോധനയിലാണ്....
ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം കൂടി കണ്ടെത്തി. എബോളയ്ക്ക് സമാനമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ആന്റണിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ആന്റണിയുടെ ഭാര്യ....
അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുന്നതിന് ട്രംപ് പ്രതിബന്ധം സൃഷ്ടിച്ചാല്‍ കൊവിഡ് മൂലം കൂടുതല്‍ പേർ മരിച്ചുവീഴുമെന്ന് ജോ ബൈഡന്‍. മഹാമാരി....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
ലോകത്ത് കൊവിഡ് മഹാമാരി പിടിമുറിക്കിയിട്ട് ഇന്ന് 1 വര്‍ഷം. ചൈനയിലേ ഹ്യൂബ പ്രവിശ്യയിലാണ് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം....
തിരുവനന്തപുരം: കോവിഡ് കാലത്ത് വരുന്ന സി.ഒ.പി.ഡി. ദിനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകാരോഗ്യ....
കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ച് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ ‘State....
പനി,ചുമ, ശ്വാസതടസം എന്നിവയുള്ളവര്‍ ശബരിമല തീര്‍ത്ഥാടനം ഇക്കുറി ഒഴിവാക്കുന്നതാണ് ഉചിതമെന്നും അവരുടെ ശാരീരിക അസ്വസ്ഥതകള്‍ കൂടുതല്‍ ഗുരുതരമാവാന്‍ ഇതു കാരണമാകുമെന്നും....
സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. എന്നാല്‍ ഇതുകാരണം ജാഗ്രത കുറയരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സംസ്ഥാനത്ത്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം....