ചെന്നൈ: തമിഴ്നാട്ടില്‍ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും തുറക്കാന്‍ അനുമതി. തിയേറ്ററുകള്‍ ദീപാവലിക്ക് മുമ്പ് നവംബര്‍ 10നും....
Covid 19
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം മാതൃകയെന്ന് ഡോ. രമണ്‍ ഗംഗാഖേദ്കർ. കൈരളി ന്യൂസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടര്‍ ശരത് കെ....
പ്രതിദിന കോവിഡ് പരിശോധനയിൽ മുന്നിൽ കേരളവും ഡൽഹിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ ശരാശരി 844 പരിശോധനയായിരിക്കെ കേരളവും ഡൽഹിയും പ്രതിദിനം....
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം സൂപ്പര്‍ സ്പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ സിആര്‍പിസി 144 പ്രകാരം ഒക്ടോബര്‍ 3 മുതല്‍....
സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....
കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1 വരെയാകും ലോക്ഡൗണെന്ന് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍. ലോക്ഡൗണോടെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 8474 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ....
സ്മാർട്ഫോണുകളുടെ ഉപയോഗം വർധിച്ചതോടെ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്.ആഗോളതലത്തിൽ വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 200 കോടികഴിഞ്ഞിരിക്കുന്നു.ഇന്ന് മെസേജുകൾ കൈമാറുന്നതിനും....
കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിൽ ഏർപ്പെട്ടവർ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി തന്നെയാണ് ഇക്കാര്യം....
കൊവിഡ് പോസിറ്റീവായവർക്ക് ചികിൽസയ്ക്കായി വീട്ടിൽ തന്നെ കഴിയാനുള്ള മാർഗ്ഗനിര്ദേശങ്ങൾ സർക്കാർ തന്നെ നൽകുന്നുണ്ട്.ദുബായ്,കാനഡ,ഇറ്റലി ,യുകെ തുടങ്ങി പല രാജ്യങ്ങളിലും ഇത്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
ആദ്യ കൊവിഡ് 19 വാക്‌സിനുകള്‍ അപൂര്‍ണ്ണമാകാന്‍ സാദ്ധ്യതയുണ്ടെന്ന് യുകെ വാക്‌സിന്‍ ടാസ്‌ക്ഫോഴ്‌സ് അദ്ധ്യക്ഷന്‍ കേറ്റ് ബിംഗ്ഹാം.ലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ്....
ഓക്സ്ഫഡ് സർവകലാശാല.ആസ്ട്ര സെനക്കയുമായി ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ മുതിർന്നവരിലും പ്രായമായവരിലും ആൻറീ ബോഡി ഉത്‌പാദനം ത്വരപ്പെടുത്താൻ ഉതകുന്നതാണെന്ന റിപ്പോർട്ട്....
കാസര്‍ഗോഡ് ടാറ്റ സംസ്ഥാന സര്‍ക്കാറിനായി നിര്‍മിച്ച് നല്‍കിയ ടാറ്റാ ആശുപത്രി ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ....
കൊവിഡ് രോഗികള്‍ക്കിടയില്‍ കാവസാക്കി രോഗം വ്യാപിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പ്രതികരണവുമായി ഐസിഎംആര്‍. ഇന്ത്യയിലെ കൊവിഡ് ബാധിതരില്‍ കാവസാക്കി രോഗം വലിയ....
ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്‍ഫാന്റിനോയുടെ ഫലം പോസിറ്റീവാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം....
നടന്‍ പൃഥ്വിരാജ് കൊവിഡ് മുക്തനായി. സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിരാജ് തന്നെയാണ് രോഗമുക്തനായതായി പങ്കുവെച്ചത്. കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരാഴ്ച കൂടി ഐസൊലേഷന്‍....
കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി.....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....
‘ഗോ കൊറോണ ഗോ’ എന്ന് മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കൊവിഡ്.അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സിയാണ് അത്താവലെക്ക് കൊവിഡ് സ്ഥിരീകരിച്ചതായി....
കൊവിഡ് കാല അതിജീവനത്തിനായി ബസ് തൊഴിലാളികളുടെ മീൻ കച്ചവടം. കോഴിക്കോട് പേരാമ്പ്രയിലാണ് ബസ് ജീവനക്കാരുടെ മത്സ്യ വ്യാപാരം നടക്കുന്നത്.....
ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നുവെന്ന് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 0.34 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്.....