തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം....
Covid 19
ഗ്ലൂക്കോസ് തുള്ളിയും കോവിഡും തമ്മിലെന്ത്? കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ ഗ്ലൂക്കോസ് ലായനി മൂക്കിൽ ഇറ്റിച്ചാൽ മതിയോ? 🔺കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ....
സാധാരണപനിയും കോവിഡ്പനിയും തമ്മിൽ എങ്ങനെ തിരിച്ചറിയാം ? ഇപ്പോൾ എല്ലാവര്ക്കും ഉള്ള സംശയം ആണ് എല്ലാ പനിയും കോവിഡ്പനി ആണോ....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തെ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നിഷേധിച്ചെന്ന് മന്ത്രി കെകെ ശൈലജ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
ദുബായ്: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം....
ദില്ലി: കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി അപമാനിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വലിയ വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി....
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനാ കേന്ദ്രത്തിന് തുടക്കമായി. വിമാനത്താവളം വഴി പുറത്തേക്കുപോകുന്ന യാത്രക്കാര്‍ക്കാണ് ഇതിനായി അവസരമൊരുക്കിയിരിക്കുന്നത്. യാത്രാ....
കൊവിഡ് രോഗമുക്തയായ തമന്ന ശരീര സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചു. വര്‍ക്കൗട്ട് വീഡിയോയാണ് തമന്ന ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.....
കുവൈറ്റില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരിയാണ് അബ്ദുള്ള അൽ മുബാറക്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മന്‍സി ജോഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ താരത്തിന് വിമന്‍സ് ട്വന്റി-20 ചലഞ്ച് ടൂര്‍ണമെന്റ്....
ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് കൊവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ലണ്ടനിലെ ബ്ലഡ് അഡ്വാന്‍സ് ജേര്‍ണലിലാണ് ഇക്കാര്യം....
ലോകമാകെ കൊറോണ ഭീതിയിൽ കഴിയുമ്പോൾ രണ്ടുദിവസം പ്രായമുള്ള പെൺകുഞ്ഞ് ‘കൊറോണ’യുടെ കരവലയത്തിനുള്ളിൽ സുരക്ഷിതയാണ്. കൊല്ലം ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലാണ് ‘അർപ്പിത’യെന്ന....
മഹാരാഷ്ട്രയിൽ പോയ വാരം പ്രതിദിന കോവിഡ് കണക്കുകൾ പതിനായിരത്തിന് താഴെ റിപ്പോർട്ട് ചെയ്തിടത്താണ് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തുന്നത്.....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
റെംഡിസിവിയർ കൊവിഡിന് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിലൊടുവിലാണ് നിഗമനം. റെംഡിസിവിയർ ആണ് കൊവിഡ് ചികിത്സയ്ക്ക്....
ലോകമെമ്പാടും വര്‍ക്ക് ഫ്രം ഹോം കൂടുതല്‍ വ്യാപകമാവുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ വര്‍ക്ക് ഫ്രം ഹോം നയങ്ങള്‍ തന്നെ രൂപീകരിയ്ക്കുകയാണ്....
ജനീവ: ചെറുപ്പക്കാരും ആരോഗ്യമുള്ളവരും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി 2022 വരെ കാത്തിരിക്കാന്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍.....
തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറവിടം വ്യക്തമല്ലാതെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍....
കൊവിഡ്-19 വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പൊതുജനങ്ങളുടെ മനോഭാവത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി....
മോസ്‌കോ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രണ്ടാമത്തെ കൊവിഡ് വാക്സിനും അനുമതി നല്‍കി റഷ്യ. റഷ്യ അംഗീകരിച്ച ആദ്യ....
തെന്നിന്ത്യൻ താരം രജിനികാന്തിനെതിരെ രൂക്ഷവിമർശനം നടത്തി മദ്രാസ് ഹൈക്കോടതി. ചെന്നൈ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന് സ്വത്തുനികുതിയായി 6.50 ലക്ഷം....