Covid 19

മലപ്പുറം ജില്ലയില്‍ 722 പേര്‍ക്ക് കൊവിഡ്; 1,485 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന്  722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 9.64....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും വൈറസിന് വകഭേദം സംഭവിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി 

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും വൈറസിന് വകഭേദം സംഭവിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച....

രാജ്യത്ത് 43,393 പേർക്ക് കൊവിഡ് ; ആകെ മരണം 4.05 ലക്ഷമായി ഉയര്‍ന്നു

രാജ്യത്ത് കഴിഞ്ഞ ദിവസം 43,393 പേർക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 44,459 പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ....

പാലക്കാട് ജില്ലയില്‍ ഇന്ന് 1221 പേര്‍ക്ക് കൊവിഡ്; 1066 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1221 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 741....

പാലക്കാട് ജില്ലയില്‍ ഇന്ന് 902 പേര്‍ക്ക് കൊവിഡ്; 943 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 905 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 496....

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍; ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് 

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ്....

തൃശ്ശൂര്‍ ജില്ലയില്‍ 1311 പേര്‍ക്ക് കൂടി കൊവിഡ്; 1194 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ 1311 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1194 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66%

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; കേന്ദ്രത്തിന്‍റെ പുതുക്കിയ വാക്സിന്‍ നയം ഇന്ന് മുതല്‍ 

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. 88 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഒമ്പതിയിരത്തോളം കേസുകളും കാർണാടകയിൽ അയ്യായിരത്തോളം കേസുകളും റിപ്പോർട്ട്‌ ചെയ്തു. ഡോക്ടർ മാർക്കെതിരെ....

പാലക്കാട് ജില്ലയില്‍ ഇന്ന് 957 പേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു; 1428 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 957 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 614....

ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. 43 വയസായിരുന്നു. ചെ​ന്നൈ​യി​ൽ ഇന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. കൊ​വി​ഡ് ബാ​ധി​ച്ച്....

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ 80 ശതമാനം പൂർത്തിയായി

അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളിൽ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 80 ശതമാനം (8000) വാക്സിനേഷൻ പൂർത്തിയായതായി അട്ടപ്പാടി ബ്ലോക്ക്....

കൊവിഡില്‍ അതിഥി തൊഴിലാളികൾക്ക് ആശ്വാസത്തിന്‍റെ തണലായി തൊഴിൽ വകുപ്പ്

കൊവിഡ് വ്യാപനത്തിനിടെ അതിഥി തൊഴിലാളികൾക്ക്  ആശ്വാസത്തിന്‍റെ തണലാവുകയാണ് തൊഴിൽ വകുപ്പ്. എറണാകുളം ജില്ലയിൽ ഇതിനകം അരലക്ഷത്തിലധികം തൊഴിലാളികൾക്കാണ്  തൊഴിൽ വകുപ്പിൻ്റെ....

ജൂണ്‍ 16 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കും ; സംസ്ഥാനത്ത് സ്ഥിതി ആശ്വാസകരമെന്ന് മുഖ്യമന്ത്രി

കൊവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ജൂണ് 16 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി....

വാ​ക്‌​സി​ന്‍ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്ത് ആ​ദ്യ മ​ര​ണം

കൊ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​റു​പ​ട്ടി​യെ​ട്ടു​കാ​ര​ൻ മ​രി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്ഥി​രീ​ക​ര​ണം. വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പാ​ർ​ശ്വ​ഫ​ല​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണം. വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​തി​നെ....

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതില്‍ തീരുമാനം ഇന്ന് ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗത്തിലാകും തീരുമാനം. നിലവില്‍ ബുധനാഴ്ച....

കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.12 ശതമാനം

കോട്ടയം ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊ വിഡ് സ്ഥിരീകരിച്ചു. 658 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ....

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നിന്നും നമ്മള്‍ മോചിതരാകുകയാണ് ; മുഖ്യമന്ത്രി

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നിന്നും നമ്മള്‍ മോചിതരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ടെന്നും ആശുപത്രിയിലെ തിരക്ക്....

‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു:ദുല്‍ഖര്‍ സല്‍മാന്‍

മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍ക്ക് എതിരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ഡോക്ടര്‍മാര്‍ക്കെതിരായ....

ഭേദഗതി ചെയ്ത വാക്സിന്‍ നയത്തിന്റെ മാര്‍ഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഭേദഗതി ചെയ്ത വാക്സിന്‍ നയത്തിന്റെ മാര്‍ഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങള്‍....

Page 5 of 136 1 2 3 4 5 6 7 8 136