സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് 5939 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് ആറുകേസുകളും രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍....
Covid 19
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും നാൾ രോഗവ്യാപനത്തിന്റെ....
കോഴിക്കോട്ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു . 918 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.ഇവരില്‍ 900 പേര്‍ക്കും സമ്പര്‍ക്കം....
ആൾക്കൂട്ട അക്രമ സമരത്തിനിറങ്ങിയ കോൺഗ്രസ് പുത്തൂർ മണ്ഡലം സെക്രട്ടറിയിൽ നിന്ന് കോവിഡ് ബാധിച്ച് അച്ഛൻ മരിച്ചു. ഒല്ലൂരിലെ പുത്തൂർ കോൺഗ്രസ്....
കോണ്ഗ്രസ്സിന്റെ ആൾക്കൂട്ട അക്രമ സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് പുത്തൂർ മണ്ഡലം സെക്രട്ടറിയിൽ നിന്ന് കോവിഡ് പകർന്ന് അച്ഛൻ മരിച്ചു.....
സംസ്ഥാനത്താകമാനം 225 കൊവിഡ് സിഎഫ്എൽടിസികളുണ്ട്. രോഗലക്ഷണം കുറഞ്ഞതോ ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും കേന്ദ്രങ്ങളിലായി 32979....
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും. നാളെ വൈകിട്ട് 4.30നാണ്....
കൊല്ലം: അഞ്ചലിലെ പിനാക്കള്‍ വ്യൂ പോയിന്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എത്തിയവര്‍ക്കെതിരെ പൊലീസ് കേസ്. കോടമഞ്ഞും സുര്യോദയവും കാണാന്‍ അഞ്ഞൂറില്‍പരം....
കൊവിഡുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. പ്രവാസികളുടെ ക്വാറന്റീന്‍ ഏഴ് ദിവസമായി കുറച്ചുകൊണ്ടാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.....
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1451 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 572 പേരാണ്. 76 വാഹനങ്ങളും പിടിച്ചെടുത്തു.....
ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 3391 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 56,709; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,17,921....
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉണ്ടാകാന്‍ പാടില്ലാ തരത്തില്‍....
സ്റ്റീം വീക്ക് എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. രാവിലെയും വൈകിട്ടും ആവിപിടിച്ച് കൊവിഡ് വൈറസിനെ നശിപ്പിക്കുക....
രാജ്യത്ത് കോവിഡ് വാക്സിൻ മുഴുവൻ ജനങ്ങൾക്കും എത്തിക്കുന്നതിനായി സർക്കാർ 80,000 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്ന് പുനെയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്....
തൃശൂര്‍: ആള്‍ക്കൂട്ട അക്രമ സമരത്തിനിറങ്ങിയ കോണ്‍ഗ്രസ് പുത്തൂര്‍ മണ്ഡലം സെക്രട്ടറിയില്‍നിന്ന് കോവിഡ് ബാധിച്ച് അച്ഛന്‍ മരിച്ചു. ഒല്ലൂരിലെ പുത്തൂര്‍ കോണ്‍ഗ്രസ്....
രാജ്യത്തെ കോവിഡ് ബാധിതർ 60 ലക്ഷത്തിലേക്ക് അടുക്കുന്നു. കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 8,811 പേരുടെ വർധന ഉണ്ടായി. ഇതോടെ....
കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050,....
തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇളവിന്റെ ആനുകൂല്യം പൂര്‍ണമായും സംസ്ഥാനത്ത് അനുവദിക്കില്ല. ഇളവുകള്‍ ദുരുപയോഗം....
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ അക്രമസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെഎസ്.യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡിനും....
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പിഎസ്‌സി പരീക്ഷ എഴുതുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിർദേശങ്ങൾ ചുവടെ; 1.കൊവിഡ്....
റോഷി അഗസ്റ്റിൻ എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയതോടെ എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജ്....
എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ വച്ച് 18.09.2020 തീയതി സർക്കാറിന്റെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത മൂന്ന് പേരെ....
രണ്ടാം ദിവസവും കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിൽ. ഇന്ന് 6477 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം –....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....