Covid 19

ഇന്ന് 4351 പേര്‍ക്ക് കൊവിഡ്; 2737 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 4081 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം....

കൊവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സന്നദ്ധ സേന

കൊല്ലം ജില്ലയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സന്നദ്ധ സേന രംഗത്ത്.ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ച 5....

കൊവിഡ് രോഗവ്യാപനം: റഷ്യയെ മറി കടന്ന് മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനത്തില്‍ റഷ്യയെ മറി കടന്നിരിക്കയാണ് സംസ്ഥാനം. റഷ്യയില്‍....

ശ്രമിക് ട്രെയിനുകളിലെ അതിഥി തൊഴിലാളികളില്‍ 97 പേര്‍ മരിച്ചു

ദില്ലി: അതിഥി തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് മടങ്ങാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനുകളില്‍ 97 പേര്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ലോക്ക് ഡൗണ്‍....

സമരങ്ങളില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; നേതാക്കളുള്‍പ്പെടെ നിരവധിപേരുമായി നേരിട്ട് സമ്പര്‍ക്കം; രോഗം വിവരം മറച്ചുവയ്ക്കാന്‍ നിര്‍ദേശം

തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് സമരത്തിലും യോഗങ്ങളിലും പങ്കെടുത്ത പത്ത് പ്രവര്‍ത്തകര്‍ക്ക് കോവിഡ്. ഒല്ലൂര്‍ മണ്ണുത്തി മേഖലകളിലെ പ്രവര്‍ത്തകര്‍ക്കാണ് രോഗം. ഡിസിസി....

ഇന്ന് 3830 പേര്‍ക്ക് കോവിഡ്; 2263 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 3562 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലെ 110 ജീവനക്കാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരില്‍ 110 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. 165 പേരെ പരിശോധിച്ചപ്പോഴാണ് 110 പേര്‍ക്ക് പോസിറ്റീവായത്.....

ജലീലിനെതിരായ സമരത്തില്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ സമരത്തില്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കാന്‍ പൊലീസിന്....

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അരകോടി പിന്നിട്ടു; ഇന്നലെ മാത്രം 90,123 പുതിയ കേസുകളും 1290 മരണങ്ങളും

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അരകോടി പിന്നിട്ടു. വെറും 11 ദിവസങ്ങള്‍ കൊണ്ടാണ് രോഗബാധിതരുടെ എണ്ണം 40 ലക്ഷത്തില്‍....

മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 11 ലക്ഷത്തിലേക്ക്; മരണസംഖ്യ 30,000 കടന്നു

മഹാരാഷ്ട്രയില്‍ പുതിയ 20,482 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 10,97,856 ആയി ഉയര്‍ന്നു.....

‘ഇന്ന് കോവിഡ് ആശുപത്രി വിടുന്നു’; കോവിഡ് നല്‍കിയ പുതിയ അറിവുകള്‍ പങ്കുവെച്ച് മന്ത്രി തോമസ് ഐസക്‌

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മന്ത്രി തോമസ് ഐസക് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന....

ഇന്ന് 3215 പേര്‍ക്ക് കോവിഡ്; 2532 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 3013 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ....

പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയ്യാറാകുന്നില്ല; വീണ്ടും പ്രതിഫല വിവാദം

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം. പ്രതിഫലം കുറയ്ക്കാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന പ്രൊഡക്ഷന്‍....

ഇന്ന് 2540 പേര്‍ക്ക് കൊവിഡ്; 2110 പേര്‍ക്ക് രോഗമുക്തി; 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം....

കൊവിഡ് വ്യാപനം; മുംബെെയില്‍ ഭയപ്പെടേണ്ട സാഹചര്യമെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ കോവിഡ് രോഗവ്യാപനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ‘എന്റെ കുടുംബം-എന്റെ ഉത്തരവാദിത്തം’ കാമ്പയിന്....

കോവിഡ് പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണം; ബിജെപിയും യുഡിഎഫും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തന്‍ ശ്രമിക്കുന്നുവെന്ന് യെച്ചൂരി; കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 17 മുതല്‍ 22 വരെ രാജ്യവ്യാപക പ്രതിഷേധം

ദില്ലി: കോവിഡ് പ്രതിസന്ധിക്കെതിരെയുള്ള പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ബിജെപിയും യുഡിഎഫും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തന്‍ ശ്രമിക്കുന്നുവെന്നും....

ഇന്ന് 3139 പേര്‍ക്ക് കോവിഡ്; 1855 പേര്‍ രോഗമുക്തി നേടി; സമ്പര്‍ക്കത്തിലൂടെ 2921 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

നമ്മള്‍ ഒരുമിച്ചിറങ്ങുവല്ലേയെന്ന് പൃഥ്വിരാജ്; കൂടെ ടോവിനോയും ജയസൂര്യയും #WatchVideo

സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യ....

കൊവിഡ് വ്യാപനം: അതിജാഗ്രതയോടെ ആരോഗ്യവകുപ്പ്, ചെറിയ വീഴ്ചകള്‍ വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്; ചികിത്സയ്ക്കായി 322 കേന്ദ്രങ്ങളില്‍ 41,391 കിടക്കകള്‍ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഒരുലക്ഷം കടക്കുമ്പോള്‍ അതിജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിലവില്‍ 322 കേന്ദ്രങ്ങളിലായി 41,391 കിടക്കകളാണ് ചികിത്സയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്.....

ഇന്ന് 2885 പേര്‍ക്ക് കോവിഡ്; 1944 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 2640 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

തലസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ അക്രമ സമരം; സമരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ അക്രമ സമരം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് പ്രതിപക്ഷം....

കഴിഞ്ഞ മുഖ്യമന്ത്രിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടില്ലേ; എന്തിനാണ് സമരം നടത്തി കൊവിഡ് പരത്തുന്നതെന്ന് കടകംപള്ളി

തിരുവനന്തപുരം: അനാവശ്യമായ സംഘര്‍ഷമാണ് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്തിനാണവര്‍ സമരം നടത്തി കോവിഡ്....

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വച്ചേക്കും; സര്‍ക്കാര്‍ നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും

തദ്ദേശതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. നിലവിൽ നവംബറിലാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നീട്ടിയാൽ....

Page 58 of 136 1 55 56 57 58 59 60 61 136