കൊല്ലം ജില്ലയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടുതലുള്ള ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ (09-06-21) രാവിലെ ആറ്....
Covid 19
ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച 803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1535 പേര്‍ രോഗമുക്തരായി. 11.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....
കോട്ടയം ജില്ലയില്‍ 464 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ....
വിമര്‍ശനത്തിനൊടുവില്‍ വാക്സിന്‍ നയം തിരുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്ന്....
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കുത്തിവച്ച കൊവിഡ് മരുന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോക്ടറില്‍ കുത്തിവച്ചു. ആന്റി....
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ ഇരുപത്തിയൊന്നായിരത്തോളം കേസുകളും കാര്‍ണാടകയിലും മഹാരാഷ്ട്രയിലും പതിമൂവായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലിയില്‍....
കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെയായിരിക്കണം പ്രവര്‍ത്തനങ്ങള്‍.....
കോട്ടയം ജില്ലയില്‍ 822 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150,....
മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നൽകിയ കൊവിഡ് മരുന്ന് കേരളത്തിലെത്തി. കണ്ണൂരിലും കൊച്ചിയിലുമാണ് മോണോക്ലോണൽ ആൻ്റിബോഡി ഉപയോഗിച്ചുള്ള ചികിത്സ....
കോട്ടയം ജില്ലയില്‍ 891 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 885 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 15,077 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3 മാസത്തിനുള്ളില്‍ ഏറ്റവും കുറവ് കേസുകളാണ് ഇന്ന്....
കോട്ടയം ജില്ലയില്‍ 577 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....
സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ഡൗൺ നീട്ടിയെങ്കിലും ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലോക്ഡൗൺ സമയപരിധി തീരുന്നതിന്....
ഇന്ന് അന്താരാഷ്ട്ര പുകയില വിരുദ്ധദിനമാണ്. കോവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു.പുകവലിക്കുന്നവരിൽ....
തൃശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (30/05/2021) 2034 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ....
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊവിഡ് വാക്‌സിനേഷന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തൊഴില്‍ വിഭാഗങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ഈ പ്രായപരിധിയിലെ മുന്‍ഗണനാ....
കോട്ടയം ജില്ലയില്‍ നാളെ (മെയ് 31) 1844 പ്രായപരിധിയിലെ മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കു മാത്രമാണ് കൊവിഡ് വാക്‌സിന്‍ നല്‍കുക. അനുബന്ധ രോഗങ്ങളുള്ളവര്‍,....
കൊവിഡ് പോസിറ്റീവ് ആയ ശേഷം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് എഴുതുകയാണ് കൈരളി ന്യുസിൽ ജോലി ചെയ്യുന്ന ജീന മട്ടന്നൂർ. ‘കൊവിഡല്ലേ....
യു പിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ബൽറാംപൂർ ജില്ലയിലെ റാപ്തി നദിയിലേക്ക് മൃതദേഹം....
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്. 24 മണിക്കൂറിനിടെ 1,65,553 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തതെന്ന്....
കാഞ്ഞങ്ങാട് ലീഗ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ധീര രക്തസാക്ഷി സഖാവ് ഔഫ് അബ്ദുല്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.....
ജില്ലയിലെ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളില്‍ ‘സഹ്യസുരക്ഷ’ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപയിനുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ജില്ലയിലെ 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലാണ്....
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകളും കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലിയില്‍ ജൂണ്‍....