പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഓണക്കാലം കണക്കിലെടുത്ത് ഒഴിവാക്കി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സെപ്‌തംബർ രണ്ടുവരെ പൊതുഗതാഗതത്തിന് അനുമതി. രാവിലെ ആറുമുതൽ....
Covid 19
കൊവിഡ് മഹാമാരിയുടെ അതിനിര്‍ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴുള്ളതിലും 8 മടങ്ങ് രോഗികള്‍ വര്‍ധിച്ചാലും....
സംസ്ഥാനത്തെ കോവിഡ് ചികിത്സയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും,....
മുഹറം ഘോഷയാത്ര അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി. അനുവദിച്ചാല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും രോഗം പടര്‍ത്തിയെന്ന് പറഞ്ഞ് ചിലര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുമെന്നും....
കോഴിക്കോട്: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്വകാര്യ ബസുകളുടെ ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് മന്ത്രി എകെ....
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി എക്‌സൈസ് വകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍....
കൊവിഡ് ദിനങ്ങളുടെ പശ്ചാത്തലത്തില്‍ കടന്നുവരുന്ന ഓണനാളുകളില്‍ മാവേലി നാട്ടിലിറങ്ങിയാല്‍ എങ്ങനെയാകും. മാവേലിയുടെ നാടുചുറ്റലിന് രംഗചിത്രം ഒരുക്കി ഒരു കൂട്ടം യുവാക്കള്‍....
കോവിഡ് രൂക്ഷമാകുന്നതിനിടയിലും നീറ്റ്, ജെ. ഇ. ഇ പരീക്ഷകള്‍ മാറ്റി വയ്ക്കില്ലെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ....
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ (72)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു.....
കൊല്ലം: കൊല്ലത്ത് കൊവിഡ് പ്രൊട്ടൊകോൾ ലംഘിച്ച് യുവമോർച്ച പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു. മൈക്രൊ കണ്ടയിന്മെന്റ് സോണിൽ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
മഹാമാരിയുടെ കാലത്ത് പ്രതിഷേധം നടത്തേണ്ടത് എങ്ങനെയെന്നതിന് മാതൃകയായി സിപിഐഎം. കോവിഡ് പ്രോട്ടോക്കോളും സമൂഹിക അകലവും പാലിച്ചു ദില്ലിയില്‍ സിപിഐഎം നടത്തിയ....
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....
ആഗസ്ത് 17 മുതൽ 23 വരെയുള്ള ആഴ്‌ചയിൽ ലോകത്ത് റിപ്പോർട്ടുചെയ്യപ്പെട്ട കോവിഡ് ബാധിതരിൽ 26.2 ശതമാനവും മരണത്തിൽ 16.9 ശതമാനവും....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
രാജ്യത്ത് കൊവിഡ് രോഗികൾ മുപ്പത്തൊന്നര ലക്ഷം കടന്നു. മരണം 58,000 ത്തിലേറെയായി. 24 മണിക്കൂറിൽ 61749 പേർക്ക് കൂടി രോഗം....
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ എഴുപതിനായിരം കടന്നു. 24 മണിക്കൂറിനുള്ളിൽ 70067 രോഗികൾ. 918 മരണം. ആകെ രോഗികൾ 31....
മഹാരാഷ്ട്രയിൽ കൊവിഡ് രോഗവ്യാപനത്തിന്റെ ഹോട്ട് സ്പോട്ടായ പൂനെയിൽ സർക്കാരിന് കൈത്താങ്ങായി മലയാളി സമാജങ്ങൾ അടക്കമുള്ള നിരവധി സന്നദ്ധ സംഘടനകളും സാമൂഹിക....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
കൊവിഡ് ലോകമാസകലം വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യസംഘടന. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന്....
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു തൂത സ്വദേശി മുഹമ്മദ്(85) ആണ്....
കൊവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെന്ന പേരിൽ പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്‌റ്റ് രൂപീകരിച്ചത് കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ. ട്രസ്‌റ്റ് രൂപീകരണം മന്ത്രിസഭയിൽ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....