Covid 19

കരിപ്പൂര്‍ അപകടം: രക്ഷപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൂടി കൊവിഡ്; വേങ്ങരയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ഏഴു ജീവനക്കാര്‍ക്കും രോഗം

മലപ്പുറം: കരിപ്പൂര്‍ വിമാനഅപകടത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേര്‍ക്കാണ്....

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക്

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക്. ഇതുവരെ 2,20,36,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെയായി 7,76,856 പേരാണ്....

രാജ്യത്ത്‌ കൊവിഡ്‌ ബാധിതർ 27 ലക്ഷത്തിലേക്ക്

രാജ്യത്ത്‌ കൊവിഡ്‌ ബാധിതർ 27 ലക്ഷത്തിലേക്ക് അടുത്തു. മരണം അമ്പത്തിരണ്ടായിരത്തോടടുത്തു. ഞായറാഴ്‌ചയും ഏറ്റവും കൂടുതൽ പ്രതിദിന രോഗികളും മരണവും ഇന്ത്യയിലാണ്‌.....

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സൗകര്യപ്രദമായി ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍....

ഇന്ന് 1725 പേര്‍ക്ക് കോവിഡ്; 1131 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 1572 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

കൊവിഡ് ബാധിച്ച്‌ മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ചു; അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതരമായ ആരോപണം. ഡല്‍ഹിയില്‍ വച്ച് കൊവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന വിവരം....

രാജ്യത്തെ ആകെ കൊവിഡ് ബാധിതർ ഇരുപത്തിയാറര ലക്ഷമായി; കൊവിഡ് മരണം അരലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് മരണം അരലക്ഷം കടന്നു. 50921 പേർ കൊവിഡ് മൂലം മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപതിനായിരം....

ഓണത്തിരക്കിലും ആരോഗ്യസുരക്ഷ പ്രധാനം; ബാങ്കുകളിൽ ഇന്ന്‌ മുതൽ നിയന്ത്രണം

ഓണത്തിന്റെ ഭാഗമായുള്ള തിരക്കിൽ ആരോഗ്യ സുരക്ഷയിൽ വീഴ്‌ച വരാതിരിക്കാൻ ബാങ്കുകളിൽ നിയന്ത്രണം കർശനമാക്കി. ബാങ്ക് അക്കൗണ്ട്‌ നമ്പരിന്റെ അവസാന അക്കം....

മഹാരാഷ്ട്രയിൽ കൊവിഡ് -19 മരണസംഖ്യ 20,000 കടന്നു; രോഗബാധിതരുടെ എണ്ണം 6 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ കൊവിഡ് -19 ബാധിച്ചു ഇത് വരെ മരിച്ചവരുടെ എണ്ണം 20,000 കടന്നു. രോഗബാധിതർ 6 ലക്ഷത്തിനടുത്തെത്തുമ്പോൾ പുതിയ കേസുകൾ....

കൊവിഡ് കാലത്ത് മൃതദേഹം സംസ്കരിക്കുന്നതില്‍ കോട്ടയത്ത് നിന്ന് തന്നെ മറ്റൊരു മാതൃക സിപിഐഎം നേതൃത്വത്തില്‍

വിവാദങ്ങള്‍ ഇല്ലാതെ ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ സിപിഐഎം നേതൃത്വത്തില്‍ കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ്‌കാരം നടത്തി. അയ്മനം കുടയംപടി....

ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; 1099 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 1351 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

പൂജപ്പുര സെന്‍ട്രൽ ജയിലിൽ 145 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രൽ ജയിലിൽ 145 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 298 പേരിൽ നടത്തിയ പരിശോധനയിലാണ് 145 പേര്‍ക്ക്....

ഡോക്ടർ പ്രാച്ചി ദേശ്പാണ്ഡെ, രാജ്യത്തെ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരുടെ പ്രതീകം

മഹാരാഷ്ട്രയിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും മഹാമാരിയുടെ പിടിയിൽ നിന്ന് നാടിനെ വീണ്ടെടുക്കാൻ വിയർപ്പൊഴുക്കുന്നവർ നിരവധിയാണ്. കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തത്തിൽ....

സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന്‍റെ പുതിയ മാര്‍ഗരേഖ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോഗ പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പു​തി​യ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. ജ​ല​ദോ​ഷ​പ്പ​നി​ക്കാ​ര്‍​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​നുള്ളില്‍ ആ​ന്‍റി​ജ​ന്‍ പരിശോധന ന​ട​ത്തും.....

അരൂര്‍ സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്; സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു

ആലപ്പുഴ അരൂർ സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷൻ താൽക്കാലികമായി അടച്ചു. സമ്പർക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ....

വിദേശത്ത് നിന്ന് മുംബൈയിലെത്തുന്നവർക്ക് സമ്പർക്ക വിലക്കിൽ ഇളവ്

വിദേശത്ത് നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അത്യാവശ്യ യാത്രക്കാർക്ക് സമ്പർക്കവിലക്ക് നിയമങ്ങളിൽ ഇളവ് നൽകുവാനുള്ള പുതിയ തീരുമാനവുമായി വ്യോമയാന മന്ത്രാലയവും....

രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 63489 പുതിയ രോഗികള്‍

ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഓഗസ്റ്റ് മാസം ഇത് വരെ 9 ലക്ഷം പേരിൽ....

രാജ്യത്തെ കൊവിഡ് രോഗികൾ 26 ലക്ഷത്തിലേക്ക്; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒന്നാമത് ഇന്ത്യയാണ്.....

കൊവിഡ് പ്രതിസന്ധിയിലും കരുതൽ; രണ്ടുദിവസം കൊണ്ട് വിതരണം ചെയ്തത് 3.16 ലക്ഷം ഓണക്കിറ്റുകൾ

കൊവിഡ് പ്രതിസന്ധിയിലും കുടുംബങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 3,16,277....

കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ മലപ്പുറത്ത് ഇന്ന് ലോക്ഡൗൺ

കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ മലപ്പുറത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗൺ. മലപ്പുറത്ത് 362 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.....

കോഴിക്കോട് ജില്ലയിലെ ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കി

കോഴിക്കോട്-ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെത്തുടർന്ന് സമ്പർക്കവ്യാപനം ഒഴിവാക്കാൻ ഏർപ്പെടുത്തിയിരുന്ന ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ലാ കലക്ടർ....

Page 64 of 136 1 61 62 63 64 65 66 67 136