കൊവിഡ് പൊസിറ്റീവായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു. കാമിയമ്പാട്ട് ലീലാമണിയമ്മ മരിച്ചത്. 71 വയസായിരുന്നു.....
Covid 19
രാജ്യത്തെ കൊവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു. ഇതില്‍ 15.3 ലക്ഷം പേര്‍ പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടപ്പോള്‍....
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസര്‍കോട് സ്വദേശിയാണ് മരിച്ചത്. ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്സസ് ഡിസൂസ (82) യാണ്....
മഹാമാരിയുടെ കാലത്ത് മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും എങ്ങനെ പ്രവര്‍ത്തിക്കണം? കൈരളി ന്യൂസ് ചര്‍ച്ചാ പരിപാടിയില്‍ ശ്രീജിത്ത് ദിവാകരന്‍ പറയുന്നു.....
ബംഗളൂരു: കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ശ്രീരാമുലു തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.....
തിരുവനന്തപുരം: പുല്ലുവിളയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന അക്രമത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ജില്ലാ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ഖാദർ കുട്ടിയാണ് (71)മരിച്ചത്. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ....
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫറോഖ് പെരുമുഖം സ്വദേശി രാധാകൃഷ്ണൻ....
കോവിഡിനെ പ്രതിരോധിക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന്....
മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. സംസ്ഥാനത്ത് പുതിയതായി 12822 കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം....
ദില്ലി: മഹാരാഷ്ട്രയില്‍ അഞ്ചുലക്ഷം കടന്ന് കോവിഡ് ബാധിതര്‍. ശനിയാഴ്ച 12822 രോഗികളും 275 മരണവും. ആകെ രോഗികള്‍ 5,03,084ലെത്തി. മരണം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 485 പേര്‍ക്കും,....
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പള്ളിക്കൽ സ്വദേശിനിയാണ് മരിച്ചത്. പള്ളിക്കൽ സ്വദേശിനി നഫീസയാണ് (52) മരിച്ചത്.....
മഹാരാഷ്ട്രയിൽ ഇന്നും രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ കേസുകൾ 10,483 രേഖപ്പെടുത്തുമ്പോൾ 10,906 പേർക്ക് അസുഖം....
തിരുവനന്തപുരം: കൊവിഡ് സാഹചര്യം മറന്നു പോകരുത്. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ സാഹചര്യം മനസിലാക്കി രക്തദാനം ചെയ്യാനോ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്ന്....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നാമൊരു ഇരട്ട ദുരന്തം....
സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 289 പേര്‍ക്കും, കാസര്‍ഗോഡ്....
രാജ്യത്തെ സ്കൂളുകളും കോളേജുകളും സെപ്റ്റംബർ 1 മുതൽ തുറന്നേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതിനായി മാർഗ നിർദേശം തയാറാക്കുന്നു.ഘട്ടം ഘട്ടമായി....
കാസർകോട്ട് ഒരു കൊവിഡ് മരണം കൂടി. നീലേശ്വരം കോട്ടപ്പുറം സ്വദേശി 75 വയസുള്ള കോട്ടയിൽ മുഹമ്മദ് കുഞ്ഞി ഹാജിയാണ് മരണപ്പെട്ടത്.....
രാജ്യത്ത് അതി തീവ്രതയിലേയ്ക്ക് കടന്നു കൊവിഡ് മഹാമാരി. പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി അറുപതിനായിരം കടന്നു. ആകെ രോഗബാധിതർ 2027075....
രാജ്യത്ത് കൊവിഡ് കേസുകൾ 20 ലക്ഷം കടന്നു. മരണം 41000. പ്രതിദിനം അരലക്ഷത്തിലേറെ പുതിയരോഗികളും എണ്ണൂറിലേറെ മരണവുമാണ് റിപ്പോർട്ടുചെയ്യുന്നത്.....
മലപ്പുറം ഹജ് ഹൗസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ അസൗകര്യങ്ങള്‍ പരിഹരിയ്ക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച കൊണ്ടോട്ടി എംഎല്‍എ ടി....
ചാല മാര്‍ക്കറ്റിലെ കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പച്ചക്കറി, ധാന്യ....