Covid 19

കടവൂർ ജയൻ കൊലക്കേസിലെ ആർ.എസ്.എസ് പ്രവർത്തകരായ രണ്ട് പ്രതികൾക്ക് കൊവിഡ്

കൊല്ലം കടവൂർ ജയൻ കൊലക്കേസിലെ ആർ.എസ്.എസ് പ്രവർത്തകരായ രണ്ട് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8ാം പ്രതി ദിനരാജ്,4ാം പ്രതി പ്രിയരാജൻ....

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കൊവിഡ്-19; 800 പേര്‍ക്ക് രോഗമുക്തി; പ്രതിദിന രോഗികള്‍ എറ്റവും ഉയര്‍ന്ന ദിനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

കൊവിഡ് വാർഡിലെ മുഖമില്ലാത്ത മനുഷ്യർ!! ഡോ: കവിത രവി എഴുതുന്നു

കൊവിഡ് ചികിത്സയിലുള്ള ഒരു ഡോക്ടർ കൂടിയ കവിത രവിയാണ് തന്റെ മുറിയിൽ ശുചീകരിക്കാനാനെത്തിയ ജീവനക്കാരിയുടെ ചിത്രം വിവരിക്കുന്നത്. ഈ യുദ്ധത്താൽ....

തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂവച്ചൽ ഗ്രാമ പഞ്ചായത്തിനു കീഴിലെ മുണ്ടുകോണം, പൊന്നെടുത്താക്കുഴി, പെരിങ്ങമല ഗ്രാമ പഞ്ചായത്തിനു....

കൊവിഡ് ക്ലസ്റ്ററിനു പുറത്ത് രോഗം പടരുന്നു; ആശങ്കയോടെ എറണാകുളം ജില്ല

എറണാകുളം ജില്ലയില്‍ കൊവിഡ് ക്ലസ്റ്ററിനു പുറത്ത് രോഗം പടരുന്നത് ആശങ്കക്കിടയാക്കുന്നു.ജില്ലയുടെ കി‍ഴക്കന്‍ മേഖലയായ കോതമംഗലം നെല്ലിക്കു‍ഴി ഭാഗങ്ങളില്‍ ഇന്നലെ മാത്രം....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 19.5 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഇന്ത്യയില്‍

രാജ്യത്ത്‌ കൊവിഡ്‌ മരണം 40732. രോഗികൾ 19,60,000. രണ്ടുദിവസമായി എണ്ണൂറിലേറെയാണ്‌ പ്രതിദിന മരണം. രണ്ടാഴ്‌ചയായി 700നുമുകളിൽ മരണം. ഒരുദിവസത്തെ രോഗികൾ....

എന്തിനാണ് ഈ ഇരട്ടമുഖം? ഇവരില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാന്‍; തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ പൂര്‍ണമായി ഒഴിവാക്കിയെന്ന തോന്നലിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

ആരോഗ്യപ്രവര്‍ത്തകരുടെ ജോലി അല്ല, പൊലീസ് ചെയ്യുക; പൊലീസിന് അധികജോലി, ആരോഗ്യസംവിധാനത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനാണ് പൊലീസിനെ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമ്പോള്‍....

ഇന്ന് 1234 പേര്‍ക്ക് രോഗമുക്തി; 1195 പേര്‍ക്ക് രോഗം; സമ്പര്‍ക്കത്തിലൂടെ രോഗം 971 പേര്‍ക്ക്; പുതിയ 21 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും,....

കൊവിഡ് വ്യാപനം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തും; കൂടുതല്‍ നിയമനം നടത്താന്‍ മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിനായി കൂടുതല്‍ നിയമനം നടത്താനും മന്ത്രിസഭാ യോഗം....

എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്പിബിക്ക് തീവ്ര വൈറസ് ബാധയില്ലെന്നും....

രാജ്യത്ത് 19 ലക്ഷം കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 52509 പുതിയ രോഗികള്‍; 856 മരണം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻമ്പത് ലക്ഷമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം 1908254 പേർക്ക്....

കൈരളി ന്യൂസ് ഇംപാക്ട്; മത്സ്യബന്ധനം ഇനി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം

ട്രോളിങ് നിരോധനം അവസാനിച്ച് പുനരാരംഭിക്കുന്ന മത്സ്യബന്ധനം സംബന്ധിച്ച് നിബന്ധനകളായി.കൊവിഡ് മാനദണ്ഡങൾ പാലിച്ചു മാത്രമെ ബോട്ടുകളെ പോകാൻ അനുവദിക്കു.തൊഴിലാളികൾ കൊവിഡ് നെഗറ്റീവ്....

കൊവിഡ്; തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും ഇന്ത്യയില്‍

തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത്‌ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണവും ഇന്ത്യയില്‍. 24മണിക്കൂറില്‍ 52050 രോ​ഗികള്‍, 803 മരണം‌.....

കൊവിഡ് കാലത്ത് ആശാവഹമായി ഒരു അമ്മയുടെയും കുഞ്ഞിന്‍റെയും അതിജീവനത്തിന്‍റെ കഥ

കൊവിഡ് കാലത്തെ പ്രതീക്ഷ നിറഞ്ഞ കാഴ്ചയാവുകയാണ് കോഴിക്കോട്ടെ ഒരു അമ്മയുടെയും കുഞ്ഞിന്റെയും അതിജീവനത്തിന്റെ കഥ. കോവിഡ് പൊസിറ്റീവായ അമ്മയ്ക്ക് ഒപ്പം....

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രധാന അജണ്ട. നിലവിലെ സംസ്ഥാനത്തിന്റെ....

രാമക്ഷേത്ര ശിലാന്യാസം നാളെ; അയോധ്യയില്‍ മാത്രം 609 കൊവിഡ് രോഗികള്‍; യുപി രോഗികളുടെ എണ്ണം ഒരുലക്ഷം കടക്കുന്ന ആറാമത്തെ സംസ്ഥാനം

ഉത്തർ പ്രദേശിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഒരു ലക്ഷം കോവിഡ് രോഗികൾ റിപ്പോർട്ട്‌ ചെയുന്ന....

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ്-19 സ്ഥിരീകരിച്ചു

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ....

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ് 19; 1021 പേര്‍ രോഗമുക്തര്‍; ഇന്ന് എറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായ ദിനം

കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഒരു എസ്‌ഐക്ക് കൂടി കൊവിഡ്; പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല: എഫ്സിഐ ഗോഡൗണിലെ ഏഴുപേര്‍ക്കും കൊവിഡ്

തിരുവനന്തപുരം: ഒരു എസ്‌ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല. റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

Page 68 of 136 1 65 66 67 68 69 70 71 136