Covid 19

എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍; മരണം കണക്കാക്കുന്നത് അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ച്

തിരുവനന്തപുരം: പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....

കൊവിഡ് പ്രതിരോധം; ത്രീ ലയര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് ഐജി വിജയ് സാക്കറെ; 14 ദിവസത്തിനകം കൊവിഡ് വ്യാപനം നിയന്ത്രിക്കും; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാണെന്ന് നോഡല്‍ ഓഫീസര്‍ ഐജി വിജയ് സാക്കറെ. ത്രീ ലയര്‍ ആക്ഷന്‍ പ്ലാനാണ്....

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്.താമുമായി സമ്പർക്കത്തിൽ....

ലോകത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ; പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നു

ലോകത്ത് ഏറ്റവും വേഗത്തിൽ രോഗം പടരുന്ന രാജ്യമായി ഇന്ത്യ. പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നു. 52, 050 പേർക്ക്....

കൊവിഡ് വ്യാപനം; വാക്സിൻ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന

കൊവിഡിനെ തടയാൻ തൽകാലം ഒരു ഒറ്റമൂലി, നിലവില്‍ ലോകത്തിനുമുന്നിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി,ടെഡ്‌റോസ്‌ അധാനോം. കൊവിഡിന് വാക്സിൻ ഒരു....

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് പൊലീസും; ഡി ജി പി ഉത്തരവിറക്കി

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധങ്ങള്‍ക്കായി കർശന നടപടിക്കൊരുങ്ങി പൊലീസ്. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍....

സമ്പര്‍ക്ക വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി; കണ്ടെയിന്‍മെന്റ് സോണുകളുടെ പൂര്‍ണ ചുമതല പൊലീസിന്; പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സാഖറയെ നിശ്ചയിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ടെയിന്‍മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ടെയിന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍....

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം; പോസിറ്റീവ് രോഗികളുടെ പ്രദേശം പ്രത്യേകം മാപ്പ് ചെയ്യും

കണ്ടെയിന്‍മെന്‍റ് സോണുകൾ നിശ്ചയിക്കുന്നതിൽ മാറ്റം. പോസിറ്റീവായ ആളുകളുടെ കോണ്ടാക്ടുകൾ കണ്ടെത്തിയാൽ ഇവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. അത് വേർതിരിച്ച്....

ഇന്ന് 962 പേര്‍ക്ക് കൊവിഡ്; 815 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 801 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 815  പേര്‍ രോഗമുക്തി നേടി.....

കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി; ”തുടര്‍ന്നാല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കും; രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനം; ഇനിയെങ്കിലും രോഗം തടയാന്‍ ഒരേ മനസോടെ നീങ്ങാം”

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കിയത് നമ്മുടെ അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടി വരും. ഈ....

കൊവിഡ് വ്യാപനം; പ്രതിഷേധസമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധസമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ഈ മാസം 31 വരെയാണ് വിലക്ക് നീട്ടിയത്. കേന്ദ്രസര്‍ക്കാര്‍....

കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു

പി ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കാര്‍ത്തി ചിദംബരം തന്നെ ട്വിറ്ററിലൂടെ വിവരം വെളിപ്പെടുത്തുകയായിരുന്നു. കൊവിഡ്....

കൊവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

കൊവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് പോസിറ്റീവായ എ കാറ്റഗറിയിൽപ്പെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാലത്തെ ചികിത്സയ്ക്കായി പേരൂർക്കട....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.കോഴിക്കോട് കക്കട്ട് സ്വദേശി മരക്കാര്‍കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ....

വന്ദേഭാരത് ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍; വാര്‍ത്തയായപ്പോള്‍ തടിയൂരാന്‍ ട്രാവല്‍ ഏജന്‍സികളെ പ‍ഴിചാരി എയര്‍ ഇന്ത്യ

കോവിഡ് വ്യാപനത്തെ തുടർന്ന്‌ വിദേശ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച വന്ദേ ഭാരത് മിഷൻ വിമാനങ്ങളിലെ....

രാജ്യത്ത് കൊവിഡ് ബാധിതർ 18 ലക്ഷം കവിഞ്ഞു; 52972 പ്രതിദിന രോഗികള്‍

രാജ്യത്തെ കൊവിഡ് ബാധിതർ 18 ലക്ഷം കവിഞ്ഞു. 52972 പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായ കർണാടക മുഖ്യമന്ത്രി....

കൊല്ലം ജില്ലയിലെ 7 ലാർജ്ജ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിൽ തലച്ചിറ മുന്നിൽ

കൊല്ലം ജില്ലയിലെ 7 ലാർജ്ജ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിൽ തലച്ചിറ മുന്നിൽ.രണ്ടാം സ്ഥാനത്ത്, കൊട്ടാരക്കരയും, തൊട്ടുപിന്നാലെ അഴീക്കലും ഇടം നേടി. അതേ....

ലോ​ക​ത്ത് കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1. 82 കോ​ടി ക​ട​ന്നു

ലോ​ക​ത്ത് കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.82 കോ​ടി ക​ട​ന്നു. 1,82,20,646 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ....

‘മാഡം, ടെസ്റ്റ് പോസിറ്റിവ് ആണ്!’ ഭയം ഒരു ഇഴജന്തുവിനെ പോലെ മേലാകെ അരിച്ചു കയറി; കൊവിഡ് വാര്‍ഡില്‍നിന്നും ഡോ.കവിത എഴുതുന്നു

കോവിഡ് ബാധിതയായ വിവരം തുറന്നു പറഞ്ഞുകൊണ്ടുള്ള ഡോക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. എറണാകുളം മെഡിക്കല്‍ കോളേജിലെ അഡീഷണല്‍ പ്രൊഫസറും ഐഎംഎ....

ഇന്ന് 1169 പേര്‍ക്ക് കോവിഡ്; 688 പേര്‍ക്ക് രോഗമുക്തി; 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമിത്ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

Page 69 of 136 1 66 67 68 69 70 71 72 136