Covid 19

ആദ്യ ഓണ്‍ലെെന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും; കൊവിഡ്‌ സ്ഥിതി വിലയിരുത്തും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓൺലൈനായാണ് യോഗം. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും....

‘കൊവിഡിനെ കരുതലോടെ നേരിടാം, പൊരുതി ജയിക്കാം..’; ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കുന്നു #WatchVideo

കൊവിഡ് 19 എന്ന മഹമാരിയെ കരുതലോടെ നേരിടാന്‍, പൊരുതി ജയിക്കാന്‍ സംസ്ഥാനത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കുകയാണ്. വീഡിയോ:....

”ഓര്‍ക്കുക, ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടി കൂടിയാണ്; ഈ യുദ്ധം നമുക്ക് ജയിച്ചേ തീരു..” മുഖ്യമന്ത്രി പറയുന്നു

തിരുവനന്തപുരം: രോഗവ്യാപനത്തിന് താന്‍ കാരണമാകില്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റിക്കാതെ പാലിക്കുമെന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി....

ഇന്ന് 927 പേര്‍ക്ക് കൊവിഡ്; 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 67 പേരുടെ ഉറവിടം വ്യക്തമല്ല; 689 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍....

ജിനില്‍ എത്തിയത് ദൈവദൂതനെ പോലെ, നിമിഷങ്ങള്‍ക്കുള്ളില്‍ ആശുപത്രിയിലേക്ക് കുതിച്ചു; ആ നിമിഷങ്ങളെക്കുറിച്ച് പാമ്പു കടിയേറ്റ കുഞ്ഞിന്റെ പിതാവ് പറയുന്നു #WatchVideo

തിരുവനന്തപുരം: കാസര്‍ഗോഡ് ക്വാറന്റൈനില്‍ കഴിയവെ പാമ്പുകടിയേറ്റ കുട്ടിയെ രക്ഷിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജിനില്‍ മാത്യുവിനെക്കുറിച്ച്, കുഞ്ഞിന്റെ പിതാവ് ജീവന്‍....

മാതൃക റിവേഴ്സ് ക്വാറന്റൈന്‍ സെന്റര്‍ പരിരക്ഷ കേന്ദ്രം ആരംഭിച്ചു

തിരുവനന്തപുരം: കൊവിഡ് സമൂഹ വ്യാപനം ഉണ്ടായ തിരുവനന്തപുരത്തെ തീരദേശ മേഖലയില്‍ മാതൃക റിവേഴ്സ് ക്വാറന്റൈന്‍ സെന്റര്‍ ആരംഭിച്ചു. വയോജനങ്ങള്‍ക്കും മറ്റ്....

കൊല്ലത്ത് നാളെ മുതല്‍ ഗതാഗതനിയന്ത്രണം; ഒറ്റയക്ക നമ്പര്‍ സ്വകാര്യവാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍

കൊല്ലം: കൊല്ലം ജില്ലയിൽ തിങ്കളാഴ്ച മുതൽ സ്വകാര്യ വാഹനങ്ങൾക്ക് കർഷന നിയന്ത്രണം. രജിസ്ട്രേഷൻ നമ്പർഒറ്റയക്കത്തിൽ അവസാനിക്കുന്നവ തിങ്കൾ, ബുധൻ, വെള്ളി....

കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി

കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി. വെള്ളിയാഴ്ച മരിച്ച ഷാഹിദയുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇവരുടെ മാതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.....

മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് വ്യാപനം; 93 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവില്‍ 1,919 പൊലീസുകാരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 6,471 ഉദ്യോഗസ്ഥര്‍....

ഇരിങ്ങാലക്കുടയിലെ കോവിഡ് വ്യാപനം; കോണ്ഗ്രസ് നേതാവ് ചെയർമാനായ കെഎസ്ഇ കാലിത്തീറ്റ കമ്പനിക്കെതിരെ ആരോപണം ശക്തം

തൃശൂരിൽ കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ച ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളന് കോവിഡ് ബാധിച്ചത് ഇരിങ്ങാലക്കുട KSE ൽ നിന്നുണ്ടായ....

മഹാരാഷ്ട്ര: പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; 93 മരണം

മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു.നിലവില്‍ 1,919 പൊലീസുകാരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 6,471 ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടിയതായും....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക്. രാജ്യത്ത് കൂടുതൽ മേഖലകളിലേയ്ക്കും ജനങ്ങളിലേക്കും വ്യാപിച്ചു കോവിഡ് മഹാമാരി. തുടർച്ചയായി മൂന്നാം....

കൊവിഡ് നിരീക്ഷണത്തിലായിരുന്ന മുൻ സൈനികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ഷൊർണ്ണൂരിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മുൻ സൈനികനുമായ സി ആർ ജിത്തു കുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.....

തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആൾ മരിച്ചു; മരിച്ചത് ഇരിങ്ങാലക്കുട സ്വദേശി

തൃശൂരിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആൾ മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളൻ ആണ് മരിച്ചത്.71 വയസ്സായിരുന്നു. ജൂലൈ 18 നാണ്....

സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി. കാസർഗോഡ് ജില്ലയിലും മലപ്പുറം ജില്ലയിലുമായാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് കുമ്പള....

പ്രതിസന്ധി, ആശങ്ക: ബംഗളൂരുവില്‍ കൊവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല

ബംഗളൂരു: കൊവിഡ് രൂക്ഷമായ ബംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കായി ആരോഗ്യവകുപ്പും പൊലീസും തെരച്ചില്‍ തുടരുകയാണ്.....

സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി

സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കി. ചികിത്സക്കും പരിശോധനയ്ക്കും ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തി. കൊവിഡ് ചികിത്സ....

വരൂ, കൊവിഡിനെ തുരത്താന്‍ സിഎഫ്എല്‍റ്റി സെന്ററുകളില്‍ സേവനനിരതരാകം..സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ആവശ്യം

കേരള ഗവൺമെൻ്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന സി എഫ് എൽ റ്റി സെൻ്ററുകളിൽ സന്നദ്ധ സേന പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട്.....

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ....

ഇന്ന് 1103 പേര്‍ക്ക് കൊവിഡ്; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 72 പേരുടെ ഉറവിടം വ്യക്തമല്ല; രോഗമുക്തി 1049 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

കാസര്‍ഗോഡ് വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്; വരനും വധുവിനും രോഗം; ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ കര്‍ശനനിര്‍ദേശം

കാസര്‍ഗോഡ് ചെങ്കളയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍. വരനും വധുവിനും കൊവിഡ് സ്ഥിരീകരിച്ചു.....

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ്‌ പുറത്തിറക്കി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍....

നിരീക്ഷണത്തിലായിരിക്കെ പാമ്പ് കടിയേറ്റ ഒന്നര വയസുകാരിക്ക് കൊവിഡ്; കുട്ടി അപകടനില തരണം ചെയ്തു; രക്ഷകനായത് സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി ജിനൽ മാത്യു

പാമ്പ് കടിയേറ്റ ഒന്നര വയസുകാരിക്ക് കൊവിഡ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു.....

Page 73 of 136 1 70 71 72 73 74 75 76 136