Covid 19

കോഴിക്കോട് ജില്ല കൊവിഡിനെ നേരിടാൻ സജ്ജം; മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട് ജില്ല കൊവിഡിനെ നേരിടാൻ സജ്ജമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വരും ദിവസങ്ങളിൾ കൂടുതൽ കേസുകൾ വരാൻ സാധ്യതയുണ്ട്.....

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് രോഗബാധയുടെ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിലിതാദ്യമായാണ് ഒരു....

പ്ലാസ്മാദാനവുമായി വീണ്ടും ധാരാവി മാതൃകയാകുന്നു

മുംബൈയിലെ കോവിഡ് ബാധിതർക്ക് ആശ്വാസമേകാൻ പ്ലാസ്മാദാനവുമായി ധാരാവി മാതൃകയാകുന്നു. പ്ലാസ്മാദാനത്തിന് കോവിഡ് രോഗമുക്തരായവർ മുംബൈയിൽ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ധാരാവിയിലെ നാനൂറിലധികം....

രാജ്യത്ത് അതിവേഗം പടർന്നു കൊവിഡ് മഹാമാരി; രണ്ടാം ദിനവും അര ലക്ഷം പുതിയ രോഗികള്‍

രാജ്യത്ത് അതിവേഗം പടർന്നു കൊവിഡ് മഹാമാരി. തുടർച്ചയായി രണ്ടാം ദിനവും അര ലക്ഷം പേരിൽ കോവിഡ് വ്യാപിച്ചതായി കേന്ദ്ര ആരോഗ്യ....

ഇന്ത്യയുടെ ‘കോവാക്‌സിന്‍’ മനുഷ്യരില്‍ പരീക്ഷിച്ചു; ആദ്യ പരീക്ഷണം 375 പേരില്‍

കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മരുന്ന്‌ ‘കോവാക്‌സിൻ’ ഡൽഹി എയിംസിൽ മനുഷ്യനിൽ പരീക്ഷിച്ചു. ഡൽഹി സ്വദേശിയായ മുപ്പതുകാരന്‌....

പാലക്കാട് ജില്ലയില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

പാലക്കാട് ജില്ലയിൽ രണ്ടാമത്തെ കൊവിഡ് മരണം. ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലങ്കോട് പയ്യലൂർ സ്വദേശി അഞ്ജലിയാണ് മരിച്ചത്. കടുത്ത പ്രമേഹ ബാധയുണ്ടായിരുന്നു.....

കൊവിഡ്‌ പരിശോധന നിരക്കിൽ ദേശീയതലത്തിൽ കേരളം മുന്‍പന്തിയില്‍

കൊവിഡ്‌ പരിശോധന നിരക്കിൽ ദേശീയതലത്തിൽ കേരളം മുന്‍പന്തിയില്‍. പരിശോധനയിലെ രോഗസ്ഥിരീകരണ നിരക്കിൽ കേരളം മൂന്നാംസ്ഥാനത്താണ്‌. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നിരക്കിലും....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് സ്വദേശിനി

കാസർകോട് ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. 75 വയസ്സായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ....

രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ 13 ലക്ഷം കടന്നു; രണ്ടു ദിവസത്തിനിടെ 1 ലക്ഷം പുതിയ രോഗികള്‍

രാജ്യത്ത് അതിവേഗം പടർന്നു കോവിഡ് മഹാമാരി. തുടർച്ചയായി രണ്ടാം ദിനവും അര ലക്ഷം പേരിൽ കോവിഡ് വ്യാപിച്ചതായി കേന്ദ്ര ആരോഗ്യ....

കൊവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ ഇന്ന് മരിച്ചത് 88 പേര്‍; രോഗം ബാധിച്ചത് 6,785 പേര്‍ക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 6,785 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 1,99,749 ആയി ഉയര്‍ന്നു.....

കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഹാര്‍ഡ് ബോര്‍ഡ് കട്ടിലുകളുമായി എറണാകുളം ജില്ലാ ഭരണകൂടം

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഉപയോഗിക്കാൻ ഹാർഡ് ബോർഡിൽ നിർമിക്കുന്ന കട്ടിലുകളുമായി എറണാകുളം ജില്ല. പരീക്ഷണാടിസ്ഥാനത്തിൽ ആയിരം കട്ടിലുകളാണ്....

കോവിഡ് 19: സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തി; ചികിത്സാ ചെലവ് സംബന്ധിച്ചും ധാരണയായി: മുഖ്യമന്ത്രി

കേസുകള്‍ വര്‍ധിച്ച് സന്നിഗ്ധ ഘട്ടം വന്നാല്‍ ഒപ്പം നിര്‍ത്താനായി സ്വകാര്യ ആശുപത്രികളുമായും ആശുപത്രി സംഘടനകളുമായും ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി. ഇതുകൂടാതെ....

തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കരുത്; മാധ്യമങ്ങളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും കൊവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്ന വാര്‍ത്തകളും നല്‍കരുതെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ വന്‍സൗകര്യങ്ങള്‍ ഒരുക്കി: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കേരളത്തില്‍....

സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ലാന്‍; പ്രദേശങ്ങളെ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍

തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഇന്ന് 968 പേര്‍ക്ക് രോഗമുക്തി; 885 പേര്‍ക്ക് രോഗം; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും,....

വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്റ്റോറുകള്‍ ഒരുക്കാന്‍ അവസരവുമായി സപ്ലൈകോ

വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ സഹായിക്കാന്‍ സപ്ലൈകോ ഒരുങ്ങുന്നു. നോര്‍ക്കയുടെ സഹകരണത്തോടെ സപ്ലൈകോയാണ് പ്രവാസികള്‍ക്ക് സ്റ്റോറുകള്‍ ഒരുക്കാന്‍ അവസരം നല്‍കുന്നത്. നിലവില്‍ സപ്ലൈകോ....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ചെങ്ങന്നൂരിൽ താമസിച്ചിരുന്ന തെങ്കാശി സ്വദേശി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെങ്ങന്നൂരിൽ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരിയാണ് (55) മരിച്ചത്. ഇന്നലെ മരണശേഷം....

കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ ചികിത്സ; 90 ശതമാനത്തിന് മുകളില്‍ രോഗികളെ രക്ഷിക്കാനായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിച്ചുവെന്നും ഈ ചികിത്സ....

സഭാ സമ്മേളനം മാറ്റിയത് പ്രതിപക്ഷത്തോട് കൂടി ആലോചിച്ചിട്ടെന്ന് മന്ത്രി എ കെ ബാലൻ

സഭാ സമ്മേളനം മാറ്റിയത് പ്രതിപക്ഷത്തോട് കൂടി ആലോചിച്ചിട്ടെന്ന് മന്ത്രി എ.കെ ബാലൻ. ഇപ്പോൾ പ്രതിപക്ഷം ചെയ്യുന്നത് അന്തസ്സിന് നിരക്കുന്നതല്ല. അവിശ്വാസ....

Page 74 of 136 1 71 72 73 74 75 76 77 136