പട്ടാമ്പിയിൽ കോവിഡ്- 19 രോഗം വ്യാപിക്കാനിടയാക്കുന്ന സമീപനമാണ് നഗരസഭാ ചെയർമാൻ സ്വീകരിക്കുന്നതെന്ന് സിപിഐ എം പട്ടാമ്പി ഏരിയാ കമ്മറ്റി. നഗരസഭയുടെ....
Covid 19
ലോകത്ത് കൊവിഡ് മരണസംഖ്യയില്‍ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ആറാമത്. 30,601 പേരാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഫ്രാന്‍സില്‍....
കൊവിഡ് വ്യാപിക്കുമ്പോൾ ബലിപെരുന്നാൾ പ്രമാണിച്ച് ലോക്ക് ഡൗൺ ഇളവ് നൽകണമെന്ന ആവശ്യവുമായി യുഡിഎഫ് നഗരസഭാ ചെയർമാൻ. പട്ടാമ്പി നഗരസഭാ ചെയർമാൻ....
കോഴിക്കോട്: കെ മുരളീധരന്‍ എംപിയോട് കൊവിഡ് പരിശോധനയ്ക്ക് വിധേയനാകാന്‍ ജില്ല കളക്ടറുടെ നിര്‍ദേശം. നേരത്തെ കൊവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹ....
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃക്കാക്കര കരുണാലയം കോണ്‍വെന്റിലെ കന്യാസ്ത്രി (76) ആണ് മരിച്ചത്. കിടപ്പുരോഗിയായിരുന്നു ഇവര്‍.....
ആശങ്ക പടര്‍ത്തി രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്. 49310 പേര്‍ക്ക് രാജ്യത്ത് പുതിയതായി കോവിഡ് ബാധിച്ചു. മരണം....
കോഴിക്കോട്: കെ മുരളീധരനോട് നിരീക്ഷണത്തില്‍ പോകാന്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശം. മുരളീധരന്‍ പങ്കെടുത്ത ഒരു വിവാഹച്ചടങ്ങിലെ ഒരാള്‍ക്ക് കൊവിഡ്....
ദില്ലി: ദില്ലിയില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ബാലികയെ മറ്റൊരു കൊവിഡ് രോഗി പീഡിപ്പിച്ചു. സൗത്ത് ദില്ലിയിലെ ഛത്താര്‍പുരില്‍ ജൂലൈ....
തിരുവനന്തപുരം: കൊവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം ശരിയായ ദിശയില്‍ തന്നെയാണെന്നും രോഗബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനയില്‍ പരിഭ്രാന്തി വേണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്....
കൊല്ലം ജില്ലയുടെ 70% വും അടച്ചിട്ടു. 44 പഞ്ചായത്തുകളും രണ്ട് നഗരസഭകളും കൊല്ലം കോര്‍പ്പറേഷനും ഭാഗികമായി അടച്ചു. ജില്ലയില്‍ രോഗബാധിതരുടെ....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. സംസ്ഥാനത്ത് രോഗബാധ തീവ്രമാകുന്ന സാഹചര്യത്തില്‍ ചേരുന്ന യോഗത്തില്‍....
തിരുവനന്തപുരം: തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്ഥാനത്തെ ബലി പെരുന്നാള്‍ ആഘോഷം നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം മതനേതാക്കളുമായി വീഡിയോ....
തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവകരമായി കാണുന്നുവെന്നും സുരക്ഷാ മുന്‍കരുതലില്‍ വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുചടങ്ങുകളിലും മറ്റും അകലം....
തിരുവനന്തപുരം: മൂന്ന് കോണ്‍വെന്റുകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഠങ്ങള്‍, ആശ്രമം, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു. ഇന്നത്തെ 222ല്‍ 100 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഉറവിടം....
തിരുവനന്തപുരം: അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമാണെന്നും ഇപ്പോള്‍ നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികളെന്നും മുഖ്യമന്ത്രി....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും,....
കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി പരാതി ഉയരുന്നു. കാസര്‍കോട് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ എംപി....
ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. തലസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം....
ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നര കോടി കവിഞ്ഞു. ബുധനാഴ്‌ച രാത്രി എട്ടുവരെ 1,51,35,618 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ്....