Covid 19

സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിക്കുന്നു; 12 ലക്ഷം രോഗികള്‍; 30000 മരണം

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 12 ലക്ഷം കടന്നു.‌ മരണം മുപ്പതിനായിരത്തോടടുത്തു. രോ​ഗികള്‍ പത്തുലക്ഷത്തില്‍നിന്ന്‌ 12 ലക്ഷമായത് ആറുദിവസത്തിനുള്ളിൽ. ഒറ്റദിവസത്തെ മരണം....

പ്രതിരോധം തകര്‍ക്കാന്‍ ഒരു കൂട്ടം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: ”നടത്തുന്നത് ജനങ്ങളുടെ ജീവന് വേണ്ടിയുള്ള പോരാട്ടം, നുണ പ്രചരിപ്പിച്ച് അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തിരുത്താനൊന്നും പോകുന്നില്ല”

തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം തകര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഒരുകൂട്ടം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

കൊവിഡ് വ്യാപനം; സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം....

”കേരളം എവിടെയൊക്കെ പിന്നിലാണെന്ന് കണ്ടെത്താനുള്ള ഗവേഷണം നടക്കട്ടെ, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണെന്ന് പ്രതിപക്ഷ നേതാവിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം; അതിര്‍ത്തി പ്രദേശത്ത് കൊവിഡ് വര്‍ധിക്കുന്നു; ജില്ലതിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോസിറ്റീവായ 226 കേസില്‍ 190 പേരും സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചവരാണ്. 15....

സ്‌ഫോടനാത്മകമായ രീതിയില്‍ മരണസംഖ്യ ഇതേവരെയില്ലെന്ന് മുഖ്യമന്ത്രി പിണറായി; ” മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, എതിര്‍പ്പില്ല, വ്യാജപ്രചരണം നടത്തി ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കരുത്”

തിരുവനന്തപുരം: മാസങ്ങളായി രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന ആക്ഷേപം മാധ്യമങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണം....

ഇന്ന് 1038 പേര്‍ക്ക് കൊവിഡ്; 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 272 പേര്‍ക്ക് രോഗമുക്തി; സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും,....

കൊവിഡ് വ്യാപനം; ആലുവ ക്ലസ്റ്ററിലുള്ള പ്രദേശങ്ങള്‍ ഇന്ന് രാത്രി മുതല്‍ അടച്ചിടും; ആലുവ മുന്‍സിപാലിറ്റിയും സമീപപ്രദേശങ്ങളും ലാര്‍ജ് ക്ലസ്റ്ററായി മാറി

കൊച്ചി: കൊവിഡ് വ്യാപനം അതീവ ഗുരുതരമായ ആലുവ ക്ലസ്റ്ററിലുള്ള പ്രദേശങ്ങള്‍ ഇന്ന് രാത്രിമുതല്‍ അടച്ചിടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍....

കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തി ‘ചെന്നിത്തലയുടെ ഉസ്മാന്റെ’ സഹോദരന്‍; വരന് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം

കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറി അബൂബക്കറിനെതിരെ കേസ്. രമേശ്....

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍; ആന്റിജന്‍ ടെസ്റ്റ് നടത്തും; കൂടിച്ചേരലുകളും സമ്പര്‍ക്കവും ഒഴിവാക്കണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ....

കീം പരീക്ഷക്കിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കൂട്ടംകൂടിയ 300 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കീം പരീക്ഷക്കിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 300ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം പട്ടം....

കൊവിഡ് വ്യാപനം; പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് നീക്കി കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി

കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍, രാജപുരം – ബളാല്‍ റോഡില്‍ വെളളരിക്കുണ്ട് സ്ഥാപിച്ച ബാരിക്കേഡ് നീക്കി....

കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റം; ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റീജന്‍ പരിശോധന മതി; ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി

തിരുവനന്തപുരം: കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഡിസ്ചാര്‍ജ്ജ് പ്രോട്ടോക്കോളില്‍ മാറ്റം....

കൊവിഡ് പ്രതിരോധം: 24ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

തിരുവനന്തപുരം: രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഈ മാസം....

കൊവി‍ഡ് വ്യാപനം അതിതീവ്രം; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. ജൂലൈ മാസം ഇത് വരെ ആറു ലക്ഷം പേർക്ക് കോവിഡ് ബാധിച്ചു.....

പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ്

പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ ഭാര്യ, 2 കുട്ടികൾ, ഭാര്യ സഹോദരൻ എന്നിവർക്ക് കഴിഞ്ഞ ദിവസം....

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ്; രോഗബാധ കണ്ടെത്തിയത് ആന്‍റിജന്‍ പരിശോധനയില്‍

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോയയാണ് (57)ഇന്ന് പുലർച്ചെ 5.30ന് മരിച്ചത്.....

മൂന്നാംഘട്ടത്തിലും പതറാതെ കേരളം; 742 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജം, 69215 കിടക്കകളും

കോവിഡ്‌ ബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോഴും പതറാതെ കേരളം. ലോകത്തിലെ പല വമ്പന്മാരും അടിയറവ്‌ പറഞ്ഞ മഹാമാരിയെ മൂന്നാംഘട്ടത്തിലും ശക്തമായി....

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ചൊവ്വാ‍ഴ്ച റിപ്പോര്‍ട്ട് ചെയ്ത 80 പോസിറ്റീവ് കേസുകളില്‍ 75 പേരും സമ്പര്‍ക്കം....

രാജ്യത്ത് രോ​ഗസ്ഥിരീകരണം 8.07 ശതമാനം; കേരളത്തില്‍ 4.47 ശതമാനം

ദില്ലി: രാജ്യത്ത്‌ കോവിഡ്‌ രോ​ഗസ്ഥിരീകരണനിരക്ക്  (പരിശോധനകളിൽ രോ​ഗംസ്ഥിരീകരിക്കുന്ന പോസിറ്റിവിറ്റി നിരക്ക്) 8.07 ശതമാനമായി. കേരളമടക്കം 30 സംസ്ഥാനങ്ങളിൽ ഇത്‌‌ ദേശീയ....

ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ അടിയന്തിര പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനു അനുമതി; സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി കോവിഡ് പ്രതിരോധത്തിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്....

Page 76 of 136 1 73 74 75 76 77 78 79 136