Covid 19

ഐശ്വര്യ റായിക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു; ജയ ബച്ചന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. നടൻ അമിതാഭ്‌ ബച്ചനും മകൻ അഭിഷേക്‌ ബച്ചനും‌ കോവിഡ്‌....

ബച്ചന്റെ ജൂഹിവിലെ വീടും പരിസരവും സമ്പർക്ക നിരോധന മേഖലയായി പ്രഖ്യാപിച്ചു

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സായിലായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി....

രാജ്യത്തെ കൊവിഡ് വ്യാപനം കുത്തനെ ഉയരുന്നു; 24 മണിക്കൂറിൽ 28,637 പുതിയ രോഗികള്‍

രാജ്യത്ത് അതിവേഗം വ്യാപിച്ചു കോവിഡ്. രണ്ട് ദിവസത്തിനുള്ളിൽ അര ലക്ഷം പേരിൽ രോഗം കണ്ടത്തി. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ....

പ്രതിദിനം കാല്‍ലക്ഷം പുതിയ രോഗികള്‍; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തോട് അടുക്കുന്നു

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിനു അടുക്കുന്നു. 24 മണിക്കൂറിൽ രോഗം പടരുന്നവരുടെ എണ്ണം കാൽ ലക്ഷമായി തുടരുന്നു.....

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; ശനിയാ‍ഴ്ച്ച മാത്രം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജില്ലയിൽ ശനിയാ‍ഴ്ച സ്ഥിരീകരിച്ച 47 പോസിറ്റീവ് കേസുകളില്‍ 35 എണ്ണവും സമ്പര്‍ക്കം....

മഹാരാഷ്ട്രയിലെ ബിജെപി എംപി കപിൽ പാട്ടിലിനും കുടുംബാംഗങ്ങൾക്കും കോവിഡ്

ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപി കപിൽ പാട്ടീൽ കോവിഡ് 19 സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഭിവണ്ടി ലോക്സഭാ നിയോജക മണ്ഡലത്തിൽ....

അമിതാഭ് ബച്ചന് കൊവിഡ് വിവരം പുറത്തുവിട്ടത് ബച്ചന്‍ സ്വന്തം ട്വിറ്ററിലൂടെ

ബോളീവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് വിവരം ട്വിറ്റിലൂടെ പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ....

വ്യാജവാര്‍ത്തയ്ക്കെതിരെ മുഖ്യമന്ത്രി; സന്നദ്ധ പ്രവര്‍ത്തകരെ അപമാനിക്കുന്ന രീതി ശരിയല്ല

സന്നദ്ധ പ്രവർത്തകരെ അടക്കം മോശക്കാരാക്കി ചിത്രീകരിച്ച്‌ മലയാളത്തിലെ ഒരു പത്രം പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെ മുഖ്യമന്ത്രി. പ്രശ്‌നം പരിഹരിക്കാൻ എത്തിയ ഇടതുപക്ഷ....

ഒരു കൊവിഡ് മരണം കൂടി; എറണാകുളത്ത് ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഇന്നലെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ പുല്ലുവ‍ഴിയില്‍ ബാലകൃഷ്ണന്‍ (79) ആണ്....

ലോക ജനസംഖ്യാ ദിനം; ലോക്ഡൗൺ ജനന നിരക്ക് കൂട്ടുമെന്ന് കണ്ടെത്തൽ; ലോകത്ത് 7 ദശലക്ഷം സ്ത്രീകൾ അനാവശ്യ ഗർഭധാരണങ്ങളിലേക്ക്

ഇന്ത്യയിൽ കോവിഡ് കേസുകളുടെ വർദ്ധനവും ലോക് ഡൗണും കണക്കിലെടുത്ത് ഈ വർഷാവസാനത്തോടെ 20 ദശലക്ഷത്തിലധികം കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുണിസെഫ് പ്രസിദ്ധീകരിച്ച....

സ്വര്‍ണ്ണക്കടത്ത് കേസില്‍ വിവാദങ്ങളുടെ പുകമറയുയര്‍ത്തുന്നവര്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു; കോടിയേരി ബാലകൃഷ്ണന്‍

കൊവിഡ് ദുരന്തകാലത്തുപോലും നാടിനെയും നാട്ടുകാരെയും കുരുതികൊടുത്തുകൊണ്ട് ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന ബി ജെ പി – യു....

നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിയോടി പരിഭ്രാന്തി സൃഷ്ടിച്ച ചെന്നീര്‍ക്കര സ്വദേശിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

പത്തനംതിട്ടയിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിയോടി പരിഭ്രാന്തി സൃഷ്ടിച്ച ചെന്നീര്‍ക്കര സ്വദേശിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസമാണ്....

പൂന്തുറ പ്രദേശങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാന്‍ ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചു

പൂന്തുറ പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോൺസ് ടീമിനെ രൂപീകരിച്ചതായി ജില്ലാ....

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ റെക്കോർഡ് വർധനവ്; ഇന്നലെ മാത്രം 27, 114 പുതിയ രോഗികള്‍

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ റെക്കോർഡ് വർധനവ്. ഇന്നലെ രോഗം ബാധിച്ചത് 27, 114 പേർക്ക്. കോവിഡ് ബാധിതരുടെ എണ്ണം....

ജീ​വ​ന​ക്കാ​ര​​ന്‍റെ ഭാ​ര്യ​യ്ക്ക്​ കൊവിഡ്; ബി​വ​റേ​ജ് അടച്ചു പൂട്ടി

ജീ​വ​ന​ക്കാ​ര​​ന്‍റെ ഭാ​ര്യ​യ്ക്ക്​ കൊവിഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് എം.​സി റോ​ഡി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ഐ.​ടി.​ഐ ജ​ങ്​​ഷ​നി​ലു​ള്ള ബി​വ​റേ​ജ​സ് വി​ദേ​ശ മ​ദ്യ​വി​ല്‍പ​ന​ശാ​ല അ​ട​ച്ചൂ​പൂ​ട്ടി. നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌​....

കെട്ടിപ്പിടച്ചും തുപ്പിയും പൊലീസിനെ തള്ളിമാറ്റിയും കെെവിട്ട കളി; ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി പ്രതിപക്ഷം

മഹാമാരി സമൂഹവ്യാപനത്തിലേക്ക്‌ കടക്കുന്ന ഘട്ടത്തിൽ, ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി പ്രതിപക്ഷം. വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി തെരുവിൽ സംഘടിപ്പിച്ച സമരം....

മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം; പുതിയ 7,862 കേസുകൾ; 3 മലയാളികളടക്കം 226 മരണങ്ങൾ

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പുതിയ 7,862 കൊറോണ രോഗികളെയാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 226 മരണങ്ങളും മഹാരാഷ്ട്രയിൽ....

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്കിൽ ആദ്യമായി 400 കടന്ന് രോഗികളുടെ എണ്ണം

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്കിൽ ആദ്യമായി 400 കടന്ന് രോഗികളുടെ എണ്ണം. 416ൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്....

ഒറ്റ ദിവസം നൂറിലേറെ രോഗികള്‍; തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം ഗുരുതരമാകുന്നു. ഒറ്റ ദിവസം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വെള്ളിയാഴ്‌ചത്തെ കണക്ക് പ്രകാരം....

ക്രമസമാധാനം തകര്‍ത്തും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും കോണ്‍ഗ്രസ് ബിജെപി സമരം; പൂന്തുറയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

സംസ്ഥാനത്ത് കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ക്രമസമാധാനം തകര്‍ത്തും പ്രോട്ടോകോള്‍ ലംഘിച്ചും കോണ്‍ഗ്രസ് ബിജെപി സമരം. സമൂഹമാധ്യമഹങ്ങളിലെ ദുഷ്പ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിധരിപ്പിച്ചാണ്....

Page 81 of 136 1 78 79 80 81 82 83 84 136