മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം ധരിക്കാതെ സുവിശേഷ പ്രസംഗം നടത്തിയ പാസ്റ്റർക്ക് എതിരെ കേസ് എടുത്തു. മാസ്ക് ധരിക്കാതെ പോലീസുമായി....
Covid 19
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 26,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത്....
ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ കോടിയോടടുക്കുന്നു. 12,378,854 പേരാണ് ലോകത്താകമാനമുള്ള കോവിഡ് രോഗികൾ. കോവിഡ് ബാധിച്ച് മരിച്ചവരുടെ....
തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. ജില്ലയില്‍ ആകെ രോഗം പിടിപെട്ട 213 ല്‍ 190 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ.....
കൊവിഡ് വ്യാപനത്തിൽ നിർണ്ണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്. നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു.....
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധനവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24,879 പേർക്ക്. ഇതോടെ....
തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ,....
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സർക്കാർ. ചികിത്സാ സൗകര്യങ്ങൾ താരതമ്യേന കുറവായുള്ള പ്രദേശങ്ങളുടെ കണക്കെടുത്ത് പ്രത്യേക....
രാജ്യത്ത് കൊവിഡ് ബാധിതര്‍ 7.67 ലക്ഷത്തിലേറെ, മരണം 21000 കടന്നു. 24 മണിക്കൂറില്‍ രോഗികള്‍ 22752, മരണം 482. രോഗമുക്തി....
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ പൂന്തുറ, മാണിക്കവിളാകം,പുത്തന്‍പള്ളി എന്നിവിടങ്ങളിലാണ് രോഗം പടര്‍ന്ന് പിടിക്കുന്നതായി കണ്ടെത്തിയത്. ഈ....
തിരുവനന്തപുരം: പൂന്തുറ മേഖലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
തിരുവനന്തപുരത്ത് അതീവ ജാഗ്രത. പൂന്തുറയില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പുറത്തു നിന്ന് പ്രദേശത്തെക്ക് ആളുകള്‍ എത്തുന്നത് കര്‍ക്കശമായി....
പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ....
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക്. വൈറസ് രോഗബാധിതരുടെ എണ്ണം 7,42,417 ആയി. 24 മണിക്കൂറിന് ഇടയിൽ 22,752....
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. തീരുമാനം വൈറ്റ് ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു.....
ഗൃഹ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടയിൽ പൊലീസ് പിടിയിലായി. നെജീരിയയിൽനിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കല്ലുംതാഴം തെക്കടത്ത് ക്ഷേത്രത്തിനു സമീപം....
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഏഴേകാൽ ലക്ഷം കടന്നു. മരണനിരക്കും ഉയരുന്നു. അടിയന്തര ഘട്ടങ്ങളിൽ കൊറോണ രോഗികൾക്ക് “റെംടെസിവർ” മരുന്ന്....
തിരുവനന്തപുരം: വലിയ ജനസാന്ദ്രതയുള്ള കേരളം പോലൊരു സംസ്ഥാനത്തില്‍ വലിയ തോതില്‍ രോഗം പടരാതിരിക്കാന്‍ നഗരങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങല്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര്‍ രോഗമുക്തരായി. 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.....
കോവിഡ് പ്രതിസന്ധിയില്‍ കുവൈത്തില്‍ ദുരിതത്തിലായ നിര്‍ധനരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കുവൈത്ത് ഒരുക്കിയ സൗജന്യ ചാര്‍ട്ടര്‍ വിമാനം ഇന്ന്....
കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. പുത്തൂര്‍ സ്വദേശി മനോജിനെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍....
കൊല്ലം കൊട്ടാരക്കരയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു 23 കാരനായ യുവാവ് മരിച്ചു. ദുബായിൽ നിന്ന് വന്ന് പുത്തൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ നെടുവത്തൂർ....
കോവിഡ് ബാധിച്ച് മരിച്ച അമേരിക്കക്കാരുടെ എണ്ണം 1,30,000 കടന്നിരിക്കെ ഈ മഹാമാരി നിരുപദ്രവകാരിയാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം സ്വന്തം....