Covid 19

ആറു ദിവസത്തിനിടെ ഒരു ലക്ഷം രോഗികൾ; ഒരു ദിവസത്തെ മരണം 500 കടന്നു; ആശങ്കയോടെ രാജ്യം

രാജ്യത്ത്‌ കോവിഡ്‌ ബാധിതർ ആറുലക്ഷം കടന്നു. ആകെ കൊവിഡ് മരണം 18,000 ത്തോടടുത്തു. രാജ്യത്ത് ഓരോ ആറു ദിവസം കൂടുമ്പോൾ....

സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍ നിന്ന് മുക്തരായിട്ടില്ല; കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനം സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍ നിന്ന് മുക്തരായിട്ടില്ലെന്നും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

പ്രവാസികള്‍ക്ക് സഹായഹസ്തവുമായി ‘ഡ്രീം കേരള’; നാടിന്റെ വികസനവും പ്രവാസികളുടെ പുനരധിവാസവും ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള എന്ന പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി....

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ കൊവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ....

ഇന്ന് 151 പേര്‍ക്ക് കൊവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 131 പേര്‍ക്ക് രോഗമുക്തി; കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 34....

സിഐഎസ്എഫ് ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം; അന്വേഷണം ആരംഭിച്ചു

കണ്ണൂരില്‍ സിഐഎസ്എഫ് ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടായതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പോലീസും ആരോഗ്യ വകുപ്പുമാണ് അന്വേഷണം തുടങ്ങിയത്. ക്വറന്റീന്‍....

ബെല്ലാരിയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളി അധികൃതര്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.....

രാജ്യത്തെ ആശങ്കയിലാ‍ഴ്ത്തി കൊവിഡ്; രോഗികളുടെ എണ്ണം 6 ലക്ഷത്തിലേക്ക്; ഇന്നലെ മാത്രം 507 മരണം;

ആശങ്ക വർധിപ്പിച്ചു രാജ്യത്ത് കൊവിഡ് മരണങ്ങൾ കൂടുന്നു. ഇന്നലെ മാത്രം 507 പേർ മരിച്ചു. ആകെ മരണം 17, 400....

രാജ്യത്ത് അണ്‍ലോക്കിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ അണ്‍ലോക്കിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിക്കും. ഇളവുകള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും രാജ്യത്ത് മുഴുവന്‍ കോവിഡ്....

ലോക്ഡൗൺ അൺലോക്ക്; കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

ലോക്ഡൗൺ അൺലോക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദേശം. കണ്ടെയ്ൻമെൻ്റ് സോണിലെ നിയന്ത്രണങ്ങൾ തുടരും. നിയന്ത്രണങ്ങൾ....

കോഴിക്കോട് തൂങ്ങി മരിച്ചയാളുടെ രണ്ടാമത്തെ പരിശോധന ഫലവും പോസിറ്റീവ്; കോർപറേഷനിലെ 3 ഡിവിഷനുകള്‍ കണ്ടെയ്ൻമെന്റ് സോണുകളായി

കോഴിക്കോട് വെള്ളയിൽ തൂങ്ങി മരിച്ചയാളുടെ രണ്ടാമത്തെ പരിശോധന ഫലവും പോസിറ്റീവ്. ഇതോടെ കോഴിക്കോട് കോർപറേഷനിലെ 66,62,56 ഡിവിഷനുകളും, ഒളവണ്ണ പഞ്ചായത്തിലെ....

സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കോവിഡ്: തുടര്‍നടപടികള്‍ക്കായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

തിരുവനന്തപുരം: സിഐഎസ്എഫ് ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് ആശ്വാസം പകരുന്നതിനുമായി ഒരു മുതിര്‍ന്ന സി.ഐ.എസ്.എഫ് ഓഫീസറെ കണ്ണൂരിലേയ്ക്ക് ഉടന്‍ അയയ്ക്കുമെന്ന്....

മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കൊവിഡ്; എറണാകുളം മാര്‍ക്കറ്റ് അടക്കാന്‍ തീരുമാനം

എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ്സ് ക്ലബ് റോഡ് വരെയുള്ള എറണാകുളം....

കൊവിഡില്‍ ജീവന്‍ പൊലിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഗാനം

കൊറോണയുടെ ഇരയായി ജീവൻവെടിഞ്ഞ ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരെ ആദരിച്ചുകൊണ്ട് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ ഗാനം ശ്രദ്ധ നേടുന്നു. കവിയും ഗാനരചയിതാവുമായ....

ഇന്ന് 131 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 75 പേര്‍ക്ക് രോഗമുക്തി; 19 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

ധാരാവിയെ മാതൃകയാക്കി മുംബൈ നഗരം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 പൊട്ടിപുറപ്പെടുമ്പോള്‍ രാജ്യം ഏറ്റവും കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചത് മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ധാരാവിയെ....

രാജ്യം രണ്ടാംഘട്ട അണ്‍ലോക്കിലേക്ക്; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിത സമയത്ത്; ജാഗ്രത തുടരണം

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം രണ്ടാംഘട്ട അണ്‍ലോക്കിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉചിതമായ സമയത്താണ് ലോക്ക് ഡൗണ്‍....

കൊല്ലത്ത് കൊവിഡ് സമൂഹവ്യാപനത്തിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസ്; പ്രോട്ടോകോള്‍ ലംഘനത്തിന്റെ സ്വന്തം ചിത്രം ഫേസ്ബുക്കിലിട്ട് ജനങ്ങളോട് ചെന്നിത്തലയുടെ വെല്ലുവിളിയും

തിരുവനന്തപുരം: കനത്ത ജാഗ്രതാനിര്‍ദേശങ്ങളുള്ള കൊല്ലത്ത് കൊവിഡ് സമൂഹവ്യാപനത്തിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിന്റെ സമരം. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍....

ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാതെ ലീഗ്; മഞ്ചേരിയില്‍ ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് നഗരസഭാ ഓഫീസ് ഉദ്ഘാടനം; ഉദ്ഘാടനം ചെയ്തത് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മഞ്ചേരിയില്‍ കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാതെ നഗരസഭാ ഓഫീസ് ഉദ്ഘാടനം. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യുഎ ലത്തീഫ്,....

ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മുംബൈയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 76 വയസായിരുന്നു. കടുത്ത ശ്വാസകോശ....

കൊല്ലത്ത് 55 ആശുപത്രി ജീവനക്കാര്‍ ക്വാറന്റൈനില്‍; ചികിത്സയിലുള്ള രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുക ദുഷ്‌കരം

കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അടക്കം 55 പേര്‍ ക്വാറന്റൈനില്‍. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കായംകുളം സ്വദേശിയെ....

കൊവിഡിന് പിന്നാലെ പുതിയ വൈറസ്; മനുഷ്യരിലേക്ക് പകരാന്‍ സാധ്യത

ബീജിംഗ്: കൊവിഡിന് പിന്നാലെ ചൈനയില്‍ പുതിയതരം വൈറസിനെ കണ്ടെത്തി. പന്നികളിലാണ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ്....

Page 85 of 136 1 82 83 84 85 86 87 88 136