കൊച്ചി: പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്ന കൈകോര്‍ത്ത് കൈരളി സംരംഭത്തിലെ മൂന്നാമത്തെ ചാര്‍ട്ടേഡ് വിമാനവും കൊച്ചിയില്‍ പറന്നിറങ്ങി. ദുബായില്‍ നിന്നും 175....
Covid 19
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി....
സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പുതിയ തലത്തിൽ എത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസുകളുടെ എണ്ണം കൂടുകയും കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകളുണ്ടാവുകയും ചെയ്യുന്നു.....
രാജ്യത്ത് അഞ്ച് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തു. മരണം രണ്ടായിരത്തിനടുത്ത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ചിടൽ നീട്ടാനുള്ള....
ദില്ലി: അണ്‍ലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ അടഞ്ഞുതന്നെ കിടക്കും. കണ്ടെയ്ന്മെന്റ്....
തിരുവനന്തപുരം: ധാരാളമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ വ്യാപകമായി കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എടപ്പാള്‍,....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും,....
ദില്ലി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ചത് 19459 പേര്‍ക്ക്. 380....
തലസ്ഥാന നഗരിയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് യുഡിഎഫിന്റേയും, പോഷക സംഘടകളുടേയും സമര വേലിയേറ്റം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നടത്തിയത് 20ലധികം....
ഒമ്പതു പഞ്ചായത്തുകളും നഗരസഭയും ഉള്‍പ്പെടുന്ന പൊന്നാനി താലൂക്കില്‍ ജാഗ്രതയുടെ ഭാഗമായി ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ ആറു വരെയാണ്....
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ആദരമര്‍പ്പിച്ച് വിധുപ്രതാപ്. കൈരളി ടിവി ജെബി ജംഗ്ഷന്‍ പരിപാടിയില്‍,....
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം....
മലപ്പുറം: എടപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും മൂന്നു നഴ്‌സുമാരുടെയും സമ്പര്‍ക്ക പട്ടികയില്‍ ഇരുപതിനായിരത്തോളം പേര്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി....
പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈരളി ടിവി നടപ്പാക്കുന്ന കൈ കോര്‍ത്ത് കൈരളി പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ സൗജന്യ ചാര്‍ട്ടേഡ് വിമാനം ഇന്ന്.....
ഇന്ത്യയിൽ നാല് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് മുക്കാൽ ലക്ഷത്തോളം പേര്‍ക്ക്. ഒറ്റ ദിവസത്തെ രോഗികളുടെ എണ്ണം ആദ്യമായ് ഇരുപതിനായിരത്തിന് തൊട്ടടുത്തെത്തി.....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....
സെന്‍റിനല്‍ പരിശോധനയിലൂടെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടെ കൊവിഡ്-19 കണ്ടെത്തിയ മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ജില്ലാ കലക്ടര്‍. നാലുപഞ്ചായത്തുകള്‍ കണ്ടെയ്ന്മെന്റ്....
കൊവിഡ് സ്ഥിരീകരിച്ച വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ഉദ്യോഗസ്ഥന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം. രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സ്വകാര്യ....
ആശങ്കകള്‍ വര്‍ധിപ്പിച്ചു കോവിഡ് രോഗ വ്യാപനവും മരണ നിരക്കും ഉയരുന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും എട്ട് സംസ്ഥാനങ്ങളില്‍....
തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും സാഹചര്യം സങ്കീര്‍ണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുണ്ടെങ്കിലും തിരുവനന്തപുരത്ത്....
എടപ്പാള്‍ വട്ടംകുളം സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. എടപ്പാൾ വട്ടംകുളം സ്വദേശിയായ 39....
മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.....
ലോകത്താകമാനമായി കൊവിഡ് ബാധയേറ്റവരുടെ എണ്ണം ഒരുകോടി പിന്നിട്ടു. അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....