Covid 19

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി; രാത്രി 9 മുതല്‍ രാവിലെ 5 മണി വരെയുള്ള നിയന്ത്രണങ്ങള്‍ തുടരും; ജനങ്ങള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഞായറാഴ്ചകളില്‍ പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് മെയ് 10....

രാജ്യത്ത് അപകടകരമായ നിലയില്‍ കൊവിഡ് വ്യാപിക്കുന്നു; ആറുദിവസത്തിനിടയില്‍ ഒരുലക്ഷം രോഗികള്‍

രാജ്യത്ത് അപകടകരമായ നിലയിൽ കൊറോണ വ്യാപിക്കുന്നു. ആറു ദിവസത്തിനുള്ളിൽ ഒരു ലക്ഷം രോഗികൾ. ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷമായി....

തിരുവനന്തപുരത്ത് അതീവ ജാഗ്രത; കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി

പുതിയതായി അഞ്ചുപേര്‍ക്കു കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. ജില്ലയിലെ പുതിയ ചില പ്രദേശങ്ങളെ കൂടി....

കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാന്മാർക്കും മൂന്ന് ഡി എസ് സി കാന്റീൻ ജീവനക്കാർക്കും കൊവിഡ്

കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാന്മാർക്കും മൂന്ന് ഡി എസ് സി കാന്റീൻ ജീവനക്കാർക്കും കൊവിഡ്‌. രണ്ട് സിഐഎസ്എഫ് ജവാന്മാർ കണ്ണൂർ....

ഇന്ന് 150 പേര്‍ക്ക് കോവിഡ്; 65 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 1846 പേര്‍;  പുതിയ രണ്ട് ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്....

പനി ബാധിച്ചുള്ള മരണം കോവിഡ്‌ മരണമാക്കി ‘മാധ്യമം’; കുടുംബം നിയമ നടപടിക്ക്‌; തെമ്മാടിത്തമെന്ന് സഹോദരൻ

മക്കയിൽ പനി ബാധിച്ചുള്ള മരണം കോവിഡ്‌ മരണമാക്കി ‘മാധ്യമം’പത്രം. വയനാട്‌ പടിഞ്ഞാറത്തറ മുണ്ടക്കുറ്റി പാറ മുഹമ്മദ്‌കുട്ടി(അസൂർകുട്ടിക്ക–-59)യുടെ മരണമാണ്‌ മാധ്യമം കോവിഡ്‌....

ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പച്ചക്കള്ളം പറഞ്ഞ് വി മുരളീധരന്‍; കേന്ദ്രത്തിന്‍റെ കത്ത് കേരളത്തിനുള്ള വിമര്‍ശനമെന്നും വിചിത്ര വാദം

സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇക‍ഴ്ത്തിക്കാണിക്കാനുള്ള ശ്രമവുമായി വീണ്ടും വി മുരളീധരന്‍ രംഗത്ത്. കേരളത്തില്‍ കൊവിഡ് ബാധിച്ച് ജനങ്ങല്‍ മരിക്കുന്നത്....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അ‌ഞ്ച് ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 17,296 പുതിയ കേസുകള്‍

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം അ‌ഞ്ച് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള....

ഗദ്ദിക മാസ്‌കുകള്‍ ഇനി ആമസോണിലും ലഭ്യമാകും

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ നിര്‍മിക്കുന്ന ഗദ്ദിക മാസ്‌കുകള്‍ ഇനി ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകും. ഗദ്ദിക എന്ന ബ്രാന്‍ഡില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ....

ബസ് നിരക്ക് കൂട്ടാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻറെ ശുപാർശ; വര്‍ധനവ് കൊവിഡ് കാലത്തേക്ക് മാത്രം

കൊവിഡ് കാലത്തെക്ക് ബസ് നിരക്ക് കൂട്ടാൻ ശുപാർശ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് ഗതാഗതവകുപ്പിന് സമർപ്പിച്ചു. മിനിമം നിരക്ക്....

കണ്ണൂരില്‍ 6 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂർ ജില്ലയിലെ ആറ് തദ്ദേശ സ്ഥാപന വാര്‍ഡുകള്‍....

ആഗസ്റ്റ് അവസാനത്തോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കും; യാത്രയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാന്‍ എല്ലാവരും ബ്രേക് ദി ചെയ്ന്‍ ഡയറി സൂക്ഷിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ സന്നദ്ധത മാത്രം പോരാ. ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയ്ന്‍ ആത്മാര്‍ത്ഥമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി....

ഇന്ന് 123 പേര്‍ക്ക് കൊവിഡ്; 53 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം പിടിച്ചു നിര്‍ത്താനായി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 53 പേര്‍ രോഗമുക്തി നേടി. ഇന്ന്....

കൊവിഡ് മരുന്നെന്ന് പ്രചാരണം; ബാബാ രാംദേവ് പുറത്തിറക്കിയ ‘കൊറോണിലിന്’ വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സർക്കാർ

കൊവിഡിനെതിരായ മരുന്നെന്ന പ്രചാരണവുമായി ബാബാ രാംദേവ് പുറത്തിറക്കിയ ‘കൊറോണിൽ’ എന്ന ആയുർവേദ മരുന്നിന് വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. പരസ്യവും വിൽപ്പനയും....

ഇനി ഉപദേശമില്ല, കര്‍ശന നടപടി സ്വീകരിക്കും; കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ ഇനി ഉപദേശമുണ്ടായിരിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ്....

മുംബൈ വസായിയിൽ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു; ആംബുലൻസിനായി കാത്തിരുന്നത് 5 മണിക്കൂർ !!

വസായ് ഈസ്റ്റിൽ താമസിക്കുന്ന കേശവൻ മാന്നാനാണ് രോഗം സ്ഥിരീകരിച്ചു ചികിത്സ തേടുന്നതിന് മുൻപ് തന്നെ മരണപ്പെട്ടത്. 58 വയസ്സായിരുന്നു. ഭാര്യ....

പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസി മലയാളികള്‍ ഇന്നുമുതല്‍ എത്തും; കരുതലും ജാഗ്രതയുമായി കേരളം; യാത്രക്കാര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍

കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസികള്‍ ഇന്നുമുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്....

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു; രോഗബാധിതര്‍ 4.71 ലക്ഷം കടന്നു

രാജ്യത്ത്‌ ആദ്യമായി പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം 16000 കടന്നു. ബുധനാഴ്‌ച 16725 പുതിയരോഗബാധ റിപ്പോർട്ട്‌ ചെയ്‌തു. ഡൽഹിയിൽ ആകെ....

തിരികെ വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കും; നാളെ മുതല്‍ വിമാനത്താവളത്തില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്

തിരുവനന്തപുരം: തിരികെ വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത....

കുത്തിത്തിരുപ്പിന് അതിര് വേണം; മരിച്ചുവീണവര്‍ നാടിന് പ്രിയപ്പെട്ടവര്‍, മുതലെടുപ്പ് നടത്തുന്നത് കൊവിഡിനെക്കാള്‍ മാരകമായ രോഗബാധ: വിദേശത്ത് മരിച്ച മലയാളികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച ‘മാധ്യമ’ത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ലോകത്ത് മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമത്തിന് മറുപടിയുമായി....

ഇന്ന് 152 പേര്‍ക്ക് കൊവിഡ്; 81 പേര്‍ക്ക് രോഗമുക്തി; പുതിയ 14 ഹോട്ട് സ്പോട്ടുകള്‍; താത്പര്യമുള്ള പ്രവാസികളെയെല്ലാം നാട്ടിലെത്തിക്കും, എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും,....

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിവാഹാവശ്യത്തിനു വരുന്നവര്‍ക്ക് ഇളവുകള്‍; ക്വാറന്റൈന്‍ വേണ്ട

കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹാവശ്യത്തിനു വരുന്നവര്‍ക്കും ഇളവ് നല്‍കാന്‍ തീരുമാനം. വരന്‍, വധു, ബന്ധുക്കള്‍, സുഹ്യത്തുക്കള്‍ എന്നിവര്‍ക്ക് ക്വാറന്റൈന്‍....

കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം; തിരുവനന്തപുരത്ത് പ്രത്യേക ജാഗ്രത; മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ നടപടി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. തിരുവനന്തപുരത്ത് പ്രത്യേക ജാഗ്രത പുലര്‍ത്തും. ബ്രേക്ക് ദ ചെയില്‍ ക്യാമ്പയിന്‍....

കൊവിഡ്; പ്രതിദിന കണക്കില്‍ റെക്കോഡ് വര്‍ധന; മരണപ്പെട്ടവരില്‍ നാലിലൊന്നും അമേരിക്കയില്‍

കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലെ റെക്കോഡ് വര്‍ധന കാണിക്കുന്നത് ജനസംഖ്യ കൂടിയ വലിയ രാജ്യങ്ങളില്‍ വൈറസ് വ്യാപനം ഒരേസമയം മൂര്‍ധന്യാവസ്ഥയിലേക്ക്....

Page 87 of 136 1 84 85 86 87 88 89 90 136