Covid 19

സംസ്ഥാനത്ത് ഇന്ന് ഏ‍ഴ് പുതിയ ഹോട്ട്സ്പോട്ടുകള്‍; ഒമ്പത് പ്രദേശങ്ങളെ ഒ‍ഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്‍പറേഷന്‍, കോട്ടയം....

കൊവിഡ്: തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു; നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം സഞ്ചാരം

കോവിഡ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പല....

കണ്ണൂരില്‍ രോഗികളുടെ എണ്ണം വർധിക്കുന്നു; അഞ്ച് കോവിഡ്‌ ആശുപത്രികൾ കൂടി സജ്ജമാക്കും

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ പുതുതായി അഞ്ച് കോവിഡ്‌ ആശുപത്രികൾ കൂടി സജ്ജമാക്കും. 830 പേരെ ചികിത്സിക്കാനുള്ള....

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല. വിവിധ പ്രവേശന പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍....

ഇന്ന് 127 പേര്‍ക്ക് കൊവിഡ്; 57 പേര്‍ക്ക് രോഗമുക്തി; ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 57 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടിയത്.....

‘തിരുവനന്തപുരത്തെ ദില്ലി പോലെ മാറ്റി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്തെ ദില്ലി പോലെ മാറ്റി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം....

കൊവിഡ്; ദില്ലി ആരോഗ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊറോണ ബാധിതനായ ദില്ലി ആരോഗ്യമന്ത്രി സന്ത്യേന്ദ്രജയിന്റ ആരോഗ്യനില ഗുരുതരമായി തുടരുന്നു.പ്ലാസ്മ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു.വെന്റിലേറ്റര്‍ നിരീക്ഷണത്തിലെന്ന് ദില്ലി സര്‍ക്കാര്‍. ദില്ലിയില്‍....

കൊവിഡ് നിബന്ധനകൾ ലംഘിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം റൂറൽ പൊലീസ്

കൊവിഡ് നിബന്ധനകൾ ലംഘിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം റൂറൽ പോലീസ്. കൊവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി പതിനഞ്ച് വാഹനങ്ങളടങ്ങിയ ഫ്ളയിങ്....

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 4 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 14,516 പുതിയ രോഗികള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന രോഗവ്യാപനക്കണക്കില്‍ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.....

കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തി; ജഡ്‌ജി നിരീക്ഷണത്തിൽ; അഭിഭാഷക അസോസിയേഷന്‍ ഓഫീസ് അടച്ചു

എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ സമ്പര്‍ക്ക പട്ടികയില്‍ ഹൈക്കോടതി ജഡ്ജിയും സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറുമടക്കം കോടതി ജീവനക്കാര്‍. ജസ്റ്റിസ്....

ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ്; തിരുവനന്തപുരം നഗരം അതീവ ജാഗ്രതയില്‍

ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരം അതീവ ജാഗ്രതയില്‍. ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളെ കളക്ടര്‍ കണ്ടെന്‍ മെന്‍ര്....

നിപ മഹാമാരിയില്‍ നിന്ന് കേരളത്തെ കൈപിടിച്ച് ഉയര്‍ത്തിയത് ശൈലജ ടീച്ചര്‍: ഡോ. എം മുരളിധരന്‍

കോഴിക്കോട്: നിപ എന്ന മഹാമാരിയില്‍ ഭയന്നു പോയ കേരളത്തെ കൈപിടിച്ച് ഉയര്‍ത്തിയത് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ആണെന് ഐ.എം.എ.നിയുക്ത....

ജനറൽ ആശുപത്രിയിലേക്ക് “വിസ്‌ക്” സംഭാവന നൽകി സ്വാമി ഭദ്രാനന്ദ് സേവ ഓര്‍ഗനൈസേഷന്‍

ജനറൽ ആശുപത്രിയിലേക്ക് സ്വാമി ഭദ്രാനന്ദ് സേവ ഓര്‍ഗനൈസേഷന്‍ കോവിഡ് ടെസ്റ്റിംഗ് കിയോസ്‌കിയായ “വിസ്‌ക്” സംഭാവന നൽകി. തിരുവനന്തപുരം: ശാരീരിക സമ്പർക്കം....

സംസ്ഥാനത്ത് ഈ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വരുന്ന ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. 21ന് സംസ്ഥാനത്ത് വിവിധ പ്രവേശന പരീക്ഷകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ്....

തമി‍ഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 13586 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13586 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു.....

കൊവിഡ്; മരണം നാലരലക്ഷം കടന്നു; രോഗികളുടെ എണ്ണം 86 ലക്ഷത്തോടടുക്കുന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോടടുക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ നാലരലക്ഷം കടന്നു. അമേരിക്കയില്‍ ഒരു ലക്ഷത്തി....

വൈദ്യുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി നിരക്കില്‍ ഇളവുകളും പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ കാലയളവിലെ....

പ്രവാസികളുടെ കൊവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് സര്‍ക്കാര്‍ നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റിന് സൗകര്യം ഇല്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കൊവിഡ് പരിശോധനക്ക് ആവശ്യമായ....

ഇന്ന് 97 പേര്‍ക്ക് കൊവിഡ്; 89 പേര്‍ക്ക് രോഗമുക്തി; പുതിയ ഹോട്ട് സ്പോട്ടില്ല; വിദേശത്ത് ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ കേരളം സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം....

സര്‍ക്കാര്‍ പ്രവാസികള്‍ക്ക് എതിരെന്ന് കുപ്രചരണം; കൂട്ടത്തില്‍ കേന്ദ്രമന്തിയും

വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യത്തെ ദുര്‍വ്യാഖ്യാനിച്ച് സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണെന്ന് പ്രചരിപ്പിക്കാന്‍ ദുരുപദിഷ്ട നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി....

പ്രതിസന്ധിയിലും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; നടുനിവര്‍ത്താന്‍ പണിപ്പെട്ട് ജനങ്ങള്‍

ജനവിരുദ്ധതയ്ക്കും ചൂഷണത്തിനും പേരുകേട്ട മോദി സര്‍ക്കാര്‍ കൊവിഡ് കാലത്തും അതിന് മാത്രം ഒരു മാറ്റവും വരുത്തിയിട്ടില്ല. പോരാഞ്ഞിട്ട് കേന്ദ്ര പാക്കേജിലൂടെ....

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം; നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ സന്ദര്‍ശിച്ചത് നിരവധി കടകള്‍

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം. നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ കൊച്ചിയിലെ പല....

ഉമ്മന്‍ചാണ്ടിയുടെ വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍; ആരോപണം പൊളിച്ചടുക്കി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍. വൈദ്യുതി ബില്ലിന് എതിരെ കെഎസ്ഇബി ആസ്ഥാനത്ത് ചൊവ്വാഴ്ച....

Page 89 of 136 1 86 87 88 89 90 91 92 136