Covid 19

ഒരു കൊവിഡ് മരണം കൂടി; വഞ്ചിയൂര്‍ സ്വദേശിയുടെ പരിശോധനഫലം പോസിറ്റീവ്

ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം....

ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 73 പേര്‍ക്ക് രോഗമുക്തി: പുതിയ 5 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

കൊവിഡ് നിരീക്ഷണത്തിലാരുന്നയാള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങി; പൊലീസ് തിരച്ചില്‍ തുടരുന്നു

പാലക്കാട് കൊവിഡ് നിരീക്ഷണത്തിരുന്ന ആൾ അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 46 വയസ്സുകാരനാണ്....

കണ്ണൂരില്‍ 40 കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്വാറന്റീനില്‍

കണ്ണൂരില്‍ 40 കെഎസ്ആര്‍ടിസി ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുഴക്കുന്ന് സ്വദേശിയായ കെ എസ്....

തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം: ചെന്നൈ അടക്കം നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; രോഗം ബാധിച്ച 277 പേരെ കാണാനില്ല; തെലങ്കാനയിലും സ്ഥിതി രൂക്ഷം; ദില്ലിയില്‍ ദിവസം 18,000 ടെസ്റ്റ് നടത്താന്‍ തീരുമാനം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍....

ഇന്ത്യയിൽ കോവിഡ്‌ മരണം 9520; പുതുതായി 11,502 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 325 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ....

ആ 13 ലക്ഷം കുട്ടികളും സുരക്ഷിതര്‍; പരീക്ഷണമല്ല നിശ്ചയദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെയും വിജയം

മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ കഴിഞ്ഞ്‌‌ 15 ദിവസം പിന്നിട്ടു. മെയ്‌ 26 മുതൽ 30 വരെ നടത്തിയ....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ആശങ്കയുയര്‍ത്തി മഹാരാഷ്ട്രയും തമിഴ്‌നാടും

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം കുതിച്ച് ഉയരുകയാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ....

കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ കുറയുന്നു

കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ കുറയുന്നു. 54 പേര്‍ക്ക് ആണ് പുതിയതായി രോഗബാധയുണ്ടായിരിക്കുന്നത്. ക‍ഴിഞ്ഞ ഏതാനും ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍....

സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍

സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട്സ്‌പോട്ടുകള്‍ കൂടി. ഇടുക്കിയിലെ കുമളി, കാസര്‍കോട്ടെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂരിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ....

ഇന്ന് 54 പേര്‍ക്ക് കൊവിഡ്; 56 പേര്‍ക്ക് രോഗമുക്തി: പുതിയ ആറു ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

പാലക്കാട് പിരായിരി പഞ്ചായത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. കല്ലേക്കാട് സ്വദേശി കബീർ ആണ് മരിച്ചത്. 64 വയസ്സായിരുന്നു.....

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയെന്നത് നിര്‍ദേശം മാത്രം; തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം

വിദേശത്തുനിന്ന്‌ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച‌യ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി കെ....

രാജ്യത്ത് മുന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ 24 മണിക്കൂറില്‍ മരിച്ചത് 311 പേര്‍; ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 11929....

കൊറോണയെ ദേവിയായി സങ്കൽപിച്ച് കേരളത്തിൽ ഒരു ആരാധനാ കേന്ദ്രം

ലോകം കോവിഡിനെതിരെ പോരാടുമ്പോൾ കൊറോണയെ ദേവിയായി സങ്കൽപിച്ച് കേരളത്തിൽ ഒരു ആരാധനാ കേന്ദ്രം. കൊല്ലം കടയ്ക്കൽ ചിതറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന....

ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇന്നുമുതല്‍ ഇളവ്

സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുവന്നതിനു ശേഷമുള്ള ആദ്യ ഞായറാ‍ഴ്ചയാണ് ഇന്ന്. ആരാധനാലയങ്ങളില്‍ പോകാന്‍ ഇ‍ളവുകളുണ്ട്. പരീക്ഷയ്ക്കു പോകാനും പരീക്ഷാ ഡ്യൂട്ടിക്കും....

ദില്ലി ഹൈക്കോടതി ജൂണ്‍ 30 വരെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു; അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി

കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ദില്ലി ഹൈക്കോടതി പ്രവര്‍ത്തനം നിര്‍ത്തി. ജൂണ്‍ 30 വരെയാണ് ദില്ലി ഹൈക്കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.....

സംസ്ഥാനത്ത് പുതിയ രണ്ട് ഹോട്ട്‌‌സ്‌‌പോട്ടുകൾ കൂടി; 11 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 2 ഹോട്ട് സ്പോട്ടുകൾ കൂടി. കണ്ണൂർ ജില്ലയിലെ നടുവിൽ, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 13....

ഇന്ന് 85 പേര്‍ക്ക് കൊവിഡ്; 46 പേര്‍ക്ക് രോഗമുക്തി; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 13 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാർച്ച്; അടൂർ പ്രകാശ് എംപിയുള്‍പ്പെടെ 63 പേർക്കെതിരെ കേസ്

അടൂർ പ്രകാശ് എംപിക്കെതിരെ കേസ്. നെടുമങ്ങാട് ഇന്ന് രാവിലെ ഡിവെെഎസ്പി ഓഫീലേക്ക് നടത്തിയ മാർച്ചിൽ അടൂർ പ്രകാശ് എംപി ഉൾ’പ്പെടെ....

സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുകള്‍; ദുരുപയോഗം ചെയ്യരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ചില മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രിത ഇളവ് നല്‍കി. ആരാധനാലയങ്ങളില്‍ പോകാനും പരീക്ഷക്ക് പോകുന്ന....

കൈയില്‍ ചുംബിച്ചാല്‍ കൊവിഡ് മാറുമെന്ന് പറഞ്ഞ ‘ആള്‍ദൈവം’ കൊവിഡ് ബാധിച്ച് മരിച്ചു

ദില്ലി: കൈയില്‍ ചുംബിച്ചാല്‍ കൊവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആള്‍ദൈവം കൊവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലാമില്‍ അസ്ലം ബാബയാണ് മരിച്ചത്.....

ഷാഹിദ് അഫ്രീദിക്ക് കൊവിഡ്

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് 19. ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച....

Page 91 of 136 1 88 89 90 91 92 93 94 136