മലപ്പുറം എടപ്പാളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. പഞ്ചായത്ത് ഓഫീസിലെ വാഹന ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ചത്. ജില്ലയിൽ....
Covid 19
ദില്ലി: പിഎം കെയേഴ്സ് പദ്ധതിയുടെ ഓഡിറ്റ് നടത്തുക ബിജെപി അടുപ്പമുള്ള വ്യക്തി സ്ഥാപിച്ച കമ്പനി. സുനില്‍ കുമാര്‍ ഗുപ്ത എന്ന....
രാജ്യത്ത് കോവിഡ് ബാധിതര്‍ മൂന്നുലക്ഷം കടന്നു. മരണം ഒമ്പതിനായിരത്തോടടുത്തു. മരണത്തിൽ ഇറാനെ മറികടന്ന് ഇന്ത്യ ആഗോള പട്ടികയിൽ പത്താമതും ഏഷ്യൻ....
ജീവൻരക്ഷാ സംവിധാനങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം. ഐസിയു കിടക്ക, വെന്റിലേറ്റര്‍, ഓക്‌സിജൻ സൗകര്യമുള്ള ഐസൊലേഷൻ....
ദില്ലി: ദില്ലിയിലെ കേരള ഹൗസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തരേന്ത്യയില്‍ നിന്നുള്ള ശുചികരണ തൊഴിലാക്കാണ് രോഗം ബാധിച്ചത്. 7 ദിവസം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍,....
തൃശൂര്‍ ജില്ലയില്‍ കൊവിഡ് 19 മൂലം ഗുരുതരസാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. 10 പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളാക്കി മാറ്റിയിട്ടുണ്ടെന്നും രോഗികളുടെ....
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളെ....
രാജ്യത്ത് കൊവിഡ് രോഗികളോടും മൃതദേഹങ്ങളോടും അപമര്യാദയായി പെരുമാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. രോഗികളോട് മൃഗങ്ങളേക്കാള്‍ മോശമായാണ് ചിലര്‍ പെരുമാറുന്നത്. കൊവിഡ്....
സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല. യാത്രക്കാരില്‍ നിന്നും അധിക നിരക്ക് ഈടാക്കാന്‍ ബസ്സുടമകളെ അനുവദിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി....
പാലക്കാട് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്‌ഐ വിപുലമായ സൗകര്യമൊരുക്കുന്നു. 500 ടിവികള്‍ പൊതു ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിനായി....
ലോക്ക് ഡൗണ്‍ കാലയളവിലെ ശമ്പളം നല്‍കാത്തതുമായി ബന്ധപ്പെട്ട് തൊഴിലാളികളും തൊഴിലുടമകളും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി. 54 ലോക്ക് ഡൗണ് ദിവസങ്ങളിലെ ശമ്പള....
കോഴിക്കോട് കുറ്റിച്ചിറ ഹൈദ്രൂസ് പള്ളിയിൽ പ്രവേശനം ഹൈട്ടെക്കാണിപ്പോൾ. കൊവിഡ് പശ്ചാത്തലത്തിൽ പള്ളിക്കമ്മിറ്റി നൽകുന്ന ചിപ്പ് കാർഡ്, മാഗ്നറ്റിക് പവർ ബോർഡിൽ....
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർധനവ് പരിഗണിച്ചാണ് പുതിയ....
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്ക്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 10956 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.....
കൊവിഡ് അതി വേഗം പടർന്നു ഇന്ത്യ. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ രോഗം വേഗം പടരുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.....
മുംബൈയിലെ വിക്രോളിയിൽ താമസിച്ചിരുന്ന പ്രശാന്ത് പ്രകാശ് ആണ് കൊവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങിയത്. എഞ്ചിനീയർ ആയിരുന്നു. 32 വയസ്സ് പ്രായം.....
തിരുവനന്തപുരം: ദീര്‍ഘദൂര ട്രെയിനുകളില്‍ സംസ്ഥാനത്തെത്തുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഇങ്ങനെ ചെയ്യുന്നവര്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയല്ല, സ്വന്തം....
തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം....
തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധ ഉടന്‍ ഇല്ലാതാകില്ലെന്നും രോഗവ്യാപന തീവ്രത എപ്പോള്‍ കുറയുമെന്നറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....
തിരുവനന്തപുരം: ഇന്ന് 83 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, പാലക്കാട്....
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മില്‍ പ്രശ്നങ്ങളോ ആശയക്കുഴപ്പമോ ഇല്ലെന്ന് ശബരിമല തന്ത്രി മഹേഷ് മോഹനര് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിജെപി....
മഹാരാഷ്ട്രയിലെ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സ്ഥിതി കൂടുതൽ വഷളാക്കുകയാണെങ്കിൽ സംസ്ഥാന സർക്കാർ ലോക് ഡൌൺ ഇളവുകൾ....
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല ഉത്സവം ഉപേക്ഷിച്ചു. ശബരിമലയില്‍ ഭക്തര്‍ക്കും പ്രവേശനമുണ്ടാകില്ല. ദേവസ്വം അധികൃതരുമായും....