Covid 19

പനിയും തൊണ്ട വേദനയും; അരവിന്ദ് കെജ്‌രിവാള്‍ നീരീക്ഷണത്തില്‍; കൊവിഡ് പരിശോധന നാളെ

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വയം നീരീക്ഷണത്തിലേക്ക് മാറി. കെജ്‌രിവാളിന് നാളെ കൊവിഡ് പരിശോധന നടത്തും.....

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അണുനശീകരണം പുരോഗമിക്കുന്നു

പൊതു ജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള അണുനശീകരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ആരാധനാലയങ്ങള്‍ തുറക്കുക. എന്നാല്‍....

സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറെന്റൈന്‍; രോഗം ആര്‍ക്കും വരാവുന്ന സാഹചര്യം; ഇളവുകൾ വരുമ്പോൾ മുൻ കരുതലിൽ വിട്ടുവീഴ്ച പാടില്ല; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് പടരുന്നത് നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന്....

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു. മലപ്പുറം വാഴക്കാട് പോക്സോ കേസിലെ....

മുംബൈയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു

മുംബൈയിൽ കോവിഡ് മരണത്തോടൊപ്പം ആശങ്ക പടർത്തുകയാണ് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണവും. മലയാളികളടക്കം നിരവധി പേരാണ് ആശുപത്രികൾ മടക്കി അയക്കുന്നതിന്റെ....

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മേധാവി ഡത്വാലിയയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടറും കേന്ദ്ര സര്‍ക്കാറിന്റെ വക്താവുമായ കെഎസ് ഡത്വാലിയയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഞായറാഴ്ച ഇദ്ദേഹത്തെ ചികിത്സയ്ക്കായി....

പിടിതരാതെ കൊവിഡ്; രാജ്യത്ത് രണ്ടരലക്ഷം രോഗബാധിതര്‍

രാജ്യത്താകെ ഭീതി പടർത്തി കോവിഡ്‌ വ്യാപനം ശക്തമാവുന്നു. പ്രതിദിന രോഗവ്യാപനത്തിൽ യുഎസിനും ബ്രസീലിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. പ്രതിദിന മരണങ്ങളിൽ....

സംസ്ഥാനത്ത് കൊവിഡ് ആന്‍റിബോഡി ടെസ്റ്റുകള്‍ ഇന്നുമുതല്‍; ഫലം 15 മിനുട്ടിനുള്ളില്‍ ലഭിക്കും; രണ്ടാം ഘട്ടത്തില്‍ നാല്‍പ്പതിനായിരം കിറ്റ്

സംസ്ഥാനത്ത്‌ കോവിഡ്‌ സമൂഹവ്യാപനമുണ്ടായോ എന്ന്‌ പരിശോധിക്കാനുള്ള ആന്റിബോഡി പരിശോധന തിങ്കളാഴ്ച ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, പൊതുജനസമ്പർക്കം കൂടുതലുള്ള പൊതുപ്രവർത്തകർ, സർക്കാർ....

സാമൂഹിക അകലമില്ല, മാസ്‌കും ഇല്ല; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാട്ടുംപാടി നാട്ടിലേക്ക്; വീഡിയോ

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിമാനത്തില്‍ മലയാളികളുടെ ആഹ്ലാദ യാത്ര. വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങുന്നവരാണ് വിമാനത്തില്‍ കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍....

ഇന്ന് 107 പേര്‍ക്ക് കൊവിഡ്; 41 പേര്‍ക്ക് രോഗമുക്തി; പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഈ മാസം 30വരെ പള്ളികള്‍ തുറക്കില്ല.വൈദികരും വിശ്വാസികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലത്തീന്‍ സഭയായ വരാപ്പു‍ഴ....

ദില്ലിയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ദില്ലിക്കാര്‍ക്ക് മാത്രം; ഉത്തരവിറക്കി കെജ്രിവാള്‍

കൊവിഡ് ചികിത്സ ദില്ലികാർക്കു മാത്രമാക്കി ദില്ലി സർക്കാർ ഉത്തരവിറക്കി. സർക്കാർ – സ്വകാര്യ ആശുപത്രികളും തദേശ്യരല്ലാത്തവര്ക്ക് ചികിത്സ ഇല്ല. സംസ്ഥാനത്തു....

എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികള്‍ ഈ മാസം തുറക്കില്ല; സാഹചര്യം നോക്കി തീരുമാനമെടുക്കും

കൊച്ചി: ഇളവുകള്‍ അനുവദിച്ചെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. ഈ മാസം 30 വരെ....

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം; അമ്മയ്ക്കും ഫെഫ്കയ്ക്കും നിര്‍മാതാക്കളുടെ കത്ത്

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും കത്ത് നല്‍കി. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഒരുമിച്ചുള്ള ചര്‍ച്ചയാകാമെന്നും പ്രൊഡ്യൂസേഴ്സ്....

അതീജീവനത്തിന്റെ സന്ദേശവുമായി ഒരു കൂട്ടം ഡോക്ടർമാരുടെ നൃത്താവിഷ്കാരം

കൊറോണക്കാലത്ത് അതീജീവനത്തിന്റെ സന്ദേശവുമായി ഒരു കൂട്ടം ഡോക്ടർമാരുടെ നൃത്താവിഷ്കാരം. കോവിഡ് 19 ലോകമെങ്ങും ഭീതി വിതക്കുമ്പോൾ സാന്ത്വനത്തിനൊപ്പം ബോധവത്കരണവും പകരാൻ....

എല്ലാവരും മാസ്ക് ധരിക്കണം; നിലപാടുമായി മുന്നോട്ട് പോകാൻ സംസ്ഥാനം

സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നതിൽ നിലവിലെ നിലപാടുമായി മുന്നോട്ട് പോകാൻ ധാരണ. ഐസിഎംആർ നിലവിലെ മാർഗനിർദേശത്തിൽ ഭേദഗതി വരുത്താത്ത സാഹചര്യത്തിലാണ് തീരുമാനം.....

എറണാകുളത്ത് ഒരു മുസ്ലീം പള്ളിയും തുറക്കില്ല; മാതൃകയായി സംയുക്ത മഹല്ല് കമ്മിറ്റി

കൊച്ചി: എറണാകുളത്തും മുസ്ലീംപളളികള്‍ തുറക്കേണ്ടെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനം. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ....

കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ചയാളുടെ മൃതദേഹം കുഴിയില്‍ തള്ളി; മൃതദേഹത്തോട് അനാദരവ്

പുതുച്ചേരി: കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ചയാളുടെ മൃതദേഹം കുഴിയില്‍ തള്ളി. ചെന്നൈ സ്വദേശിയായ 44 കാരന്റെ മൃതദേഹമാണ് കൊവിഡ്....

ഇന്ന് 108 പേര്‍ക്ക് കൊവിഡ്; 98 പേര്‍ പുറത്തുനിന്ന് വന്നവര്‍; 50 പേര്‍ക്ക് രോഗമുക്തി; പുതിയ 10 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം....

പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഒഴിവാക്കി; വിദേശത്തുനിന്നും വരുന്നവര്‍ 14 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം

തിരുവനന്തപുരം: വിദേശത്തുനിന്നും വരുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഉണ്ടാകില്ല. പകരം 14 ദിവസം കര്‍ശന ഹോം ക്വാറന്റീനില്‍....

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്ന് 5 മലയാളികള്‍ മരിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച....

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു? വാര്‍ത്ത പുറത്തുവിട്ടത് ദേശീയമാധ്യമം

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ....

Page 94 of 136 1 91 92 93 94 95 96 97 136