Covid 19

ആശ്വാസവാര്‍ത്ത; വൈദികനെ ചികിത്സിച്ച ആശുപത്രി ജീവനക്കാരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിതനായി മരിച്ച വൈദികനെ ചികിത്സിച്ച പേരൂര്‍ക്കട ആശുപത്രിയിലെ ജീവനക്കാരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്. 14 ഡോക്ടര്‍മാരുടേയും 35....

വയനാട്ടില്‍ ക്വാറന്റയിനില്‍ നിന്നും കോട്ടയം സ്വദേശി മുങ്ങി; പൊലീസ് കേസെടുത്തു

തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ച വ്യക്തി സ്ഥാപനത്തില്‍ നിന്നും മുങ്ങി. കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടന്‍ (42)....

മഹാരാഷ്ട്രയിൽ രോഗബാധിതർ ഒരു ലക്ഷത്തിലേക്ക്; സമൂഹ വ്യാപനം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ വേണമെന്ന് കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘം

ഇനിയുള്ള നാളുകൾ ഏറെ നിർണായകമാണ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 80000 കടന്നിരിക്കയാണ്. ദിവസേന രണ്ടായിരത്തി അഞ്ഞൂറിലധികം പേരാണ് രോഗബാധിതരാകുന്നത്. അടുത്ത....

ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് ‘ആർദ്രം’

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജമാകുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് ഒരു ഗാനം. ആർദ്രം എന്ന പേരിൽ ജനാർദ്ദനൻ ഇരിങ്ങണ്ണൂർ രചിച്ച്....

ദാവൂദ് ഇബ്രാഹിമിന് കൊവിഡില്ലെന്ന് സഹോദരൻ

കൊടുംകുറ്റവാളിയും അധോലോക തലവനുമായ ദാവൂദ് ഇബ്രാഹിമിന് കോവിഡെന്ന് ഇന്ത്യൻ രഹസ്യാന്വഷണ ഏജൻസികൾ കണ്ടെത്തി. കുടുംബവുമായി ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ സൈനീക....

മുൻ ഫുട്ബോൾ താരം കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഹംസക്കോയ അന്തരിച്ചു. മുംബൈയില്‍നിന്ന് കഴിഞ്ഞമാസം....

കൊവിഡ്-19: സംസ്ഥാനത്ത് ആന്‍റീബോഡി ടെസ്റ്റ് തിങ്കളാ‍ഴ്ച; ആദ്യ ആ‍ഴ്ചയില്‍ പതിനായിരം പരിശോധന

സംസ്ഥാനത്ത് ആദ്യമായി രക്തപരിശോധനയിലൂടെ കോവിഡ്ബാധ തിരിച്ചറിയുന്ന ആന്റിബോഡി ടെസ്റ്റിന് തിങ്കളാഴ്ച തുടക്കമാകും. ആദ്യ ആഴ്ചയിൽ പതിനായിരം പേരിൽ പരിശോധന നടത്തും.....

കൊവിഡ്-19: കോഴിക്കോടിന് ആശ്വാസം; 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്; ചികിത്സയിലിരിക്കുന്ന ഗര്‍ഭിണിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്

കോഴിക്കോടിന് ആശ്വാസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഈ പരിശോധനാ ഫലം പുറത്ത്....

മൂന്ന് ദിവസത്തിനുള്ളില്‍ 29000 രോഗികള്‍; 800 മരണം; ഇറ്റലിയെയും മറികടന്നു; രോഗികളുടെ കാര്യത്തില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

സമ്പൂർണ ഇളവിലേക്ക്‌ നീങ്ങുന്ന രാജ്യം കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും മറികടന്ന്‌ ലോകപട്ടികയിൽ ആറാമതെത്തി. മൂന്നു ദിവസത്തിനുള്ളിൽ ഒമ്പതിനായിരത്തിലേറെ രോഗികളും....

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ 80,000 കടന്നു; 24 മണിക്കൂറില്‍ 139 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 139 പേര്‍ മരണമടഞ്ഞു. കോവിഡ് മൂലം മഹാരാഷ്ട്ര ഒരു ദിവസം....

തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തുറക്കില്ല

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ല. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം....

ലോക്ഡൗണ്‍ ഇളവ്: ഹോട്ടലുകളില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി സര്‍വ്വീസുകള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശിച്ച പ്രവര്‍ത്തന മാനദണ്ഡം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി....

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ? എത്തുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: ജൂണ്‍ എട്ട് മുതല്‍ കൂടുതല്‍ ഇളവുകള്‍ വരികയാണെന്നും കേന്ദ്രം ഇതിനായി നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

സ്ഥിതി രൂക്ഷം; നേരിടാനൊരുങ്ങുന്നത് അസാധാരണമായ വെല്ലുവിളി; ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്

തിരുവനന്തപുരം: പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്ന്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന....

ഇന്ന് 111 പേര്‍ക്ക് കൊവിഡ്; 98 പേര്‍ പുറത്തുനിന്ന് വന്നവര്‍; 22 പേര്‍ക്ക് രോഗമുക്തി; സ്ഥിതി രൂക്ഷം, ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്, അപകടാവസ്ഥയുടെ ഗൗരവം മനസിലാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം....

മൊറട്ടോറിയം; റിസര്‍വ് ബാങ്ക് പറയാതെ പറയുന്ന സത്യങ്ങള്‍

കൊവിഡ് മൂലമുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മൊറട്ടോറിയം ഇടപാടുകാര്‍ക്ക് ഉണ്ടാക്കുന്നത് വന്‍ സാമ്പത്തികബാധ്യത. പ്രതിമാസ ഗഡുക്കളുടെ (ഇഎംഐ)....

അതിഥി തൊഴിലാളികളുടെ മടക്കം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി; ഓരോ പ്രദേശത്തും എത്ര പേര്‍ തിരികെ എത്തിയെന്ന് സംസ്ഥാനങ്ങള്‍ അറിയണം

ദില്ലി: അതിഥി തൊഴിലാളികളുടെ മടക്കം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. വിഷയത്തില്‍....

ഓണ്‍ലൈന്‍ പഠനത്തില്‍ കണ്ണിചേര്‍ന്ന് ആദിവാസി ഊരുകളും

കുട്ടമ്പുഴയില്‍നിന്ന് ബ്ലാവന കടത്തിറങ്ങി മീങ്കുളം, വാര്യംകുടി, തേര തുടങ്ങിയ ആദിവാസി ഊരുകളിലേക്ക് എത്തിപ്പെടാന്‍ 4500 രൂപയോളം ജീപ്പുവാടക നല്‍കണം. കാട്ടുപാത....

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; ഇരുവരും കറാച്ചിയിലെ ആശുപത്രിയില്‍

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ദാവൂദിന്റെയും ഭാര്യയുടേയും ടെസ്റ്റ് പോസിറ്റീവായതായി പാകിസ്ഥാന്‍ സര്‍ക്കാരിലെ....

ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളില്ല; നിരോധിച്ച് കേന്ദ്ര ഉത്തരവ്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികളെല്ലാം നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ചരിത്രത്തില്‍ ഇല്ലാത്ത സാമ്പത്തിക....

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 80 ഓളം ആരാഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസം കോവിഡ്....

ആരാധനാലയങ്ങള്‍ തുറക്കാം; വിഗ്രഹങ്ങളില്‍ തൊടരുത്; 65 വയസിന് മുകളിലുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനമില്ല; കേന്ദ്ര മാര്‍ഗനിര്‍ദേശം ഇങ്ങനെ

ദില്ലി: ആരാധനാലയങ്ങളും ഭക്ഷണശാലകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ അനുവദിക്കരുത്. 65 വയസിന്....

ആരും പട്ടിണി കിടന്നില്ല, ജീവഹാനി ഉണ്ടായില്ല: കേരളത്തില്‍ തുടരാന്‍ താത്പര്യം; 1.61 ലക്ഷം അതിഥി തൊഴിലാളികള്‍

കേരളത്തില്‍ തുടരാനാണ് താത്പര്യമെന്ന് 1.61 ലക്ഷം അതിഥി തൊഴിലാളികള്‍ അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.....

Page 95 of 136 1 92 93 94 95 96 97 98 136