Covid 19

ഇന്ന് 94 പേര്‍ക്ക് കൊവിഡ്; 39 പേര്‍ക്ക് രോഗമുക്തി; മൂന്നു മരണം; പുതിയ 9 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്....

ആരും പട്ടിണി കിടക്കില്ല; റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്‍കിയത് 84.48 ലക്ഷം പലവ്യഞ്ജന കിറ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം....

ഓണ്‍ലൈന്‍ ക്ലാസുകള്‍ നിറുത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: സാങ്കേതിക സൗകര്യങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുക്കിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കേകാടതിയെ....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ചെന്നൈയില്‍ നിന്ന് രോഗബാധിതയായെത്തിയ വൃദ്ധ

സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരു മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ചെങ്ങരംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്.....

കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യവില്‍പ്പനാകേന്ദ്രം തകര്‍ത്തു

കോഴിക്കോട് പുറമേരിയില്‍ കോവിഡ് രോഗിയുടെ മത്സ്യവില്‍പ്പനാകേന്ദ്രം തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്.....

മൊറാട്ടോറിയം കാലയളവില്‍ ലോണുകള്‍ക്ക് പലിശ; ആശങ്ക അറിയിച്ച് സുപ്രീംകോടതി; പലിശ ഈടാക്കുന്നത് ഉപദ്രവകരം

ദില്ലി: മൊറാട്ടോറിയം കാലയളവില്‍ ലോണുകള്‍ക്ക് പലിശ ഈടാക്കുന്നതിനെതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി. പലിശ ഈടാക്കുന്നത് ഉപദ്രവകരമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.....

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ്; ആരോഗ്യ മന്ത്രാലയത്തിലെ നിരവധി പേര്‍ക്കും വൈറസ് ബാധ

കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ്കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക്....

കോവിഡ് കാലം കൊള്ളയ്ക്ക് അവസരമാക്കി കേന്ദ്രം; കാര്‍ഷിക വിപണിയും കുത്തകകള്‍ക്ക്; അവശ്യവസ്തു നിയമ ഭേദഗതിക്ക് അനുമതി

അവശ്യവസ്‌തുനിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. കാർഷികോൽപ്പന്ന വിപണി സമിതികളുടെ ലൈസൻസുള്ളവർക്ക്‌ ‌മാത്രം കർഷകർ വിളകൾ വിൽക്കണമെന്ന നിബന്ധന നീക്കാൻ....

ലോകത്ത് അറുപത്തിയഞ്ചര ലക്ഷം കൊവിഡ് രോഗികള്‍; മരണം മൂന്നരലക്ഷം കവിഞ്ഞു; അമേരിക്കയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു

ലോകത്ത് കൊവിഡ് രോഗികൾ 65 ലക്ഷം പിന്നിട്ടു. ഇതിനകം 387,878 പേർ മരിച്ചു. 3,164,253 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.....

പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: ജോര്‍ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ നിന്ന് സിനിമാസംഘത്തോടൊപ്പം എത്തിയ ഇയാള്‍ മലപ്പുറം സ്വദേശിയാണ്.....

ദേവികയുടെ മരണം ദുഖകരം; ടിവിയോ ഫോണോ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും പഠനം മുടങ്ങില്ല; അവസാനത്തെ കുട്ടിക്കും ക്ലാസ് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയിലെ ദേവികയുടെ മരണം ഏറെ ദുഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേവിക പഠിച്ച സ്‌കൂളില്‍ 25....

പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ഒരു വിമാനവും വരേണ്ടെന്ന് പറഞ്ഞിട്ടില്ല; വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് പറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലേക്ക്....

സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നതിന്റെ തോത് പിടിച്ച് നിര്‍ത്താനായി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കൊവിഡ് പടരുന്നതിന്റെ തോത് പിടിച്ച് നിര്‍ത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് നിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍....

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 24 പേര്‍ക്ക് രോഗമുക്തി; 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 24 പേര്‍ രോഗമുക്തി നേടി. രോഗം....

വിദേശത്തുനിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു

കോഴിക്കോട്ടെ സ്വകാര്യശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയാണ് ഇന്നലെ രാത്രിയില്‍ മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഇരുപത്തിയാറുകാരി അര്‍ബുദ രോഗബാധയായി ചികിത്സയിലായിരുന്നു.....

കെഎംസിസിയുടെ വിമാനത്തിന് യാത്രാനുമതിയില്ല; 175 പ്രവാസികളെ ഹോട്ടലുകളിലേക്ക് മാറ്റി

കൊവിഡ് പ്രതിസന്ധി കാരണം കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് യാത്രാനുമതിയില്ല. റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തിന്റെ....

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം; കൂടുതല്‍ സജ്ജീകരണങ്ങളും ആവശ്യമെന്ന് കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം

കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തി ആദ്യ ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ അതീവ ഗുരുതരാവസ്ഥയിലായ നഗരത്തിന്റെ പ്രതിസന്ധി മറി....

ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച വൈദികന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി.....

കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന ജോലിക്കെത്തുന്നവര്‍ക്ക് താല്‍ക്കാലിക പാസ്

തിരുവനന്തപുരം: ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കുംതന്നെ കണ്ടെയിന്‍മെന്റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന....

ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 46 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 19 പേര്‍ക്ക് രോഗമുക്തി; മരിച്ച വൈദികന് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ്....

കൊറോണ ബോധവല്‍ക്കരണത്തിനായി കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കി പ്രമുഖ കലാകാരന്‍മാര്‍

കൊറോണ ബോധവല്‍ക്കരണത്തിനായി മലപ്പുറത്ത് കാര്‍ട്ടൂണ്‍ മതില്‍. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും നേതൃത്വത്തിലാണ് പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍....

ഹരിയാനയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു

ചണ്ഡീഗഢ്: ഹരിയാനയില്‍ കൊവിഡ് 19 പോസിറ്റീവായതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയയാണ്....

‘ബിബിസി അഭിമുഖം കണ്ടിരുന്നു, നമുക്ക് ഇംഗ്ലീഷില്‍ സംസാരിക്കാം’; ശൈലജ ടീച്ചറോട് കമല്‍ ഹാസന്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുമായി സംവദിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. വീഡിയോ....

Page 96 of 136 1 93 94 95 96 97 98 99 136