covid india

ഫെബ്രുവരിയോടെ രാജ്യത്തെ ജനസംഖ്യയിലെ പകുതി പേര്‍ക്കും കൊവിഡ്

ദില്ലി: 2021 ഫെബ്രുവരിയോട് കൂടി ഇന്ത്യന്‍ ജനസംഖ്യയിലെ പകുതി പേര്‍ക്കും കൊവിഡ് പിടിപെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം.....

രാജ്യത്തെ കോവിഡ് ബാധിതര്‍ 72 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 55,342 പേര്‍ക്ക് രോഗം; 706 മരണങ്ങള്‍

രാജ്യത്തെ കോവിഡ് ബാധിതര്‍ 72 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതിയ 706....

കേരളത്തെ മാതൃകയാക്കുമെന്ന് നിയുക്ത കര്‍ണാടക ആരോഗ്യമന്ത്രി; മരണനിരക്ക് കുറച്ചുകൊണ്ടുവരിക ലക്ഷ്യം

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി യെഡിയൂരപ്പ. മെഡിക്കല്‍....

നീറ്റ് പരീക്ഷ വീണ്ടും നടത്താന്‍ സുപ്രീംകോടതി അനുമതി

കൊവിഡ് ബാധിച്ചവര്‍ക്കും നിയന്ത്രണങ്ങള്‍ മൂലം പരീക്ഷ എഴുതാനാകാഞ്ഞവര്‍ക്കും ഒരിക്കല്‍ കൂടി നീറ്റ് പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി. പരീക്ഷ എഴുതാന്‍....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; മരണം ഒരു ലക്ഷം കവിഞ്ഞു; രോഗബാധിതര്‍ 64 ലക്ഷം കവിഞ്ഞു

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ 1069 മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ ആകെ മരണങ്ങള്‍ 1,00,842 ആയി. ഒരു....

രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നു; തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം പത്ത്‌ലക്ഷത്തില്‍ താഴെ

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെ എന്ന നേട്ടത്തില്‍ ഇന്ത്യ. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്....

10 വയസിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ കൊവിഡ് ബാധിതന്‍

ദില്ലി: ഇന്ത്യയില്‍ 10 വയസിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ കൊവിഡ് ബാധിതനാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍....

മുംബൈയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; കണക്കുകള്‍ ആശങ്കപ്പെടുത്തുന്നത്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഘട്ടം ഘട്ടമായ ഇളവുകളെ തുടര്‍ന്ന് മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും രോഗ വ്യാപനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍....

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ വിലക്ക്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ജയ്പൂരില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്....

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അരകോടി പിന്നിട്ടു; ഇന്നലെ മാത്രം 90,123 പുതിയ കേസുകളും 1290 മരണങ്ങളും

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അരകോടി പിന്നിട്ടു. വെറും 11 ദിവസങ്ങള്‍ കൊണ്ടാണ് രോഗബാധിതരുടെ എണ്ണം 40 ലക്ഷത്തില്‍....

മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 11 ലക്ഷത്തിലേക്ക്; മരണസംഖ്യ 30,000 കടന്നു

മഹാരാഷ്ട്രയില്‍ പുതിയ 20,482 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 10,97,856 ആയി ഉയര്‍ന്നു.....

ആന്റിജന്‍ ഫലം നെഗറ്റീവായാലും പിസിആര്‍ ടെസ്റ്റ് നടത്തണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

ദില്ലി: കൊവിഡ് 19 രോഗലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും പിസിആര്‍ ടെസ്റ്റ്....

കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് യെച്ചൂരി; ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം, ജനം മരിച്ചുവീഴുന്ന സമയത്തെങ്കിലും പിഎം കെയറില്‍ നിന്ന് പണം നല്‍കണം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ സാമ്പത്തികം പൂര്‍ണമായും....

എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങുക: മന്‍ കി ബാത്തില്‍ മോദി

ദില്ലി: എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങുകയെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോംബ് സ്‌ക്വാഡിനെ സഹായിക്കാനും....

ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം ആറു മാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍

ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം ആറു മാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആവശ്യം നിലവിലെ മൊറോട്ടോറിയം നാളെ അവസാനിക്കാനിരിക്കെ.....

കൊവിഡ് രൂക്ഷം: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റി വയ്ക്കില്ലെന്ന് കേന്ദ്രം

കോവിഡ് രൂക്ഷമാകുന്നതിനിടയിലും നീറ്റ്, ജെ. ഇ. ഇ പരീക്ഷകള്‍ മാറ്റി വയ്ക്കില്ലെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ....

Page 5 of 5 1 2 3 4 5