തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
Covid positive
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ....
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ....
കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 141 റിമാന്റ് പ്രതികളില്‍ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം മൂര്‍ഛിച്ച മൂന്നു പേരെ....
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥീരീകരിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്....
ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. നടൻ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ്....
രാജ്യത്തെ കോവിഡ് രോഗ പരിശോധനകൾക്ക് മാർഗ നിർദേശം നൽകുന്ന ഐസിഎംആർ ആസ്ഥാനത്തു കോവിഡ്. കേന്ദ്രം രണ്ട് ദിവസത്തേയ്ക്ക് അടച്ചു. ഐസിഎംആർ....
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇതുവരെയുള്ള കണക്കുകളനുസരിച്ച് ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.....
പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജഡ്‌ജ് സ്വമേധയാ നിരീക്ഷണത്തിൽ പോയി. ജഡ്ജിന്റെ കുടുംബവും, മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്.....
മഹാരാഷ്ട്രയിലെ കൊറോണ വൈറസ് വ്യാപനം ഗുരുതരാവസ്ഥയിലാണെന്നും ഖ്യമന്ത്രിയുമായിഉടനെ കൂടിക്കാഴ്ച്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ പറഞ്ഞു. മൊത്തം 15,525....
യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് മേൽപറമ്പ് സ്വദേശി നസീറാണ് മരിച്ചത്. അബൂദബി മഫ്റഖ് ആശുപത്രിയിൽ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്നു....
കണ്ണൂരിൽ ബുധനാഴ്ച്ച ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 70 കാരിക്കാണ് സമ്പര്‍ക്കം വഴി വൈറസ് ബാധയുണ്ടായത്.....
ലോകത്ത് കൊവിഡ് മരണം 1,19,500 കടന്നു. രോഗബാധിതര്‍ പത്തൊന്പത് ലക്ഷത്തിലേറെയായി. അമേരിക്കയിലും മരണം ഉയരുകയാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും....