തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്ജുന് കോവിഡ് സ്ഥിരീകരിച്ചു.താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവച്ചത്. Step....
Covid positive
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ പരിശോധന കൂട്ടൂം. പ്രധാന....
രാജ്യത്ത് ആശങ്കയായി കൊവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിൽ 3,23 144 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ 2,771 ജീവനുകൾ നഷ്ടമായി.....
സംസ്ഥാനത്ത് കൂടുതൽ വ്യാപിച്ചത് യു.കെ വകഭേദം വന്ന വൈറസ്. പത്തനംത്തിട്ടയിൽ മാത്രമാണ് ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യമില്ലാത്തത്. ദക്ഷിണാഫ്രിക്കൻ....
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജയില്‍ അന്തേവാസികള്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഎസ്‌ഐ ആശുപത്രികളെ കോവിഡ് ചികില്‍സയുടെ....
കൊവിഡ് 19 ൻ്റെ രണ്ടാം വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ രക്തക്ഷാമം ഉണ്ടാകില്ല. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലും, ബ്ലഡ് ബാങ്കുകളിലും....
കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കടകള്‍ അടക്കമുള്ള മുഴുവന്‍ വാണിജ്യസ്ഥാപനങ്ങള്‍ക്കും രാവിലെ 7....
കൊല്ലം കലയപുരം സങ്കേതത്തിൽ 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരുടേയും നില ഗുരുതരമല്ല. കലയപുരം സങ്കേതത്തിൽൽ സി.എൽ.എഫ്.ടി.സി തുറന്നു. 3....
ആശങ്കയായി കൊവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 66,191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 22,933 പേർക്കും ഉത്തർപ്രദേശിൽ 35,614 പേർക്ക്....
മഹാരാഷ്ട്രയിൽ അതി രൂക്ഷമായി കോവിഡ് രോഗവ്യാപനം പടർന്ന് പിടിക്കുമ്പോഴും പരിമിതികളും പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് മുംബൈ നഗരം....
കോട്ടയം ജില്ലയില്‍ പുതിയതായി 2666 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍....
ഉത്തർപ്രദേശ് പൊലീസിെൻറ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻറ ജീവൻ രക്ഷിക്കണമെന്നും ഉയർന്ന ചികിത്സ....
കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം....
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 2871 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 769 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ....
മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ....
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പിന്മാറി. കേസില്‍....
രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രിയുടെ....
കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം....
ആശങ്കയായി കോവിഡ് രണ്ടാം തരംഗം. രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിപതിനയ്യായിരത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2104 മരണങ്ങളും കഴിഞ്ഞ....
ദില്ലിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാകുന്നു. ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പറ്റുന്ന രോഗികളെയെല്ലാം ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആശുപത്രി....
തിരുവനന്തപുരം സെൻട്രൽ ജയിലിൽ നടത്തിയ കൊവിഡ് പരിശോധനയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനും മറ്റൊരു....
രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഒപിയില്‍ ഒരു ചികിത്സാവിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ക്കു....
കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം....
തൃശൂര്‍ പൂരപ്രദര്‍ശനനഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ പൂരപ്രദര്‍ശനം നിര്‍ത്തി. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം....