സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. ആര്‍ടിപിസി ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ക്ക് 2100 രൂപയാണ് പുതിയ നിരക്ക്. പരിശോധിക്കുന്നവരുടെ സുരക്ഷാ....
Covid test
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനാ കേന്ദ്രത്തിന് തുടക്കമായി. വിമാനത്താവളം വഴി പുറത്തേക്കുപോകുന്ന യാത്രക്കാര്‍ക്കാണ് ഇതിനായി അവസരമൊരുക്കിയിരിക്കുന്നത്. യാത്രാ....
വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ രണ്ടുപേരെ പൊഴിയൂര്‍ പോലീസ് അറസ്റ്റുചെയ്തു. പൊഴിയൂര്‍ പരിത്തിയൂര്‍ പള്ളിവിളാകം വീട്ടില്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍....
പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ വീട്ടമ്മയുടെ ഭർത്താവ് മരിച്ചു. വള്ളിക്കോട് സ്വദേശിയായ 67 കാരനാണ് മരിച്ചത്. ഇയാള്‍ ക്യാൻസർ ബാധിതൻ ആയിരുന്നു.....
കൊവിഡ് പരിശോധന നിരക്കിൽ ദേശീയതലത്തിൽ കേരളം മുന്‍പന്തിയില്‍. പരിശോധനയിലെ രോഗസ്ഥിരീകരണ നിരക്കിൽ കേരളം മൂന്നാംസ്ഥാനത്താണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നിരക്കിലും....
തിരുവനന്തപുരം: കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഡിസ്ചാര്‍ജ്ജ് പ്രോട്ടോക്കോളില്‍ മാറ്റം....
ഒരു കോടിക്കുമേല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെപ കൊവിഡ് പരിശോധനാതോതില്‍ കേരളം മൂന്നാമത്. 10 ലക്ഷം പേരിൽ 534 എന്ന തോതിലാണ് കേരളത്തിലെ....
തിരുവനന്തപുരം: ധാരാളമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ വ്യാപകമായി കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എടപ്പാള്‍,....
കണ്ണൂർ നഗരസഭാ പരിധിയിൽ താമസക്കാരനായ 14 വയസ്സുകാരന്റെ പിതാവിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധന ഫലം....
ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിൽ ഇടപെടാതെ സുപ്രീംകോടതി. നയപരമായ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന്....
പ്രവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ചാർട്ടേർസ് ഫ്ലൈറ്റുകളിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് സർക്കാർ ഹൈക്കോടതിയിൽ. രോഗബാധിതരായവർക്കായി പ്രത്യേകം ഫ്ലൈറ്റുകൾ....
വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇത് സംസ്ഥാന സര്‍ക്കാറിന്‍റെ ആദ്യം....
കൊവിഡ് ലക്ഷണങ്ങളുള്ളതിനെ തുടർന്ന് ക്വാറന്റീനിൽ പ്രവേശിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ കൊവിഡ് പരിശോധന ഇന്ന്. ഞായറാഴ്ച്ച ഉച്ചമുതൽ നേരിയ....
എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം പരിശോധിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് തയ്യാറെടുത്ത് ജില്ലാ ഭരണകൂടം. ഏഴ് ദിവസങ്ങൾ കൊണ്ട് ആരോഗ്യ പ്രവർത്തകർ....
അത്യാവശ്യഘട്ടത്തിൽ 5000 കൊവിഡ് പരിശോധനവരെ നടത്താൻ സംസ്ഥാനം സജ്ജം. പ്രതിദിനം നടത്തുന്ന കോവിഡ് പരിശോധനയുടെ എണ്ണം 3000 ആയി ഉയർത്താനും....
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികളെ അവിടെ കൊവിഡ് പരിശോധന നടത്താതെ കൊണ്ടുവരുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. വിമാനങ്ങളില്‍ ഇരുനൂറോളം....
കൊവിഡ് പ്രതിസന്ധി തരണംചെയ്യുന്ന കേരളത്തിന് ആരോഗ്യ മേഖലയില്‍ നാലു വെല്ലുവിളിയാണ് ഉണ്ടാകുകയെന്ന് വിദഗ്ധ അഭിപ്രായം. പ്രവാസികളുടെ മടങ്ങിവരവില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കല്‍,....
നീതി ആയോഗ് ആസ്ഥാനമായ നീതി ഭവനിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീതി ആയോഗ് ആസ്ഥാനം അടച്ചു. രണ്ടു....