രണ്ടാം ഘട്ട വാക്‌സിനേഷന്‍ വിജയകരമായി പുരോഗമിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഒന്നാം ഘട്ടം കേരളത്തില്‍ വലിയ വിജയമായിരുന്നു. മറ്റ്....
covid vaccination
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മൂന്നാം ദിനത്തിലേക്ക്. ഇന്നലെ ആറ് സംസ്ഥാനങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. പതിനേഴായിരത്തി എഴുന്നുറ്റി രണ്ട് പേര്‍ക്ക് കുത്തിവയ്പ്....
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....
കോവിഡ് -19 നെതിരെ ഇന്ത്യ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചപ്പോൾ വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിവസം മഹാരാഷ്ട്രയിൽ 14 പേർക്ക്....
സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് നാളെ മുതൽ കൂടുതൽ കേന്ദ്രങ്ങൾ. ആദ്യ ദിനം 133 കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ആഴ്ചയിൽ നാല് ദിവസം എന്ന....
കോവിൻ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സംസ്ഥാനത്തെ മുഴുവൻ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ....
കോവിഡ് വാക്‌സിനേഷന് സംസ്ഥാനത്ത് വിജയ തുടക്കം. 133 കേന്ദ്രങ്ങളില്‍ നടന്ന വാക്‌സിനേഷനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ വാക്സിന്‍ സ്വീകരിച്ചു.ജനങ്ങളുടെ ഭയാശങ്കകള്‍....
മലബാറിലും കൊവിഡ് വാക്സിനേഷന് ആരംഭിച്ചു; വാക്‌സിന്‍ നല്‍കുന്നത് 20 കേന്ദ്രങ്ങളില്‍ മലബാറിലും കൊവിഡ് വാക്സിനേഷന് ആരംഭിച്ചു. കോഴിക്കോട് 11 ഉം....
സംസ്ഥാനത്തും പ്രതീക്ഷയോടെ വാക്‌സിനേഷന്‍ ആരംഭിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യസ വകുപ്പ് ഡയറക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിവസം തന്നെ....
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രാജ്യം നിര്‍ണായക ഘട്ടത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ 10:30....
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്റെ ജില്ലകളിലെ ഒരുക്കങ്ങള്‍ അന്തിമമായി വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം....
രാജ്യം വാക്സിൻ വിതരണത്തിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വാക്സിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക എത്തിക്കൊണ്ടിരിക്കുമ്പോൾ വാക്സിനുകളെ....
കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ ഇന്നെത്തും. ഉച്ചയ്ക്ക് രണ്ടു മണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറു മണിയോടെ തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന്....
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി....
കൊവിഡ് വാക്സിന് അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കോവിഡ് പ്രതിരോധയജ്ഞം ഉടൻ തുടങ്ങിയേക്കും. അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ വാക്‌സിന്....