കോവിഡ് വാക്‌സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടു വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന സാഹചര്യത്തില്‍ വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത....
Covid vaccine
കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം....
കേരളത്തിലെ വാക്‌സിന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45....
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ കോവിഡ് 19 വാക്സിൻ രണ്ടാമത്തെ ഡോസ് പൂർത്തിയാക്കിയ 45 കാരനാണ് കുത്തിവയ്ച്ച് ഏതാനും മിനിട്ടുകൾക്കകം....
സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍റെ രണ്ടാം ഘട്ടത്തിന് മികച്ച പ്രതികരണം. പലജില്ലകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ അധികം പേര്‍ ആദ്യ ദിവസം കൊവിഡ് വാക്സിന്‍....
സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൊറോണ വാക്സിനേഷന്‍ നാളെ നല്‍കിത്തുടങ്ങും. ജഡ്ജിമാരുടെ കുടുംബാംഗങ്ങള്‍ക്കും റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്കും നാളെ മുതല്‍ തന്നെ വാക്സിന്‍ എടുക്കാം.....
കൊവിഡ് വാക്‌സിന് പണം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് 250 രൂപ ഈടാക്കാനാണ് കേന്ദ്ര....
മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ്.സ്വകാര്യ....
കൊവിഡ്-19 മൂന്നാം ഘട്ട വാക്‌സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള....
മൂന്നാം ഘട്ട കൊവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍....
രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിൻ വിതരണം തിങ്കളാഴ്ച ഒന്നു മുതൽ. 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള അസുഖ....
സംസ്ഥാനത്ത് 60 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ മാര്‍ച്ച് 1 മുതല്‍ നല്‍കിത്തുടങ്ങും. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളും, 20,000....
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര്‍....
സംസ്ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....
സംസ്ഥാനത്ത് കൊവിഡ് വാകസിനേഷന്‍ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. തിരുവനന്തപുരത്ത് ഡിജിപി....
സംസ്ഥാനത്ത് ഇന്ന് 4230 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....
സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....
കേരളത്തിന് ലഭിച്ചത് എട്ട് ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകളെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ. കേരളത്തിന് നിലവിൽ 8,31,760....
കൊറോണ വാക്‌സീന്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിച്ചുകൊണ്ടിരിക്കുമ്പോഴും നമുക്കെല്ലാവര്‍ക്കുമുള്ള ഒരു സംശയമുണ്ട്. വാക്‌നിസെടുത്താലും കൊറോണ വരുമോ എന്ന്. വാക്‌സിനെടുത്താല്‍ പിന്നെ കോവിഡിനെ പേടിക്കാതെ,....
രണ്ടാംഘട്ട കോവിഡ്-19 വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,033 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍....
കോവിഡാനന്തര സാധാരണജീവിതത്തെത്തുറിച്ചും തുടരേണ്ട പാഠങ്ങളെ കുറിച്ചും വ്യക്തമായി എഴുതുകയാണ് ഡോ. എസ്. എസ്. സന്തോഷ് കുമാര്‍. വാക്സിന്‍ എടുത്തു എന്നതുകൊണ്ട്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍....
സംസ്ഥാനത്ത് ഇന്ന് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....