Covid vaccine

കൊവിഷീൽഡ് വാക്സിനായി ഓര്‍ഡര്‍ നല്‍കി; ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി

കൊവിഡ് വാക്സിനുകൾ മരുന്ന് കമ്പനികളിൽ നിന്ന് വാങ്ങി നൽകുമെന്ന് പ്രധാനമന്ത്രി. കേന്ദ്രം വാക്സിൻ വാങ്ങി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 16ന് ആരംഭിക്കും

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 16ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക ആരോഗ്യപ്രവർത്തകർക്കും, മുന്നണി പോരാളികൾക്കും ഉൾപ്പെടെ 3 കോടി പേർക്ക്.....

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ട ഡ്രൈ റൺ പൂർത്തിയായി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ട ഡ്രൈ റൺ പൂർത്തിയായി. എല്ലാ ജില്ലകളിലുമായി ‍46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്.....

കൊവിഡ് വാക്‌സിനേഷന്‍: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നാളെ ഡ്രൈ റണ്‍; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3.51 ലക്ഷം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ....

കോവിഡ് വാക്സിൻ രജിസ്ട്രേഷൻ: വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്

കോവിഡ് വാക്സിൻ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇതു സംബന്ധിച്ച....

കൊറോണ വാക്‌സിന്‍ സ്വീകരിക്കുന്നതിനിടെ നഴ്‌സായ കാമുകനോട് വിവാഹാഭ്യര്‍ത്ഥന നടത്തി യുവാവ്; വൈറലായി വീഡിയോ

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവാവ് നഴ്‌സായ കാമുകനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. സൗത്ത് ഡക്കോട്ടയിലെ ആശുപത്രിയിലാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവാവ്....

വാക്‌സിനില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന് ഡോ. മുഹമ്മദ് അഷീല്‍

വാക്‌സിനില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന് ഡോ. മുഹമ്മദ് അഷീല്‍....

കോവാക്സിന് തിടുക്കപ്പെട്ട് അനുമതി; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദർ

കോ വാക്സിന് തിടുക്കപ്പെട്ട് അനുമതി നൽകിയതിനെതിരെ വിമർശനങ്ങൾ ശക്തമാവുന്നു. ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദർ. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വിശ്വാസ്വത....

കുറുക്കു‍വ‍ഴികള്‍ ഔഷധമേഖലയുടെ വിശ്വാസ്യത തകര്‍ക്കും; അനുമതി നല്‍കിയ നടപടിക്രമങ്ങള്‍ പൊതുജനങ്ങ‍ള്‍ക്ക് ലഭ്യമാക്കണം: യെച്ചൂരി

രാഷ്ട്രീയനേട്ടത്തിനുവേണ്ടി കുറുക്കുവഴിയിലൂടെ കോവിഡ്‌ വാക്‌സിന്‌ അനുമതി നൽകുന്നത്‌ ഇന്ത്യൻ ഔഷധമേഖലയുടെ വിശ്വാസ്യതയും സൽപ്പേരും തകർക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി....

കൊവിഡ് പ്രതിരോധ യജ്ഞം: ഒന്നാം ഘട്ടത്തില്‍ മൂന്ന് കോടി മുന്നണി പോരാളികള്‍ക്ക് വാക്സിന്‍ നല്‍കും; ആദ്യഘട്ടം ആഗസ്തില്‍ പൂര്‍ത്തിയാവും

കൊവിഡ് വാക്സിന് അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കോവിഡ് പ്രതിരോധയജ്ഞം ഉടൻ തുടങ്ങിയേക്കും. അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ വാക്‌സിന്‌....

സംസ്ഥാനത്ത് ഡ്രൈ റണ്‍ നാളെ; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ.....

കോവിഡ് വാക്‌സിന്‍ വിതരണ റിഹേഴ്‌സല്‍; നാല് ജില്ലകളില്‍ നാളെ ഡ്രൈ റണ്‍

കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ റിഹേഴ്‌സല്‍ നാളെ മുതല്‍ സംസ്ഥാനത്ത് ആരംഭിക്കും. വാക്‌സിന്‍ വിതരണത്തിന്റെ കാര്യക്ഷമ പരിശോധിക്കുന്നതിന് വേണ്ടിയാണ് റിഹേഴ്‌സല്‍ നടത്തുന്നത്.....

കൊവിഡ് വാക്സിന്‍ സംസ്ഥാനങ്ങളില്‍ ഡ്രൈറണ്‍ ജനുവരി രണ്ടിന്

ലോകത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. കൊവിഡ് വാക്സിന്‍ വിജയകരമായതിന്....

‘ആശങ്കപ്പെടേണ്ടതില്ല’; കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച്‌ ജോ ബൈഡന്‍

‌നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കൊവിഡ്....

കൊവിഡ് വാക്‌സിനെടുത്താൽ സ്ത്രീകൾക്ക് മീശ മുളക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്

ലോകം മുഴുവൻ കോവിഡ് വാക്‌സിനായി കാത്തിരിക്കുമ്പോഴാണ് ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് . കോവിഡ് പ്രതിരോധ....

മിക്ക സംസ്ഥാനങ്ങളിലും 60% നു മുകളിൽ ജനങ്ങൾക്കും കോവിഡ് ബാധിച്ചു കഴിഞ്ഞു എന്നാണ് മനസിലാക്കാൻ കഴിയുന്നത്:ആരോഗ്യ വിദഗ്ധൻ ഡോ. എസ്‌.എസ്‌. സന്തോഷ്‌കുമാർ എഴുതുന്നു

കോവിഡ് മഹാമാരി ലോകത്തെ കാൽക്കീഴിലാക്കിയിട്ട് ഒരു വർഷം പിന്നിടുന്നു. നിരന്തരമായ ലോക്ഡൗണുകളും നിയന്ത്രണങ്ങളും മൂലം ഏതാണ്ടൊക്കെ നിർജീവമായ ഒരു വർഷമാണ്....

വാക്സിൻ വിതരണം; മുൻഗണന പട്ടികയിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

വാക്സിൻ വിതരണത്തിന്റെ മുൻഗണന പട്ടികയിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 50 വയസിൽ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി....

കൊവിഡ് വാക്സിന്‍ വിഷയത്തില്‍ താന്‍ ഒരു പെരുമാറ്റചട്ടവും ലംഘിച്ചിട്ടില്ല: മുഖ്യമന്ത്രി

കൊവിഡ് വാക്സിന്‍ വിഷയത്തില്‍ താന്‍ ഒരു പെരുമാറ്റചട്ടവും ലംഘിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കള്ളക്കഥകള്‍ക്ക് ജനങ്ങള്‍ മറുപടി പറയും. തദ്ദേശ തെരഞ്ഞെടുപ്പില്‍....

സിനോഫാം കോവിഡ് വാക്സിന്‍ രജിസ്ട്രേഷന് ബഹ്റൈന്‍ അനുമതി

ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ് (സിനോഫാം) വികസിപ്പിച്ച കൊറോണ വൈറസ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബഹ്‌റൈന്‍ അനുമതി നല്‍കി. നിരവധി....

മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കാനൊരുങ്ങുന്ന യുഡിഎഫ് വെട്ടിലായി

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്ന യുഡിഎഫ് വെട്ടിലായി. വാക്‌സിന്‍ വിതരണത്തില്‍ മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് നിയമവിദദ്ധര്‍.....

Page 12 of 14 1 9 10 11 12 13 14