രാജ്യത്ത് രോഗവ്യാപനം അതിരൂക്ഷമായി വർദ്ധിക്കുമ്പോൾ തലസ്ഥാന നഗരിയിലെ സ്ഥിതിയും ആശങ്കാജനകമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി....
Covid vaccine
റഷ്യ കൊവിഡ് 19 വാക്സിന്‍ ഉദ്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സിയാണ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട്....
രാജ്യം വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഉടന്‍ ഫലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മൂന്ന്....
‘കൊവിഡ് വാക്സിന്‍’ കേരളം മുന്‍കൂട്ടി ഒരുങ്ങുകയാണെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.....
മോസ്‌കോ: കഴിഞ്ഞദിവസമാണ് കൊവിഡ് വാക്സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്തതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. സ്പുട്നിക് അഞ്ച് എന്ന് പേരിട്ടിരിക്കുന്ന....
മോസ്‌കോ: ലോകത്തിനാകെ പ്രതീക്ഷ നല്‍കിക്കൊണ്ട് റഷ്യ കൊവിഡ് വാക്സിന്‍ പുറത്തിറക്കി. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് ലോകത്തിലെ ആദ്യ കൊവിഡ് വാക്സിന്‍....
ലോകമെമ്പാടും പരീക്ഷണങ്ങളും സാമ്പത്തിക നിക്ഷേപങ്ങളും തുടരുകയാണ്.ശുഭാന്ത്യ പ്രതീക്ഷകരായ മനുഷ്യർ ഒരു പരിഹാരത്തിനായി ലോകത്തിന്റെ ഓരോ ഇടങ്ങളിലേക്കും ആശ്വാസ വാർത്തകൾക്കായി നോക്കിയിരിക്കുന്നു.....
ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നര കോടി കവിഞ്ഞു. ബുധനാഴ്‌ച രാത്രി എട്ടുവരെ 1,51,35,618 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ്....
തിരുവനന്തപുരം: ജീവന്‍രക്ഷാ വാക്‌സിനായി ലണ്ടനില്‍ പരീക്ഷണ വിധേയനായ റെജിയെ ചാനല്‍ ചര്‍ച്ചയില്‍ ‘ഡിജിറ്റല്‍ ഹഗ്ഗ്’ നല്‍കി ആരോഗ്യ വിദഗ്ദര്‍. ഓക്‌സഫര്‍ഡ്....
ലോകത്തിന് പ്രതീക്ഷയേകി ഓക്‌സ്‌ഫഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിൻ. മരുന്നുകമ്പനി ആസ്‌ട്ര സെനേക്കയുമായി ചേർന്ന് സർവകലാശാല വികസിപ്പിച്ച വാക്‌സിൻ സുരക്ഷിതവും ശക്തവുമായ....
ലണ്ടണ്‍: കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. 1,077 പേരിലാണ് പരീക്ഷണം നടന്നത്.....
ഓക്‌സ്‌ഫഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ(ചാഡ്‌ഓക്സ് 1 എൻകോവ് 19) പരീക്ഷണത്തിൽ വമ്പിച്ച മുന്നേറ്റമുണ്ടായെന്ന് ശാസ്‌ത്രജ്ഞർ. മനുഷ്യരിൽ നടത്തിയ ആദ്യഘട്ടപരീക്ഷണത്തിൽ കൊവിഡിനെതിരെ....
കോവിഡിനെ നേരിടാന്‍ ഫലപ്രദമെന്ന് തെളിയിച്ച ഔഷധം റംഡിസിവിയറിന്റെ തദ്ദേശീയ വകഭേദങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ....
കോവിഡിനെതിരായ ഇന്ത്യയുടെ വാക്‌സിൻ (കോവാക്‌സിൻ) ഈ വർഷം ലഭ്യമാകില്ല. കോവാക്‌സിൻ അടക്കമുള്ളതൊന്നും 2021നു മുമ്പ് വിപണിയിൽ ലഭ്യമാകില്ലെന്ന് കേന്ദ്ര ശാസ്‌ത്ര,....
2021 ന് മുൻപ് കോവിഡ് പ്രതിരോധ വാക്സിനുകളൊന്നും തയാറാവില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം. ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ....
വേണ്ടത്ര കരുതലും സമയക്രമവും പാലിക്കാതെ കോവിഡ് വാക്‌സിൻ വികസിപ്പിക്കാനുള്ള തീരുമാനം അപകടകരം. തിടുക്കപ്പെട്ടുള്ള നീക്കത്തിൽ ശാസ്‌ത്ര– ഗവേഷക ലോകവും ആരോഗ്യവിദഗ്‌ധരും....