തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ്....
Covid vaccine
കൊവിഡ് വാക്സിൻ്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നാലാഴ്ചയായി നിശ്ചയിച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച അപ്പീൽ ....
സൗദി അറേബ്യയില്‍ പുറത്തിറങ്ങണമെങ്കില്‍ ഇനി രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം. രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തില്‍ വന്നു . ഇന്ന്....
സംസ്ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും....
സൗദിയില്‍ കൊവിഡ് വാക്സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ തുടങ്ങി. പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങള്‍ക്കാണ് കൊവിഡ് വാക്സിന്‍ മൂന്നാം ഡോസ്....
കോവിൻ പോർട്ടൽ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ ഇംഗ്ലണ്ട് എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം. വാക്സിനേഷൻ....
സംസ്ഥാനത്ത് കൊവിഡ് കുറയുന്നതായി മുഖ്യമന്ത്രി. 90 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനേഷന്‍ നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ....
സംസ്ഥാനത്തിന് 4,91,180 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4,61,180 ഡോസ് കോവിഷീല്‍ഡ് വാക്സിനും....
കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും വാക്‌സിൻ ക്ഷാമം രൂക്ഷമായിരിക്കെയാണ്....
കുട്ടികള്‍ക്കായുള്ള കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് തുടക്കമിട്ട് സിനോവാക്. 6 മാസം മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള വാക്‌സിന്റെ....
സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിനേഷൻ നിർബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ സ്കൂളിലെ അധ്യാപകരും സ്റ്റാഫുകളും വാക്‌സിൻ നിർബന്ധമായി സ്വീകരിച്ചിക്കണമെന്ന്....
കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാൻ രാജ്യത്ത് വാക്‌സിന്‍ യജ്ഞത്തിന് വേഗം കൂട്ടണമെന്ന് ‘ഗ്ലോബൽ റിസർച്ച്’ ഏജൻസി.18 വയസ്സിൽ താഴെയുള്ളവർക്ക് ഉടൻ....
സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയം. ഈ മാസത്തില്‍ മാത്രം ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ 88,23,524 ഡോസ്....
വാക്‌സിനേഷൻ വഴി കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി എറണാകുളം ജില്ല. ജില്ലയിലെ 8 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വാക്സിനേഷൻ....
തെന്നിന്ത്യന്‍ സിനിമാതാരം വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്....
പുതുതായി രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ....
സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ്....
സംസ്ഥാനത്ത് നടപ്പിലാക്കിയ ഞായറാഴ്ച ലോക്ഡൗണ്‍ തുടരും. നിലവിലെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തില്‍....
കൊവിഷീല്‍ഡ് വാക്‌സിന് 84 ദിവസത്തെ ഇടവേള എന്തിനെന്നും ഇതില്‍ കേന്ദ്ര സര്‍ക്കര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി. നിര്‍ദിഷ്ട സമയപരിധിക്ക് മുന്‍പ്....
ഇന്ത്യയില്‍ ഇതുവരെ ചുരുങ്ങിയത് 1.6 കോടിയിലധികം ആളുകള്‍ രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വാക്സിന്‍ ക്ഷാമമുണ്ടെന്നതിന്റെ....
കോവിഡ് വാക്‌സിനേഷനിലെ അസമത്വം പരിഹരിക്കാനും പുതിയ ഇനം വൈറസ് രൂപപ്പെടാതിരിക്കാനും മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിന്‍ ശേഖരമുള്ള സമ്പന്ന....
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കി. രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒമാനില്‍ തിരിച്ചെത്താം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ്....
കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനുള്ള നടപടികള്‍ തുടങ്ങിയെന്ന് നിര്‍മാതാക്കളായ സൈഡസ് കാഡില. 3 മുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള....
കുട്ടികൾക്കായുള്ള ഒറ്റ ഡോസ് വാക്‌സിന്റെ അനുമതിക്കായി ജോൺസൺ ആൻഡ് ജോൺസൺ അപേക്ഷ സമർപ്പിച്ചു. 12 മുതൽ 17 വരെ പ്രായമുള്ള....