Covid vaccine

സംസ്ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു 

സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുനന്തപുരത്ത് 84,500....

ഏറ്റവും കൂടുതൽ കൊവിഡ് പ്രതിരോധ വാക്സിൻ നൽകി എറണാകുളം ജില്ല മുന്നിൽ

സംസ്ഥാനത്ത്  കൊവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല.  ഇതുവരെ എറണാകുളം ജില്ലയിലാകെ നൽകിയത് 20, 24,035 ഡോസ്....

സംസ്ഥാനത്തിന് 1.89 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 2.06 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 73,850....

തിരക്ക് ഒഴിവാക്കി രണ്ടാം ഡോസ് വാക്സിനേഷന്‍; തുണയായത് മൊബൈല്‍ ആപ്ലിക്കേഷന്‍

മുന്‍ഗണനയുടെ അടിസ്ഥാനത്തിലും തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം വിജയം. പ്രത്യേകമായി....

തൃശ്ശൂര്‍ ജില്ലയില്‍ 1307 പേര്‍ക്ക് കൂടി കൊവിഡ്; 1334 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1307 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1334 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

കൊവിഡ് ബാധിതരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്: മുഖ്യമന്ത്രി

കൊവിഡ് കാലത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്നും കൊവിഡ് ബാധിതരില്‍ അല്‍പ്പകാലത്തിന് ശേഷം പ്രമേഹം കൂടുതലായി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്....

കു​ട്ടി​ക​ളു​ടെ വാ​ക്സി​ൻ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ വി​ത​ര​ണ​ത്തി​ന് എ​ത്തും

സൈ​ഡ​സ് കാ​ഡി​ല​യു​ടെ കു​ട്ടി​ക​ളു​ടെ കൊ​വി​ഡ് വാ​ക്സി​ൻ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ വി​ത​ര​ണ​ത്തി​ന് എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള വി​ദ​ഗ്ധ സ​മി​തി ചെ​യ​ർ​മാ​ൻ....

തുള്ളിയും പാഴാക്കാതെ ഒന്നര കോടിയും കടന്ന് കേരളം മുന്നേറുന്നു; സംസ്ഥാനത്തെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി 

സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ....

കൊവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ എടുത്താൽ മതിയോ…?

കൊവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ മതിയെന്ന് ഐസിഎംആർ.ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാൾ ശേഷി കൊവിഡ് ഭേദമായി,....

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിക്കുമെന്ന് വിദഗ്ദ്ധ സമിതി

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിക്കുമെന്ന് വിദഗ്ദ്ധ സമിതി മുന്നറിയിപ്പ് നൽകി.....

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാന്‍ അനുമതി

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാന്‍ അനുമതി.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. കോ-വിന്‍ ആപ്പ് വഴി വാക്‌സിനായി ഇനി....

കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാതെ കേന്ദ്രസര്‍ക്കാര്‍

കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാതെ കേന്ദ്രസര്‍ക്കാര്‍. മൂന്നാം തരംഗത്തെ നേരിടാന്‍ കരുതലോടെയിരിക്കണമെന്ന് നീതി ആയോഗ് അംഗം വി കെ....

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍; ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് 

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ്....

കോട്ടയം ജില്ലയില്‍ 464 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ 464 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5566 പരിശോധനാഫലങ്ങളാണ്....

വാക്സിനെടുക്കാൻ വിമുഖതയുള്ളവരെ അനുനയിപ്പിക്കാൻ അട്ടപ്പാടി ആദിവാസി ഊരുകളിൽ എ.എസ്.പി നേരിട്ടെത്തി

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളിൽ വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവരെ അനുനയിപ്പിക്കാൻ ഊരുകളിൽ എ.എസ്.പി. പദം സിംഗ് നേരിട്ടെത്തി. ആനക്കട്ടി എഫ്.എച്ച്.സിയുടെ....

കിടപ്പുരോഗികള്‍ക്കായി സാന്ത്വന സുരക്ഷ വാക്സിനേഷന്‍ പദ്ധതി

ജില്ലയിലെ കിടപ്പുരോഗികള്‍ക്കു കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാന്ത്വന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികള്‍ക്കും രോഗം, പ്രായാധിക്യം,....

വാക്‌സിന്‍ നയം, ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക്; രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാക്‌സിന്‍ നയം , ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് എന്നിവ സംബന്ധിച്ച രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി....

കേന്ദ്രം വാക്‌സിൻ നയം തിരുത്തിയതിൽ എസ് എഫ് ഐ വഹിച്ച പങ്ക് വളരെ വലുത്

ശക്തമായ പ്രതിഷേധത്തിനൊടുവിൽ കേന്ദ്രം വാക്‌സിൻ നയം തിരുത്തിയതിൽ എസ് എഫ് ഐ വഹിച്ച പങ്ക് വളരെ വലുതാണ് .രാജ്യത്തെ പൗരന്മാർക്ക്....

ഭേദഗതി ചെയ്ത വാക്സിന്‍ നയത്തിന്റെ മാര്‍ഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഭേദഗതി ചെയ്ത വാക്സിന്‍ നയത്തിന്റെ മാര്‍ഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങള്‍....

‘ഒടുവില്‍ മുട്ടുമടക്കി കേന്ദ്രം’ ; രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കും

വിമര്‍ശനത്തിനൊടുവില്‍ വാക്സിന്‍ നയം തിരുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്ന്....

വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം

കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നു.....

Page 4 of 14 1 2 3 4 5 6 7 14