Covid vaccine

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളാത്ത കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം രൂക്ഷം

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൊടുമ്പിരികൊള്ളുമ്പോഴും ഇത് പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളാത്തത് അന്താരാഷ്ട്ര തലത്തില്‍ തന്നെ....

തിരുവനന്തപുരം ജില്ലയില്‍ നാളത്തെ കൊവിഡ് വാക്സിനേഷന്‍ റദ്ദാക്കി

ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത്....

വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം; 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു

വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം. ടക്കുകിഴക്കന്‍ ദില്ലിയിലെ ശിവവിഹാര്‍ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ദില്ലിയില്‍ ഓട്ടോ....

കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി

കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. 2 മുതല്‍ 18 വരെയുള്ള കുട്ടികളിലെ 2, 3 ഘട്ട പരീക്ഷണത്തിനാണ് അനുമതി.....

മാര്‍ഗനിര്‍ദേശമായാലുടന്‍ സംസ്ഥാനം വാങ്ങിയ വാക്സിന്‍ വിതരണം ചെയ്യും

സംസ്ഥാന സര്‍ക്കാര്‍ പണം കൊടുത്തുവാങ്ങിയ മൂന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ജില്ലകള്‍ക്ക് ഉടന്‍ വിതരണം ചെയ്യും. ഇതിനായി മുന്‍ഗണനാവിഭാഗങ്ങളെ....

എറണാകുളം ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍

എറണാകുളം ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ബി....

കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ നടത്താന്‍ അനുമതി

കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ നടത്താന്‍ അനുമതി. എയിംസ് ഡല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്‌സിന്‍....

മാധ്യമ പ്രവർത്തകരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും

മാധ്യമപ്രവർത്തകരെ കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ  ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . ഇതിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. തമിഴ്നാട്....

കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കും ; നിര്‍മല സീതാരാമന്‍

കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി ഒഴിവാക്കിയാല്‍ വാക്‌സിന്റെ വില കൂടാന്‍....

കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്

കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് 7....

തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം ; മുഖ്യമന്ത്രി

വാക്‌സിന്‍ എടുത്തത് കൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ലെന്നും തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍....

അഞ്ച് ദിവസത്തേക്ക് മാത്രമുള്ള വാക്‌സിനെ കൈവശം ഉള്ളു: അരവിന്ദ് കെജ്രിവാള്‍

അഞ്ച് ദിവസത്തേക്ക് മാത്രമുള്ള വാക്‌സിനെ കൈവശം ഉള്ളുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആവശ്യത്തിനുള്ള വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍....

ആയിരം രൂപക്കുളള പുസ്തകം വാങ്ങിയാല്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും ; വ്യത്യസ്തമായ വാക്‌സിന്‍ ചലഞ്ചുമായി ചിന്താ പബ്‌ളിഷേഴ്‌സ്

ആയിരം രൂപക്കുളള പുസ്തകം വാങ്ങിയാല്‍ നിങ്ങളുടെ പേരില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും. ചിന്താ....

വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളികളായി കെഎസ്ഇബി ജീവനക്കാരും

കൊവിഡ് പ്രതിരോധ വാക്സിന്‍ വാങ്ങുന്നതിനുള്ള വാക്സിന്‍ ചലഞ്ചില്‍ പങ്കെടുത്തു കെഎസ്ഇബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഘ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണം ; കേന്ദ്രത്തിനോട് ഉത്തരവിട്ട് ഹൈക്കോടതി

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണമെന്ന്....

സി ഐ ടി യു വിനെതിരെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം : ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി

ഒരു ദേശീയ മാധ്യമത്തിൽ തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ ക്യാരിയർ ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വാർത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്.....

ഓക്സിജൻ ക്ഷാമം, കർണാടകത്തിൽ 2 പേർ കൂടി മരിച്ചു

ക​ർ​ണാ​ട​ക​ത്തി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ വീ​ണ്ടും കൊ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചു. ക​ല​ബു​റ​ഗി ജി​ല്ല​യി​ൽ പ​ത്തു​പേ​രും ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടു​പേ​രു​മാ​ണ് ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ശ്വാ​സം​മു​ട്ടി....

മുഖ്യമന്ത്രി പറഞ്ഞ കണക്കില്‍ കേരളത്തിന് ലഭിച്ച 73,38,806 ഡോസ് വാക്സിന്‍ 74,26,164 ഡോസുകളായി വര്‍ധിച്ചതെങ്ങനെയെന്ന് അറിയേണ്ടേ…ഉത്തരം ഡോക്ടര്‍ ഷിംന അസീസ് പറയും

‘കേരളത്തിന് 73,38,806 ഡോസ് വാക്സിന്‍ ലഭിച്ചു. നമ്മള്‍ 74,26,164 ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്സിന്‍ പോലും....

തിരുവനന്തപുരം ജില്ലയില്‍ നാളെ 18 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നല്‍കും

തിരുവനന്തപുരം ജില്ലയില്‍ നാളെ (04 മേയ്) 18 സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടന്നു ജില്ലാ കളക്ടര്‍....

മഹാരാഷ്ട്രയില്‍ ദുരിതത്തിലായത് ലക്ഷക്കണക്കിന് തൊഴിലാളികള്‍; കേന്ദ്ര സര്‍ക്കാരിന്റെ വിവേചന നയത്തിനെതിരെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ്

കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നയത്തിനെതിരെ മഹാരാഷ്ട്രയില്‍ രൂക്ഷമായ വിമര്‍ശനവും ശക്തമായ പ്രതിഷേധവുമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവായ....

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ചുമതലപ്പെട്ടവര്‍ മാത്രം പോകുക, ഫലപ്രഖ്യാപനം വരുമ്പോള്‍ ഒത്തുചേരല്‍ പാടില്ല ; മുഖ്യമന്ത്രി

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ചുമതലപ്പെട്ടവര്‍ മാത്രം പോകാന്‍ പാടുള്ളുവെന്നും ഫലപ്രഖ്യാപനം വരുമ്പോള്‍ ഒത്തുചേരല്‍ പാടില്ലെന്നും നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെയും....

മധ്യപ്രദേശിൽ രണ്ടരലക്ഷത്തോളം  കൊവാക്സിന് നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

മധ്യപ്രദേശിൽ രണ്ടരലക്ഷത്തോളം  കൊവാക്സിന് നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാർസിങ്പൂർ ജില്ലയിലെ കരേലി ബസ് സ്റ്റാന്റിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്.....

Page 6 of 14 1 3 4 5 6 7 8 9 14