സംസ്ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കോവിഡ് 19 വാക്സിന്‍ (49,19,234 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,52,316 ഡോസ് കോവാക്സിനും) നല്‍കിയതായി....
Covid vaccine
വാക്സിൻ ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് കൂടുതൽ വാക്‌സിന് അനുമതി ലഭിച്ചേക്കും. സ്പുട്നിക് വാക്‌സിന് 10 ദിവസത്തിനുള്ളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി....
കേരളവും കൊവിഡ് വാക്സിൻ ക്ഷാമത്തിലെക്ക് നീങ്ങുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇന്ന് മുതൽ മാസ് വാക്സിനെഷൻ ആരംഭിക്കുന്ന സാഹചര്യത്തിൽ രണ്ടു ദിവസത്തെക്കുള്ള....
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 55,000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ പത്ത് നഗരങ്ങളിൽ....
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. കോവിഡ് കേസുകൾ ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു . 10 ലക്ഷത്തോളം പേരാണ് രാജ്യത്ത് ചികിത്സയിൽ....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ ആശങ്കയും വര്‍ദ്ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മാത്രമല്ല, മറിച്ച് രാജ്യമൊട്ടാകെ കൊവിഡിന്റെ....
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ എത്തിയാണ് മോദി വാക്‌സിൻ എടുത്തത്. പഞ്ചാബ് സ്വദേശിനിയായ....
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം ഇന്ന്. വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ....
ജോലി സ്ഥലങ്ങളിൽ വച്ച് വാക്സീൻ നൽകാമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് കൊവിഡ് ബാധ വീണ്ടും ഭീതി ഉയർത്തിയ സാഹചര്യത്തിലാണ് തീരുമാനം.രാജ്യത്ത്....
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ 57074 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം....
മഹാരാഷ്ട്രയില്‍ ബുധനാഴ്ച 227 പുതിയ മരണങ്ങളും 39,544 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സംസ്ഥാനത്ത് മരണനിരക്ക് 1.94% ആണ്.....
സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.....
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ കുത്തിവയ്പിനുള്ള....
ഏപ്രിൽ ഒന്നുമുതൽ 45ന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതയോഗം....
സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം വിലയിരുത്തി. ഏപ്രില്‍ 1 മുതല്‍....
കൊറോണ വ്യാപനത്തിലെ ഏറ്റക്കുറച്ചിലുകൾ ആഗോളതലത്തിലേക്കുള്ള വാക്‌സിൻ വിതരണത്തെ ബാധിക്കില്ലെന്ന് ഇന്ത്യ. നിശ്ചയിച്ച പ്രകാരമുള്ള വാക്‌സിൻ വിതരണം മുടക്കമില്ലാതെ നടത്തുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം....
45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്ന് ആരോഗ്യവകുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍....
ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്....
തിരുവനന്തപുരം: സംസ്ഥാനത്ത് 5,57,350 ഡോസ് കോവീഷീല്‍ഡ് വാക്‌സിനുകള്‍ എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത്....
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ നാൽപതിനായിരത്തിലധികം പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. 275 കോവിഡ് മരണങ്ങളും 24....
വയനാട് പുല്‍പള്ളിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം 79 വയസുകാരന്‍ ഗുരുതരാവസ്ഥയിലായെന്ന പരാതിയുമായി ബന്ധുക്കള്‍. വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയ ശേഷം....
നവിമുംബൈയിലെ സീവുഡ്‌സിലെ മഹാവീർ കുടീരിൽ താമസിക്കുന്ന ഗൗരിയമ്മ തൃശ്ശൂർ വലപ്പാട് സ്വദേശിയാണ് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചത്. 94....
കേന്ദ്രസർക്കാർ അനുവദിക്കുകയാണെങ്കിൽ ഡൽഹിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും മൂന്ന് മാസത്തിനുള്ളിൽ വാക്‌സിൻ നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ .....
സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200....