Covid

ദില്ലി സിആര്‍പിഎഫ് ക്യാമ്പിലെ 122 ജവാന്മാര്‍ക്ക് കൊവിഡ്; സംഘത്തില്‍ മലയാളിയും

ദില്ലി: ദില്ലി സിആര്‍പിഎഫ് ക്യാമ്പിലെ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ. മലയാളി ഉള്‍പ്പടെ 122 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മയൂര്‍....

സിപിഐഎം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ അവശ്യമരുന്നുകൾ ആരോഗ്യ വകുപ്പിന് കൈമാറി

ചിറ്റാട്ടുകര എളവള്ളി പി എച്ച് സി യിലേയ്ക്ക് സിപിഐഎം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി അവശ്യ മരുന്നുകൾ കൈമാറി. കെ എസ്....

‘കൊവിഡിനു ശേഷം സാമ്പത്തികം’; മന്ത്രി ഡോ. തോമസ് ഐസക് വിലയിരുത്തുന്നു

കൊവിഡിന് ശേഷം എന്ത് എന്ന ചോദ്യമാണ് എല്ലാവര്‍ക്കും. കൊവിഡ് സംസ്ഥാനത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമ്മള്‍ കാണുന്നതുമാണ്. കൊവിഡിന് ശേഷമുള്ള....

ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഗഡുവായ 2.30 കോടി രൂപ കൈമാറി ബെഫി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി 2,30,50,000 രൂപ രണ്ടാം ഗഡുവായി കൈമാറി.....

പ്രവാസികളെ രണ്ട് ഘട്ടമായി മടക്കി കൊണ്ട് വരാനുള്ള ആലോചനയുമായി വിദേശകാര്യ മന്ത്രാലയം

പ്രവാസികളെ രണ്ട് ഘട്ടമായി മടക്കി കൊണ്ട് വരാന്‍ വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നു. ഗള്‍ഫടക്കം 24 രാജ്യങ്ങളില്‍ ഉള്ളവരെ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍....

മരണസംഖ്യ കുറയ്ക്കാനായെന്ന് പുതിയ കണക്ക്; തെരഞ്ഞെടുപ്പില്‍ കണ്ണുടക്കി ട്രംപ്

അമേരിക്കയില്‍ കൊവിഡ് മരണം 70,000 ആയേക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മരണസംഖ്യ ഇത്രയും കുറയ്ക്കുന്ന തന്നെ നവംബറിലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍....

പ്രവാസികളെ മടക്കിക്കൊണ്ട് വരാനായി തയാറാവുക; നാവികസേനയ്ക്കും എയര്‍ഇന്ത്യയ്ക്കും നിര്‍ദേശം നല്‍കി കേന്ദ്രം

പ്രവാസികളെ മടക്കി കൊണ്ട് വരാനായി ഒരുങ്ങിയിരിക്കാന്‍ നാവികസേനയ്ക്കും എയര്‍ ഇന്ത്യയ്ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നാവിക സേന കപ്പലുകള്‍....

സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായതും നാലു പേര്‍ക്ക്; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം; പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്നും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊവിഡ്....

58-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍. 58-ാം വിവാഹ....

നേരിയ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ വീട്ടില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍

നേരിയ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ വീട്ടില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ....

കൊവിഡ്: കോട്ടയം, ഇടുക്കി ജില്ലകളിലേയ്ക്ക് രണ്ടു മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാര്‍ കൂടി

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ചുവപ്പുമേഖലയായി പ്രഖാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം....

കൊവിഡ്: സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച നടപടി മാതൃകാപരം: ഡിവൈഎഫ്‌ഐ

കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഐ ടി പാർക്കുകളിൽ പ്രവർത്തിക്കുന്ന ഐ ടി കമ്പനികൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ച നടപടി....

കൊവിഡ് ബാധിച്ച് മലയാളി നേ‍ഴ്സ് ലണ്ടനില്‍ മരിച്ചു

കൊവിഡ് 19 ബാധിച്ച കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ നേഴ്‌സ് ലണ്ടനില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ്‌ വെളിയന്നൂര്‍ കുറ്റിക്കാട്ട് പരേതനായ പവിത്രന്റെ....

കൊവിഡ് യോദ്ധാക്കൾക്ക് പ്രചോദനമായി  മുംബൈ മേയർ വീണ്ടും നഴ്‌സായി  

കൊവിഡ് വൈറസ് പ്രതിസന്ധിക്കിടയിൽ മഹാ നഗരം വലയുമ്പോൾ  നഴ്‌സായി സന്നദ്ധസേവനം നടത്തിയാണ്  മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ നഗരത്തിനെ ചേർത്ത്....

കോഴിക്കോട് നാല് പേര്‍കൂടി രോഗമുക്തര്‍; കൊവിഡ് ഭേദമായവര്‍ 17

കോഴിക്കോട് ജില്ലയില്‍ 4 പേര്‍കൂടി രോഗമുക്തരായതോടെ, കൊവിഡ് ഭേദമായവര്‍ 17 ആയി. രോഗം സ്ഥിരീകരിച്ച എടച്ചേരിയിലെ ഒരു കുടുംബത്തിലെ 5....

‘ധനരാജ് മാഷ് ഈ സ്‌കൂളിൽ പഠിപ്പിക്കേണ്ട’; സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകൻ കുട്ടികളെ പഠിപ്പിക്കേണ്ടെന്ന ബാനർ ഉയർത്തി നാട്ടുകാർ

സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരെ നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം. ഉത്തരവ് കത്തിച്ച അധ്യാപകന്‍ ഇനി കുട്ടികളെ പഠിപ്പിക്കേണ്ടെന്ന് കണ്ണൂര്‍ കതിരൂര്‍....

കൊവിഡ്: അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; എല്ലാവരും രോഗമുക്തര്‍

ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന....

കൊവിഡ് പ്രതിരോധത്തിന്‍റെ സന്ദേശം പകരുന്ന മാജിക്കുമായി പോലീസ് ഇന്‍സ്പെക്ടര്‍

കൊവിഡ് പ്രതിരോധത്തിന്‍റെ സന്ദേശം പകരുന്ന മാജിക്കുമായി പോലീസ് ഇന്‍സ്പെക്ടര്‍. തിരുവനന്തപുരം വിതുര എസ്.ഐ സുധീഷാണ് കൊവിഡിനെ എങ്ങിനെ പ്രതിരോധിക്കണമെന്ന് മായാജാലത്തിലൂടെ....

എല്ലാ ജീവനക്കാർക്കും മുഴുവൻ ശമ്പളവും നൽകണമെന്ന വിജ്ഞാപനം എങ്ങനെ നടപ്പാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി

എല്ലാ ജീവനക്കാർക്കും മുഴുവൻ ശമ്പളവും നൽകണമെന്ന വിജ്ഞാപനം എങ്ങനെ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി. ഇതിനായുള്ള സർക്കാർ നയം....

ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; കട്ടപ്പനയിലെ രണ്ട് വാര്‍ഡുകള്‍കൂടി ഹോട്ട്സ്പോട്ട്

ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. കട്ടപ്പനയിലെ രണ്ട് വാര്‍ഡുകള്‍കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ....

സംസ്ഥാനങ്ങളിൽ റാപിഡ് ടെസ്റ്റിംഗ് നിർത്തി വെയ്ക്കാൻ കേന്ദ്ര നിർദ്ദേശം

സംസ്ഥാനങ്ങളിൽ റാപിഡ് ടെസ്റ്റിംഗ് നിർത്തി വെക്കാൻ കേന്ദ്ര നിർദ്ദേശം. പരിശോധയിൽ കൃത്യത ഇല്ലാത്തതിനെ തുടർന്നാണിത്. ജീവനക്കാർക്ക് കൂട്ടമായി കോവിഡ് ബാധിച്ചതിനെ....

ചൈനയില്‍ നിന്നും നിലവാരമില്ലാത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യ വാങ്ങിയത് ഇരട്ടിയിലേറെ വിലയ്ക്ക്

ദില്ലി: ഇന്ത്യ ചൈനയില്‍ നിന്ന് നിലവാരമില്ലാത്ത കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയത് ഇരട്ടിയിലേറെ വിലയ്ക്ക്. ഇറക്കുമതിക്കാര്‍ 245 രൂപയ്ക്ക്....

അഞ്ചക്ക ശമ്പളത്തില്‍നിന്ന് സേഫ് സോണിലിരിക്കുന്ന ഞാനുള്‍പ്പെടുന്ന അധ്യാപക സമൂഹം ഈ അതിജീവനകാലത്ത് എന്ത് ചെയ്തു? ലജ്ജ തോന്നുന്നു ആ സംഘടനയോട്; അധ്യാപികയുടെ കുറിപ്പ് വൈറലാകുമ്പോള്‍

ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവ് കത്തിക്കാൻ ആഹ്വാനം ചെയ്ത സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു. ആ സംഘടനയിൽ ഇനി....

Page 110 of 113 1 107 108 109 110 111 112 113